You Searched For "police"

ആണ്‍സുഹൃത്തിനൊപ്പം ശാസ്താംകോട്ട തടാകതീരത്തിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി; പലയിടത്തും കറങ്ങിയ ശേഷം വഴിയില്‍ ഇറക്കി വിട്ടു: യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലിസ്
പിന്തുടർന്നു വന്ന വാഹനത്തിന് വേ​ഗത കുറച്ച് വഴി കൊടുത്തു; പിന്നാലെ വന്ന ബൈക്ക് യാത്രക്കാരൻ  മോശമായി സ്പർശിച്ച ശേഷം കടന്നുകളഞ്ഞു; യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു
അയര്‍ലന്‍ഡില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഇരുവരും പതിവായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികളും,സഹപ്രവര്‍ത്തകരും; പരാതി നൽകാതെ ഇരയായ യുവതി; കേസിൽ മലയാളി യുവാവ് പിടിയിൽ; സംഭവത്തിൽ ദുരൂഹത തുടരുന്നു
ഉത്തർപ്രദേശിൽ ഡെലിവറി ഏജന്റിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കനാലില്‍ തള്ളി; കൊടുംക്രൂരത നടന്നത് ഐഫോണ്‍ ഡെലിവറി ചെയ്യാനെത്തിയപ്പോൾ; സംഭവത്തിൽ ദുരൂഹത തുടരുന്നു
സിദ്ധിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചു; ഒളിവില്‍ കഴിയാന്‍ സഹായിച്ചു; ഇതേക്കുറിച്ച് ചോദിച്ചറിയാനാണ് വിളിപ്പിച്ചത്; രണ്ട് സുഹൃത്തുക്കളെയും വിട്ടയച്ചു; മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയില്‍ എടുത്തതിനെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലഹരിഗുളികകള്‍ എത്തിച്ചു നല്‍കുന്ന യുവാവ് അറസ്റ്റിൽ; പരിചയം സ്ഥാപിക്കുന്നത് ഇൻസ്റ്റാഗ്രാമിലൂടെ; കെണിയിൽ വീണത് നിരവധി വിദ്യാർത്ഥിനികൾ
യാത്ര ആഡംബര കാറില്‍; ഉറഞ്ഞു തുള്ളി നെറ്റിയില്‍ നിന്നും കണ്ണില്‍ നിന്നും രക്തം വരുത്തും; ദോഷം മാറാന്‍ പൂജ ചെയ്തില്ലെങ്കില്‍ മരണം: പള്ളിക്കല്‍ സ്വദേശികളെ കബളിപ്പിച്ച് യുവതിയുടെ നേത്വതത്തിലുള്ള സംഘം തട്ടിയെടുത്തത് ലക്ഷങ്ങള്‍
വീടുവിട്ടിറങ്ങിയത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍; കെഎസ്ആര്‍ടിസി ബസില്‍ കയറി കുമളിയിലെത്തിയ പെണ്‍കുട്ടികളെ പോലിസില്‍ ഏല്‍പ്പിച്ച് ബസ് ദീവനക്കാര്‍