You Searched For "mamata banerjee"

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയെ എസ്എഫ്ഐക്കാര്‍ നാണം കെടുത്തിയെന്നു മമത; യുകെയിലും സിപിഎം - ബിജെപി കൂട്ടുകെട്ടെന്നു യുകെയിലെ ബംഗാളികള്‍; ഓക്‌സ്‌ഫോര്‍ഡില്‍ പ്രസംഗിക്കാനെത്തിയ മമതയെ തടയാന്‍ നോക്കിയ എസ്എഫ്‌ഐക്കാര്‍ക്ക് നേരെ ബംഗാള്‍ മുഖ്യമന്ത്രി ഉയര്‍ത്തിയത് പഴയ വധശ്രമ ചിത്രം; എസ്എഫ്‌ഐക്കാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ചീത്തവിളി
സിംഗൂരിൽ  കാർഷിക വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് മമത;  സിപിഎം തകർന്നടിഞ്ഞ സിംഗൂരിനെ കേന്ദ്രീകരിച്ച് പ്രഖ്യാപനം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുന്നോടിയായി; സംസ്ഥാനത്ത് നൂറ് വ്യവസായ പാർക്കുകൾ ആരംഭിക്കും; പോരാട്ടം കടുപ്പിക്കാൻ ബിജെപി കോപ്പുകൂട്ടുമ്പോൾ പ്രതിരോധിക്കാനൊരുങ്ങി തൃണമൂൽ
ആദ്യം അനന്തരവൻ അഭിഷേകിനെതിരെ മത്സരിച്ച് ജയിക്കു; എന്നിട്ടാകാം എന്നോട്; പ്രത്യേക പരിഗണനയിൽ അമിത് ഷായ്ക്ക് മറുപടിയുമായി മമതാ; ജയ് ഷായെ രാഷ്ട്രീയത്തിലിറക്കാനും വെല്ലുവിളി
അജ്ഞാത സംഘം കാറിനകത്തേക്ക് പിടിച്ചുതള്ളി; നന്ദിഗ്രാമിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങവെ മമതയ്ക്ക് നേരെ കയ്യേറ്റം; ആക്രമണത്തിൽ കാലിനും മുഖത്തും പരിക്ക്; ഗൂഢാലോചനയെന്ന് തൃണമൂൽ; സഹതാപം ഉണ്ടാക്കാനുള്ള ശ്രമമെന്ന് ബിജെപി; റിപ്പോർട്ട് തേടി തിര.കമ്മീഷൻ