You Searched For "police"

നടുറോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; അര കിലോമീറ്ററോളം ബോണറ്റില്‍ വച്ച് വാഹനമോടിച്ചു; സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍; ലഹരിയിലാണ് സംഘം യുവാവിനെ ആക്രമിച്ചതെന്ന് പോലീസ്; സംഭവം കൊച്ചിയില്‍
മയക്കുമരുന്ന് കേസ്, പോക്‌സോ കേസ്, സ്ത്രീകളെ വീട്ടില്‍ കയറി ഉപദ്രവിച്ച കേസ് അടക്കം നിരവധി കേസുകള്‍; 28കാരനായ കാപ്പാ കേസ് പ്രതിയെ സാഹസികമായി പിടികൂടി മുളവുകാട് പോലിസ്
പോലീസിനെ കണ്ടപ്പോള്‍ ശരീരക അസ്വസ്ഥത; ആശുപത്രിയില്‍ എത്തിച്ച് എക്‌സ്‌റേ എടുത്തപ്പോള്‍ മലദ്വാരത്തില്‍ പ്ലാസ്റ്റിറ് സാന്നിധ്യം; പരിശോധനയില്‍ കണ്ടെത്തിയത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച 38.5 ഗ്രാം എംഡിഎംഎ; വാതുരുത്തി സ്വദേശി പിടിയില്‍
ഗൂഗിളില്‍ കണ്ട പരസ്യവും ലിങ്കും കണ്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു; തുക നിക്ഷേപിച്ചത് പി തവണയായി; ലാഭവിഹിതം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ടു; നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെയായപ്പോള്‍ തട്ടിപ്പ് മനസ്സിലായി; ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ്; പ്രതി പിടിയില്‍; തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് പോലീസ്
13 സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; പ്രതിയെ പിടികൂടിയത് സംഭവം നടന്ന് 75 മണിക്കൂറിന് ശേഷം; പീഡനത്തിന് ശേഷം ബന്ധുവീട്ടില്‍ എത്തിയ ഇയാളെ പോലീസ് പിന്തുടര്‍ന്നു; കരിമ്പിന്‍ കാട്ടില്‍ ഒളിച്ച പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് അയാള്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടിന്റെ മണം പിടിച്ച് നായ; ബലാത്സംഗത്തിന് പിടിയിലായത് കൊടും കുറ്റവാളി എന്ന് പോലീസ്
പരസ്യമായി ഇരുകവിളുകളിലും അടിച്ചു; ഒരു കാലില്‍ ചവിട്ടി പിടിച്ച ശേഷം വയറ്റില്‍ തൊഴിച്ചു; സ്വര്‍ണക്കമ്പി വലിക്കുന്ന യന്ത്രത്തില്‍ തലയടിച്ചു വീണതോടെ ബോധരഹിതനായി: ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണം പോലീസിന്റെ ക്രൂര പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം