You Searched For "police"

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി; സംഭവം നടന്നത് കഴിഞ്ഞ മാസം; ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ച് പോലീസ്; ലഹരി കേസിലും കുടുങ്ങി ഒടുവിൽ ക്ലീൻ ചിറ്റ്; അണ്ണന് നല്ല സമയം അല്ലെന്ന് ആരാധകർ; ഒന്നും മിണ്ടാതെ മൗനത്തിൽ ശ്രീനാഥ്
ഉറക്കം ഉണർന്നപ്പോൾ മുറിയിൽ കെട്ടിയിട്ട നിലയിൽ; പണം സമ്പാദിക്കാൻ വേശ്യാവൃത്തിക്ക് വരെ നിർബന്ധിതയാക്കി; നർത്തകിയെ ഫ്ലാറ്റിൽ ബന്ദിയാക്കി പീഡിപ്പിച്ചത് മൂന്നു ദിവസത്തോളം; കേസിൽ ദമ്പതികൾ അറസ്റ്റിൽ; ഞെട്ടിപ്പിക്കുന്ന സംഭവം ആഗ്രയിൽ
പെണ്‍കുട്ടിയെ പ്ലസ് വണ്‍ മുതൽ ലൈംഗികാതിക്രമത്തിനിരയാക്കി; പീഡനം വിവാഹ വാ​ഗ്ദാനം നൽകി; തൃശ്ശൂരിൽ പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത് ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച്; ഡിവൈഎസ്പി ഇടപെട്ടിട്ടും വിട്ടുനല്‍കാതെ വന്നതോടെ ജീവനൊടുക്കി 60കാരന്‍: പ്രതിഷേധിച്ച് നാട്ടുകാര്‍: എസ്‌ഐക്ക് സ്ഥലം മാറ്റം
ആണ്‍സുഹൃത്തിനൊപ്പം ശാസ്താംകോട്ട തടാകതീരത്തിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി; പലയിടത്തും കറങ്ങിയ ശേഷം വഴിയില്‍ ഇറക്കി വിട്ടു: യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലിസ്
പിന്തുടർന്നു വന്ന വാഹനത്തിന് വേ​ഗത കുറച്ച് വഴി കൊടുത്തു; പിന്നാലെ വന്ന ബൈക്ക് യാത്രക്കാരൻ  മോശമായി സ്പർശിച്ച ശേഷം കടന്നുകളഞ്ഞു; യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു