STATEക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന അംഗത്തെ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അയോഗ്യനാക്കാമെന്ന ചട്ടം ഉപയോഗിച്ച് സിപിഎം തന്ത്രമൊരുക്കല്‍; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ മാങ്കൂട്ടത്തിലിന് കോടതി ആശ്വാസമേകിയാലും പ്രശ്നമില്ലെന്നും വിലയിരുത്തല്‍; എത്തിക്സ് കമ്മറ്റി നീക്കം എന്തു കൊണ്ട്?മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 7:17 AM IST
SPECIAL REPORTമുന്‍കാലങ്ങളില്‍ എം. മുകേഷിനും എല്‍ദോസ് കുന്നപ്പിള്ളിയ്ക്കും എം. വിന്‍സന്റിനും എതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എത്തിക്സ് കമ്മിറ്റി പരിശോധന നടത്തിയില്ല; രാഹുലിന് കൊമ്പുണ്ടോ? മാങ്കൂട്ടത്തിലിനെ എംഎല്‍എ പദവിയില്‍ ആയോഗ്യനാക്കല്‍: ആ നീക്കം പാളിയേക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 6:47 AM IST
SPECIAL REPORTപാലക്കാട് ജില്ലയില്‍ മാങ്കൂട്ടത്തില്‍ ഓപ്പറേഷന് അറിഞ്ഞത് രണ്ടു പോലീസുകാര്‍ മാത്രം; അതിരഹസ്യമായ 'ഓപ്പറേഷന് പൂങ്കുഴലി'യ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമോ? ഇത്രയും നാടകീയത ആവശ്യമായിരുന്നോ എന്ന ചോദ്യവും സജീവം; മാങ്കൂട്ടത്തിലിനെ ജയിലില്‍ അടച്ചത് തന്ത്രങ്ങളിലൂടെമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 6:58 AM IST
SPECIAL REPORTഉഭയസമ്മത വാദത്തേക്കാള്‍ ഉപരിയായി പുറത്തുവന്ന ചാറ്റുകളും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ക്രൂരതകളും മാങ്കൂട്ടത്തിലിന്റെ വാദങ്ങളെ ദുര്‍ബ്ബലമാക്കും; കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ എംഎല്‍എയും; പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞില്ലേ? എല്ലാ ശ്രദ്ധയും കോടതിയിലേക്ക്സ്വന്തം ലേഖകൻ12 Jan 2026 6:27 AM IST
EXCLUSIVEസണ്ണി ജോസഫിന്റെ മത്സരം ചര്‍ച്ചയാക്കി ഷാഫിയെ കെപിസിസിയുടെ താക്കോല്‍ ഏല്‍പ്പിക്കാന്‍ ആഗ്രഹിച്ച് ഹൈക്കമാണ്ട് നീക്കം; വടകര എംപിയെ താല്കാലിക പ്രസിഡന്റായി പ്രഖ്യാപിക്കുന്നതിന് മുമ്പ് പാലക്കാട്ടെ പോലീസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്! രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളിലാകുമ്പോള്‍ ഗുരുവായ ഷാഫി പറമ്പിലിന് കഷ്ടകാലം വരുമോ? മാങ്കൂട്ടത്തിലിനെ പൂട്ടുമ്പോള്‍ കോണ്‍ഗ്രസിലെ 'ഗ്രൂപ്പ് കളി' പുതിയ തലത്തില്മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 10:30 AM IST
SPECIAL REPORTകുടുംബ ബന്ധം ഉലയുന്ന സമയം സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട സുഹൃത്ത്; വിവാഹ വാഗ്ദാനം നല്കി ക്രൂരതകള്‍; ഓവുലേഷന് സമയമെന്ന് അറിയിച്ചിട്ടും അത് അവഗണിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കാര്യം കഴിഞ്ഞപ്പോള്‍ 'നല്ല പിള്ള' ചമയലും; രാഹുല്‍ മാങ്കൂട്ടത്തില്‍ 'ഗര്‍ഭഛിദ്ര വില്ലന്‍'! കെപിഎം റീജന്‍സിയില്‍ സംഭവിച്ചത് എന്ത്? പോലീസ് ഓപ്പറേഷന് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 9:51 AM IST
INVESTIGATIONകണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം; താത്കാലിക ജീവനക്കാരന് സസ്പെന്ഷന്; നിലവില്‍ ഇയാള്‍ക്കെതിരെ പന്ത്രണ്ടോളം പരാതി; അന്വേഷണത്തില്‍ കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ പരാതി പോലീസിന് കൈമാറുംമറുനാടൻ മലയാളി ബ്യൂറോ27 April 2025 9:27 AM IST
KERALAMനടന് സിദ്ദിഖിന്റെ ജാമ്യാപേക്ഷ: കേരളത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും പീഡന പരാതി വൈകാറുണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍; ഡൊണാള്‍ഡ് ട്രംപിനെതിരേ പീഡന കേസ് രജിസ്റ്റര്‍ ചെയ്തത് സംഭവം നടന്ന് 21 വര്‍ഷത്തിന് ശേഷമെന്ന് സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്21 Oct 2024 8:56 AM IST