You Searched For "shashi tharoor"

താന്‍ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ച് വേട്ടയാടി; എങ്ങനെ വാര്‍ത്ത വളച്ചൊടിക്കാം എന്നതിന്റെ കൃത്യമായ ഉദാഹരണമെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസിന് എതിരെ ശശി തരൂര്‍; പത്രം ഇതുവരെ മാപ്പുപറഞ്ഞില്ല; നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെ വിശദീകരണവുമായി തിരുവനന്തപുരം എംപി
ആഗ്രഹം നിറവേറ്റിയില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന് മുന്നറിയിപ്പ്; പിന്നാലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഒപ്പം സെല്‍ഫി; തരൂരിനെ ബിജെപി റാഞ്ചുമോ? മോദിയുടെ വിദേശ സന്ദര്‍ശനത്തെ വാഴ്ത്തിയതിന് പിന്നാലെയുള്ള പോസ്റ്റും കോണ്‍ഗ്രസിനുള്ള സന്ദേശം?
ഉടന്‍ കാണണമെന്ന് രാഹുല്‍ നിര്‍ബ്ബന്ധം പിടിച്ചത് തരൂരിന്റെ നീക്കങ്ങളിലെ അപായസൂചന തിരിച്ചറിഞ്ഞ്; പാലമിട്ടില്ലെങ്കില്‍ തിരുവനന്തപുരം എംപി ചുവട് മാറ്റുമെന്ന് ഹൈക്കമാന്‍ഡിന് ആശങ്ക; തന്നെ പാര്‍ട്ടിയില്‍ ഒതുക്കുന്നതിലും വളഞ്ഞിട്ട് ആക്രമിക്കുന്നതിലും തരൂരിന് വല്ലാത്ത നീരസം; അനുനയത്തിലൂടെ വിഷയം തണുപ്പിച്ചെങ്കിലും തരൂരിന്റെ നീക്കങ്ങള്‍ ഇനി ഹൈക്കമാന്‍ഡിന്റെ റഡാറില്‍
വലിയ ദ്രോഹമൊന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ല; ചര്‍ച്ച നടത്താന്‍ ഇവിടെ യുദ്ധമൊന്നും ഉണ്ടായിട്ടില്ല;  തരൂര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; സംസാരം നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും നിര്‍ത്തി; ഡി വൈ എഫ് ഐ ക്ഷണിച്ച പരിപാടിയിലേക്ക് തരൂര്‍ പോകില്ലെന്നും കെ സുധാകരന്‍
ലേഖന വിവാദത്തില്‍ ഒറ്റപ്പെട്ട തരൂരിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഹൈക്കമാന്‍ഡ്; ലേഖനത്തിലോ മോദിയുടെ യുഎസ് സന്ദര്‍ശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങള്‍ ഇല്ലായിരുന്നു എന്ന് തിരുവനന്തപുരം എംപി; മാധ്യമങ്ങളെ കാണാതെ മുങ്ങി; എല്ലാം കൂളെന്ന് കെ സി
മോദി, പിണറായി സ്തുതികള്‍ അതിരുകടന്നു! ലേഖന വിവാദം കൊടുമ്പിരി കൊണ്ടതോടെ ഇടപെട്ട് ഹൈക്കമാന്‍ഡ്; ശശി തരൂരിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി; സോണിയ ഗാന്ധിയുടെ വസതിയില്‍ വച്ച് കൂടിക്കാഴ്ച; കെ സുധാകരന്റെ നല്ല ഉപദേശത്തിന് പുറമേ തരൂരിനെ വഴിക്ക് കൊണ്ടുവരാന്‍ ദേശീയ നേതൃത്വം
ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക ലോക ബാങ്ക് നാലുവര്‍ഷം മുമ്പേ നിര്‍ത്തലാക്കി; കോവിഡ് കാലത്തെ പി ആര്‍ വര്‍ക്കിന് സമാനം സംസ്ഥാന സര്‍ക്കാരിന്റെ വളര്‍ച്ചാ കണക്ക്; തരൂരിന് പരോക്ഷ മറുപടിയുമായി വി ഡി സതീശന്‍; തരൂരിന് നല്ല ഉപദേശം നല്‍കിയെന്ന് കെ സുധാകരന്‍; തിരുവനന്തപുരം എംപിയുടെ പ്രസ്താവനകളില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി
കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് സൈനിക വിമാനത്തില്‍ ഇന്ത്യാക്കാരെ ഇനി അയയ്ക്കരുതെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകും;  മോദിയോട് വിലപേശല്‍ എളുപ്പമല്ലെന്ന് ട്രംപ് പറഞ്ഞുവെങ്കില്‍ അതുവെറുതെയാവില്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി തരൂര്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു
ശമ്പള വരുമാനക്കാര്‍ക്ക് നികുതിയിളവ് നല്‍കിയത് നല്ല കാര്യം; പക്ഷേ നിങ്ങള്‍ക്ക് തൊഴിലോ, ശമ്പളമോ ഇല്ലെങ്കില്‍ എന്തുസംഭവിക്കും? ധനമന്ത്രി തൊഴിലില്ലായ്മയെ കുറിച്ച് ബജറ്റില്‍ ഒരക്ഷരം മിണ്ടിയില്ല; വിമര്‍ശനവുമായി ശശി തരൂര്‍
നരേന്ദ്ര മോദിയെ കരയിപ്പിച്ച ഒരേയൊരു കോൺഗ്രസുകാരൻ; ഗുലാം നബി ആസാദിനെ വിശേഷിപ്പിച്ച് ശശി തരൂർ; 44 വർഷത്തെ സേവനത്തിന് നന്ദി; തിരിച്ചെത്തുമെന്ന് പ്രതീക്ഷയെന്നും സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിൽ തരൂർ