You Searched For "murder case"

വിവാഹ സമയത്ത് സതീഷിന് സ്ത്രീധനമായി നല്‍കിയത് 43 പവന്‍ സ്വര്‍ണം; അത് പോരാ എന്ന് പറഞ്ഞ് അതുല്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു; തലയില്‍ പ്ലേറ്റ് കൊണ്ട് അടിച്ചു; വയറിന് ചവിട്ടി കഴുത്തിന് കുത്തിപ്പിടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു; സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്
രണ്ടു വയസ്സുകാരന്റെ വാരിയെല്ല് പൊട്ടി; ആന്തരികാവയവങ്ങള്‍ തകര്‍ന്നു: ഇത്രയും പൈശാചികവും ക്രൂരവുമായ പീഡനം ഏറ്റുവാങ്ങിയ ശരീരം മുമ്പ് പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടില്ലെന്ന ഡോക്ടറും; ഏകലവ്യന്‍ കൊലക്കേസില്‍ അമ്മ ഉത്തരയ്ക്കും കാമുകനും ജീവപര്യന്തം
ട്രെയിനില്‍ നിന്ന് യുവാവ് വീണ് മരിച്ച സംഭവം: ജനറല്‍ ടിക്കറ്റ് എടുത്ത് എസി കോച്ചില്‍ കയറതിനുണ്ടായ തര്‍ക്കം; തള്ളിയിടുന്നത് കണ്ടെന്ന് നിര്‍ണായക മൊഴി; സംഭവ സമയം പ്രതി മദ്യപിച്ചിരുന്നെന്ന് പോലീസ്; കൊലപാതകത്തിന് കേസെടുത്തു: പ്രതി റിമാന്‍ഡില്‍
യുവതി വാഹനമിടിച്ച് മരിച്ച സംഭവം; ലക്നൗവിൽ നടന്നത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്; തെളിഞ്ഞത് 17 മാസങ്ങൾക്ക് ശേഷം; നിർണായകമായത് ഇൻഷുറൻസ് കമ്പനി ജീവനക്കാർക്ക് തോന്നിയ സംശയം; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു
സുഭദ്രയുടെ മൃതദേഹം കുഴിയിലിട്ട ശേഷം പഞ്ചസാര വിതറി; തെളിവു നശിപ്പിക്കാന്‍ പ്രചോദനമായത് മലയാള സിനിമ: ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കാന്‍ വിതറിയത് 20 കിലോ പഞ്ചസാര