You Searched For "nirmala seetharaman"

നികുതി അടയ്ക്കാനും റിട്ടേണ്‍ ഫയല്‍ ചെയ്യാനും കൂടുതല്‍ എളുപ്പം; പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ധനമന്ത്രി; പുതിയ ബില്‍ പഴയതിനേക്കാള്‍ സങ്കീര്‍ണമെന്ന് മനീഷ് തിവാരിയും എന്‍ കെ പ്രേമചന്ദ്രനും; ചില പ്രതിപക്ഷ എം പിമാര്‍ ഇറങ്ങിപ്പോയി
ബിഹാറിന് വാരിക്കോരി നല്‍കുന്നു; തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മാത്രം; ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ കുറെ ആനുകൂല്യം; കേരളത്തില്‍ നിന്നൊരു ലോക്‌സഭാ അംഗമുണ്ടായിട്ടും ബജറ്റില്‍ പരിഗണന ഇല്ല; കെ മുരളീധരന്‍
ഇഡി റെയ്ഡ് തന്ത്രമാക്കി ആയിരക്കണക്കിന് ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റുകളെ നിർബന്ധിച്ചു; കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി; വീണ്ടും വെട്ടിലായി ബിജെപി
കാന്‍സര്‍ മരുന്നുകളുടെ വില കുറയും; ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം; ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നികുതി നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനം നവംബറില്‍