You Searched For "mother"

ഇരുപത് രൂപ ചോദിച്ചപ്പോള്‍ നല്‍കിയില്ല; കഞ്ചാവിന് അടിമയായ മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു: കൊലയ്ക്ക് ശേഷം മൃതദേഹത്തിന് അരികില്‍ കിടന്നുറങ്ങി യുവാവ്
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി യുവതി ട്രെയിനില്‍; നവജാത ശിശുവിനെ സഹയാത്രികരെ ഏല്‍പ്പിച്ച ശേഷം പെറ്റമ്മ മുങ്ങി: യുവതിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി പോലിസ്
നാലുവയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമം; 15 അടി താഴ്ചയുള്ള കിണറിന്റെ മോട്ടര്‍ പൈപ്പില്‍ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍: അമ്മ അറസ്റ്റില്‍
എന്തൊരു സുന്ദര പെരുമാറ്റം! ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് കൂടുതല്‍ അര്‍ഥം വന്നത് പോലെ; ദുബായിലെ മൈതാനത്ത് വിജയാഹ്ലാദ ലഹരിയില്‍ നില്‍ക്കവേ മുഹമ്മദ് ഷമിയുടെ അമ്മയെ കണ്ടയുടന്‍ കാല്‍ തൊട്ട് വന്ദിക്കുന്ന വിരാട് കോലി; കയ്യടിച്ച് സോഷ്യല്‍ മീഡിയ