You Searched For "missing"

അജ്മാനില്‍ ജോലി തട്ടിപ്പിനിരയായ യുവാവിനെ കാണാതായിട്ട് ഒന്നര വര്‍ഷം; തിരുവല്ല മഞ്ഞാടി സ്വദേശി സാം വര്‍ക്കിയെ അജ്മാനില്‍ കാണാതായത് 2023 ജൂണ്‍ മാസത്തില്‍; പരാതി നല്‍കി മടുത്ത് കുടുംബം; കണ്ണീരുമായി വൃദ്ധമാതാവ്
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഒരു മാസം; അയല്‍വാസി കാട്ടിലെത്തിച്ച കുട്ടി എങ്ങോട്ട് പോയെന്നതിന് ഒരു സൂചനയും ഇല്ല: അനുജത്തിക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടി വീടുവിട്ടു പോയ വിവരം വീട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ
പേജർ ഉപയോഗിച്ചിട്ടും തുണച്ചില്ല; ചൗഖംബ-3 മേഖലയിൽ പർവ്വതം കീഴടക്കാനെത്തിയ രണ്ട് വിദേശ വനിതകളെ കാണാതായി; ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല; തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു; ആശങ്കയിൽ ബന്ധുക്കൾ