You Searched For "passed away"

പുലിമുരുകന്‍, അനന്തഭദ്രം, കീര്‍ത്തിചക്രയടക്കം നിരവധി സിനിമകളില്‍ വേഷമിട്ട താരം; മേജര്‍ രവി, ഷാജി കൈലാസ്, സന്തോഷ് ശിവന്‍ അടക്കമുള്ള സംവിധായകരുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അന്തരിച്ച നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പിക്ക് ആദരാഞ്ജലികള്‍
ബാറ്റ്മാന്‍, ടോപ് ഗണ്‍ സിനിമകളിലെ കഥാപാത്രത്തിലൂടെ ജനപ്രിയന്‍; തൊണ്ടയില്‍ ക്യാന്‍സര്‍ വന്ന് സംസാരശേഷി നഷ്ടമായതോടെ സിനിമയില്‍ നിന്ന് ഏറെ കാലം വിട്ട് നിന്നു; 2021ല്‍ ടോം ക്രൂയിസിന്റെ പടത്തിലൂടെ തിരിച്ച് വരവ്; ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു; മരണം ന്യൂമോണിയ ബാധിച്ച്
രണ്ട് വട്ടം ഹെവിവെയ്റ്റ് ലോക ചാമ്പ്യന്‍; 1968 ലെ മെക്‌സിക്കോ ഒളിമ്പിക്‌സില്‍ അമേരിക്കയ്ക്കായി സ്വര്‍ണം; ബിഗ് ജോര്‍ജ് എന്ന വിളിപ്പേര്; റിങ്ങിലെ സിംഹം അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു
രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനാര്‍ഹരെ നിശ്ചയിക്കാനുള്ള സമിതിയില്‍ അംഗമായിരുന്ന ഏക മലയാളി; മെഡിക്കല്‍ ബയോകെമിസ്ട്രി ശാസ്ത്രജ്ഞന്‍; 985 ലെ നൊബേല്‍ സമ്മാന ജൂറി അംഗം; പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. മാധവ ഭട്ടതിരി അന്തരിച്ചു
നൂറിലേറെ സിനിമകളില്‍ നായികയായി തിളങ്ങി; തിക്കുറിശ്ശിയുടെ സംവിധാനത്തില്‍ മലയാളത്തിലേക്ക് അരങ്ങേറ്റം; അവസാന കാലത്ത് സാമൂഹിക സേവനവും ആത്മീയതതും; പ്രശസ്ത തെന്നിന്ത്യന്‍ നടി പുഷ്പലത അന്തരിച്ചു; ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകം
ഗുജറാത്ത് കലാപത്തില്‍ നീതിക്കായി നിലക്കൊണ്ട ധീരവനിത; കൊല്ലപ്പെട്ട ജോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ; അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് 2006 പോരാട്ടത്തിനിറങ്ങിയ വനിത; മനുഷ്യാവകാശ പ്രവര്‍ത്തക സാക്കിയ ജഫ്രി അന്തരിച്ചു