INVESTIGATIONപകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്: ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും സീഡ് സൊസൈറ്റിക്ക് എതിരെ കണ്ണൂരില്‍ പരാതി പ്രളയം; കേസ് എടുത്തതോടെ പ്രാദേശിക പ്രമോട്ടര്‍മാരില്‍ പലരും ഫോണ്‍ സ്വിച്ച് ഓഫാക്കി രഹസ്യ കേന്ദ്രങ്ങളിലേക്ക് മുങ്ങിഅനീഷ് കുമാര്‍6 Feb 2025 10:58 PM IST