You Searched For "M V GOVINDAN"

പത്മകുമാറൊന്നും പാര്‍ട്ടിക്ക് പ്രശ്‌നമുള്ള കാര്യമല്ല; പാര്‍ട്ടിക്ക് അകത്ത് ഒരുവെല്ലുവിളിയും ഇല്ല; അപസ്വരമില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും എം വി ഗോവിന്ദന്‍; 36 വര്‍ഷമായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമായ എ പത്മകുമാറിനെ തള്ളി സംസ്ഥാന സെക്രട്ടറി
മുഖ്യമന്ത്രിക്ക് മുഴുവന്‍ മാര്‍ക്ക്; എതിര്‍പ്പിനോ വിമര്‍ശനത്തിനോ നേരിയ ധൈര്യം പോലുമില്ല; എല്ലാവര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയായി എം വി ഗോവിന്ദന്‍; ഒരേ കാര്യത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പല അഭിപ്രായങ്ങള്‍ പറയുന്ന ആളെന്ന് വിമര്‍ശനം; പൊതുചര്‍ച്ചയില്‍ ഉടനീളം പ്രകടമായത് പിണറായിയുടെ മേല്‍ക്കൈ
മുഖ്യമന്ത്രി കൊളളാം മന്ത്രിമാര്‍ പോരാ; ഗോവിന്ദന്‍ മാഷിനും രൂക്ഷ വിമര്‍ശനം; മെറിറ്റും കഴിവുമെല്ലാം വേണമെന്ന് എന്നും പറയുന്ന പാര്‍ട്ടി സെക്രട്ടറി സ്ഥാനങ്ങള്‍ വീതം വെക്കുന്നത് കണ്ണൂരുകാര്‍ക്ക്; സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കിടെ നഞ്ച് കലക്കുന്ന പോലെ ചില തീരുമാനങ്ങളും; ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതിനെയും എടുത്തുകുടഞ്ഞ് പ്രതിനിധികള്‍
പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ല; നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍
യെച്ചൂരിയുടെ വേര്‍പാടിന് പിന്നാലെ എം വി ഗോവിന്ദന്‍ കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് യാത്രയായി; യെച്ചൂരിയുടെ പിന്‍ഗാമിയെ നിശ്ചയിക്കാനിരിക്കെ യാത്രയില്‍ വിമര്‍ശനം; വിമര്‍ശനം തള്ളി സിപിഎം
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധം; എഡിജിപിക്ക് എതിരായ അന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കും; പി ശശിക്കെതിരെ രേഖാമൂലം പരാതി ലഭിച്ചില്ലെന്നും എം വി ഗോവിന്ദന്‍
പി വി അന്‍വറിന് പിന്നില്‍ അന്‍വര്‍ മാത്രം, മറ്റൊരാളുമില്ല; അജിത് കുമാറിന് എതിരായ അന്വേഷണത്തില്‍ അട്ടിമറി നടക്കില്ലെന്നും എം വി ഗോവിന്ദന്‍; അജിത് കുമാറിനെ പിന്തുണച്ച് സ്പീക്കര്‍ രംഗത്ത്
പി ശശിക്ക് എതിരെ പരിശോധനയില്ല; പി വി അന്‍വറിന്റെ പരാതിയില്‍ പാര്‍ട്ടി പരിശോധനയില്ല; അന്‍വര്‍ പരാതി ഉന്നയിക്കേണ്ടിയിരുന്നത് ഇങ്ങനെയല്ല; അഴിമതി കൈകാര്യം ചെയ്യാന്‍ ജലീലിന്റെ സ്റ്റാര്‍ട്ട് അപ്പ് വേണ്ടെന്നും എം വി ഗോവിന്ദന്‍