You Searched For "naveen babu"

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പ്രശാന്തന്റെ വാദം പൊളിയുന്നു; ഒരു പരാതിയും ഇതുവരെ കിട്ടിയില്ലെന്ന് വിവരാവകാശ രേഖ; വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും കണ്ണൂരിലെ മുന്‍ എഡിഎമ്മിന് എതിരെ പരാതിയില്ല; കൈക്കൂലി ആരോപണത്തിലെ കള്ളി പൊളിച്ച് വിജിലന്‍സ് മറുപടി
സുതാര്യമായ അന്വേഷണം നടക്കില്ലെന്ന ആശങ്ക മാത്രം പോരാ; ആശങ്കയ്ക്ക് കഴമ്പുണ്ടാകണം; സംസ്ഥാന പൊലീസ് അന്വേഷണം വഴിതെറ്റിയെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല; ഹര്‍ജിക്കാരിക്ക് അന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചും പരാതിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് സിബിഐക്ക് കൈമാറാത്തതിന്റെ കാരണങ്ങള്‍
എഡിഎം നിരപരാധി, നവീന്‍ കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. പിപി ദിവ്യയുടെ വാദങ്ങളെല്ലാം പൊളിച്ച റിപ്പോര്‍ട്ട് ആയുധമാക്കാന്‍ നവീന്‍ ബാബുവിന്റെ കുടുംബം; കളക്ടര്‍ക്ക് കരുക്ക് മുറുകുന്നു; പ്രോസിക്യൂഷന് കൂടുതല്‍ ശക്തി; ദിവ്യയ്ക്ക് അഴിയെണ്ണല്‍ തുടരേണ്ടി വരുമോ?
അച്ഛന്‍ ഒരു വിഞ്ജാനകോശവും സുഹൃത്തും; എല്ലാത്തിനും ഉത്തരം ഉണ്ടാകും; പെണ്‍കുട്ടികള്‍ ആണെന്ന് കരുതി ഒന്നിലും മാറി നില്‍ക്കരുത്; സ്വതന്ത്രരായി വളരണം; വിങ്ങലോടെ നവീന്‍ ബാബുവിന്റെ മക്കള്‍