You Searched For "police investigating"

ചെറിയ കാര്യത്തില്‍ വാക്ക് തര്‍ക്കം; സുഹൃത്തുക്കളില്‍ ഒരാള്‍ യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി; ഒളിവിലായിരുന്ന പ്രതികളെ പോലീസ് പിടികൂടി; മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
പെരിന്തല്‍മണ്ണയിലെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ 20 പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ്; ഇതുവരെ അറസ്റ്റ് ചെയ്തത് നാല് പേരെ; പിടിയിലായത് കവര്‍ച്ചയ്ക്ക് ഗൂഡാലോചന നടത്തിയവര്‍; സ്വര്‍ണം ഇതുവരെ കണ്ടെത്താനാകാതെ പോലീസ്
കൊറിയറുമായി വന്നതെന്ന് പറഞ്ഞ് വീട്ടില്‍ കയറി, ശാസ്ത്രജ്ഞനെയും ഭാര്യയെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ബന്ദികളാക്കി മോഷണം; കവര്‍ന്നത് രണ്ട് കോടി രൂപയും സ്വര്‍ണ്ണവും