SPECIAL REPORTമുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടം പുന്നപ്പുഴ പുഴയ്ക്ക് നടുവിലായിട്ടുള്ള ഒരു കല്ലില്‍ തട്ടി നിന്നു; നാലുപേര്‍ സഞ്ചരിക്കുന്ന ചങ്ങാടത്തില്‍ പത്തുപേര്‍ കയറിയത് പ്രതിസന്ധിയായി; മന്ത്രി കേളുവിനെ തണ്ടര്‍ബോള്‍ഡ് രക്ഷിച്ചത് സാഹസികമായി; കമ്പിപ്പാലം പ്രളയത്തില്‍ തകര്‍ന്നിട്ടും കണ്ണു തുറക്കാത്ത സര്‍ക്കാര്‍; കുഞ്ചക്കൊല്ലി കോളനിയുടെ വേദന മന്ത്രി അനുഭവിച്ച് അറിഞ്ഞപ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Nov 2024 11:16 AM IST
INVESTIGATION'വര്‍ഷങ്ങള്‍ക്ക് ശേഷം' ഷൂട്ടിംഗും വിനീത് ശ്രീനിവാസന്റെ നിലപാടും നിര്‍ണ്ണായകമായി; നിവിന്‍ പോളിയെ കുറ്റ മുക്തനാക്കിയത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധിച്ച്; കോടതിയും വിടുതല്‍ അംഗീകരിച്ചാല്‍ 'ഇര' കുടുങ്ങും; ഗൂഡാലോചനയിലെ അന്വേഷണം ട്വിസ്റ്റാകുമോ? മോളിവുഡ് പകയില്‍ സംശയംമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 9:55 AM IST
KERALAMകൊടുങ്ങല്ലൂര്‍ സ്വദേശിയെ കാണാനില്ലെന്ന് സുഹൃത്ത്; ആത്മഹത്യാ മുനമ്പില്‍ നിന്നും രക്ഷച്ച് പോലിസ്സ്വന്തം ലേഖകൻ4 Nov 2024 9:29 AM IST
KERALAMവ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകം; കണക്കുകള്‍ കണ്ട് ഞെട്ടി പോലിസ്സ്വന്തം ലേഖകൻ4 Nov 2024 7:27 AM IST
INVESTIGATIONപടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാള്‍ ആഘോഷം: പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തവരില്‍ പ്രമുഖരും, ലഹരിമരുന്ന് കേസിലെ പ്രതികളും; സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ് രഹസ്യ അന്വേഷണ വിഭാഗംമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 10:18 AM IST
KERALAMക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ 10 ലക്ഷത്തിന്റെ തട്ടിപ്പ്: തേനിയില്‍ ആറു പേര് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 10:39 AM IST
INVESTIGATIONഭാര്യയുടെ കഴുത്തിലും മുഖത്തും വെട്ടേറ്റ പാടുകള്‍; ചെവി വേര്‍പ്പെട്ട നിലയില്‍ വീടിനകത്ത് ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ടെറസിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍: ജോജുവിന്റെ രണ്ടാം വിവാഹവും ലിഞ്ചുവിന്റെ മൂന്നാം വിവാഹവും; കൊലപാതകത്തില്‍ കലാശിച്ചത് കുടുംബവഴക്ക്മറുനാടൻ മലയാളി ഡെസ്ക്30 Oct 2024 9:02 AM IST
SPECIAL REPORTഡിജിറ്റല്‍ അറസ്റ്റ്: നാല് മാസത്തിനിടെ നഷ്ടമായത് 120 കോടി; തട്ടിപ്പിന് ഇരയാകുന്നത് കൂടുതലും ഇന്ത്യക്കാര്‍; സൈബര്‍ തട്ടിപ്പുകളില്‍ ആളുകള്‍ക്ക് മൊത്തം നഷ്ടമായത് 1776 കോടി രൂപ: പരാതികള്‍ 7.4 ലക്ഷം; ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് സൈബര്‍ ക്രൈം ഡാറ്റമറുനാടൻ മലയാളി ഡെസ്ക്28 Oct 2024 1:11 PM IST
SPECIAL REPORTതിരുപ്പതിയില്‍ രണ്ട് ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി; ഭീഷണി എത്തുന്നത് തുടര്‍ച്ചയായ മൂന്നാം ദിവസം: അന്വേഷണത്തില്‍ സന്ദേശം വ്യാജമെന്ന കണ്ടെത്തല്‍; സന്ദേശം ലഭിച്ചത് ഡിഎംകെ നേതാവ് ജാഫര്‍ സാദിഖിന്റെയും പാകിസ്ഥാന്റെ ഐ.എസ്.ഐയുടെയും പേരില്‍: 50 വിമാനങ്ങള്‍ക്കും ഭീഷണി: തുടരെ തുടരെ ഉള്ള ബോംബ് ഭീഷണയില്‍ വലഞ്ഞ് പോലീസുംമറുനാടൻ മലയാളി ഡെസ്ക്28 Oct 2024 9:19 AM IST
INVESTIGATIONവിവാഹത്തിന്റെ മൂന്നാം നാള് വധുവിന്റെ 52 പവന് സ്വര്‍ണവുമായി മുങ്ങി; 14 ലക്ഷം രൂപയ്ക്ക് പണയം വച്ച് പല സ്ഥലങ്ങളിലും ബാംഗ്ളൂരിലുമായി ആഡംബര ജീവിതം; കറങ്ങി നടന്നത് ഓഡി കാറില്‍; കൂടുതല്‍ സ്ത്രീധനം ചോദിച്ചത് കൊടുക്കാത്തതില്‍ പകരം വീട്ടല്‍; ഒടുവില്‍ പോലീസ് പിടിയില്മറുനാടൻ മലയാളി ഡെസ്ക്26 Oct 2024 8:57 AM IST
SPECIAL REPORTമരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് സംശയം; മൃതദേഹം പരിശോധിക്കുന്നതിനിടെ കാല് നീട്ടി വെച്ച് പരേതന്; റിയാസിനെ ജീവിതത്തിലേക്ക് തിരികെ കയറ്റിയത് പോലിസിന്റെ ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 7:23 AM IST
KERALAMകുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍; വ്യാജ ബുക്കിങ് ഓഫറുകള്‍: പ്രമുഖ സ്കൂട്ടര്‍ നിര്‍മാതാക്കളുടെ പേരില്‍ വ്യാജ വെബ്സൈറ്റ്: തട്ടിപ്പില്‍ വീഴരുതെന്ന് പോലിസ്സ്വന്തം ലേഖകൻ19 Oct 2024 9:33 AM IST