You Searched For "protest"

മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; യുവാവിനെ തടഞ്ഞ സിഐയുടെ കണ്ണില്‍ പെട്രോള്‍ വീണു; നാടകീയ രംഗങ്ങള്‍
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയതിന്; പീഡനങ്ങളെ ചെറുക്കുന്നതിന്; സംഘടനയില്‍നിന്ന് പുറത്താക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുകയാണെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍; ബി. ഉണ്ണികൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി മൂന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍; പിന്തുണയുമായി നടി റിമയും
അജിത് കടവുളേ എന്ന മുദ്രാവാക്യം; ചിത്രത്തിന്റെ ടീസര്‍ ആവശ്യപ്പെട്ട് ശബരിമലയില്‍ ബാനര്‍ ഉയര്‍ത്തി ആരാധകരുടെ പ്രതിഷേധം: ക്ഷേത്ര പരിസരം പ്രതിഷേധിക്കാനുള്ള ഇടമല്ലെന്ന് വിമര്‍ശനം: വീഡിയോ
പ്രതിഷേധം അതിരുകടന്നു; 50 സീനിയർ ഡോക്ടർമാർ രാജിവെച്ചു; വനിതാ ഡോക്ടർമാർക്കും, ജീവനക്കാർക്കും സുരക്ഷയൊരുക്കണമെന്ന് ആവശ്യം; നിരാഹാര സമരവുമായി ജൂനിയർ ഡോക്ടർമാർ; കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രക്ഷോഭം ആളിക്കത്തുന്നു...!
ഗസ്സിപുരിലെ സമരക്കാരെ ഒഴിപ്പിക്കാൻ യു പി സർക്കാർ; വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ചു; സമരകേന്ദ്രം ഒഴിയണമെന്ന് പൊലീസ്; ഗുണ്ടായിസം നടക്കില്ലെന്നും കർഷകർ; സുരക്ഷാ സേനയെ വിന്യസിച്ചു; പ്രദേശത്ത് സംഘർഷാവസ്ഥ