You Searched For "ഉത്തരവ്"

തൊണ്ടി മുതലായ ജെട്ടി മോഷ്ടിച്ച കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവു ശിക്ഷ; നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ണായ വിധിയോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാകും; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല; തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കവേ ഇടതു മുന്നണിക്ക് വന്‍ തിരിച്ചടി
വിവാഹപ്രായമായില്ലെങ്കിലും ലിവ് ഇന്‍ ബന്ധമാകാം; വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ഭരണഘടനാപരമായ അവകാശം 18 വയസ്സ് തികഞ്ഞവര്‍ക്കുണ്ട്; വിവാഹപ്രായം ആകാത്തതുകൊണ്ട് ഈ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല; ലിവ്-ഇന്‍ ബന്ധത്തിന് സംരക്ഷണം നല്‍കി ഹൈക്കോടതി വിധി
രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെ, മൊഴി നല്‍കാന്‍ രണ്ടാമത്തെ പരാതിക്കാരിയും; ബലാല്‍സംഗ കേസില്‍ മൊഴി നല്‍കാന്‍ സമ്മതം അറിയിച്ച് അന്വേഷണ സംഘത്തിന് 23 കാരിയുടെ മെയില്‍; ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന് പരാതി; ഒളിവില്‍ കഴിയുന്ന എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു
ബലാത്സംഗ ആരോപണം ഈ ഘട്ടത്തില്‍ നിലനില്‍ക്കില്ല; പക്ഷേ രാഹുലിനെ കുടുക്കിയത് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചത്; ഭയം മൂലമുള്ള സമ്മതം, സമ്മതമല്ല: ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിന് തെളിവുകള്‍; മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനുള്ള അസാധാരണ അധികാരം ഈ കേസില്‍ ഉപയോഗിക്കാന്‍ കഴിയില്ല; പ്രഥമദൃഷ്ടാ കുറ്റക്കാരന്‍; സെഷന്‍സ് കോടതി ഉത്തരവില്‍ പറയുന്നത്
ഡിജിറ്റല്‍ അറസ്റ്റ് കേസുകളില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്; ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണം; ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടാം; അന്വേഷണത്തില്‍ സിബിഐയോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളോട് ചീഫ് ജസ്റ്റിസ്
ക്ലാസ് കഴിഞ്ഞിറങ്ങുന്ന പെൺകുട്ടികൾ കാണുന്നത് ഒരു വൃത്തികെട്ട തുറിച്ചുനോട്ടം; അവരോടൊപ്പം നടന്നെത്തി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നത് പതിവ്; പുകവലിച്ചുകൊണ്ട് മോശമായി സംസാരിച്ചും ഭയങ്കര ശല്യം; കാനഡയിൽ സന്ദർശക വിസയിലെത്തിയ ഇന്ത്യക്കാരന് എട്ടിന്റെ പണി; ആശ്വാസമായെന്ന് സ്‌കൂൾ അധികൃതർ
ഈ ചുമതല വഹിക്കുന്നത് ഒരു കർദ്ദിനാളായിരിക്കണം എന്ന പാരമ്പര്യ നിയമത്തെ മാറ്റി എഴുതി പോപ്പ് ലെയോ പതിനാലാമൻ; ഇനി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സ്ത്രീ ശബ്ദവും മുഴങ്ങും; വത്തിക്കാൻ നിയമത്തിൽ നിർണ്ണായക ഭേദഗതി വരുത്തി; സിറ്റി സ്റ്റേറ്റിന്റെ ഭരണച്ചുമതലയിൽ ആദ്യമായി വനിതയെ നിയമിച്ചു; ഇത് ചരിത്രപരമായ ഉത്തരവെന്ന് മാർപ്പാപ്പ
വൈഷ്ണ സുരേഷ് തെറ്റായി രേഖപ്പെടുത്തിയ ടി.സി 18/564 എന്ന വീട്ടുനമ്പറിനെ മാത്രം ആശ്രയിച്ച് നടത്തിയ അന്വേഷണത്തില്‍ പിഴവ്; അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി പേര് നീക്കി; മാര്‍ഗ്ഗനിര്‍ദ്ദശങ്ങള്‍ പാലിക്കുന്നതില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് വീഴ്ച; നിയമവിരുദ്ധമായി വൈഷ്ണയുടെ പേരുവെട്ടിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുമ്പോള്‍ തിരിച്ചടി സിപിഎമ്മിന്
മണ്ണ് ഖനനത്തിന്റെ പേരില്‍ നിര്‍മാണ തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു എസ്.ഐ മര്‍ദ്ദിച്ച സംഭവം; സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്; തുക സര്‍ക്കാര്‍ നല്‍കിയ ശേഷം എസ്.ഐയില്‍ നിന്നും ഈടാക്കാമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍
സര്‍ക്കാര്‍ വണ്ടികള്‍ ഇനി മുതല്‍ പുതിയ രജിസ്‌ട്രേഷന്‍ സീരീസ്; സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് കെഎല്‍ 90 നമ്പര്‍ കോഡ് നല്‍കും; കെഎസ്ആര്‍ടിസി ബസുകള്‍ക്കുള്ള കെ എല്‍ 15 രജിസ്‌ട്രേഷന്‍ നിലനിര്‍ത്തും; കരട് വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍
യുഎന്‍എയുടെ നിരന്തര ആവശ്യത്തിന് ഒടുവില്‍ അംഗീകാരം; സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ക്ക് ആശ്വാസം; ഷിഫ്റ്റിലും മാറ്റം;  പകല്‍ സമയത്തെ രണ്ട് ഷിഫ്റ്റുകള്‍ ആറുമണിക്കൂര്‍ വീതം;  രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായവും; കൂടെ ഓവര്‍ടൈം അലവന്‍സും;  ഡ്യൂട്ടി സമയം ഏകീകരിച്ചത് കിടക്കകളുടെ എണ്ണം നോക്കാതെ