Right 1വേദിയിലും സദസ്സിലും ആളില്ലെങ്കില്‍ മന്ത്രിയുടെ മുഖം കറുക്കും പൊട്ടിത്തെറിക്കും! കനകക്കുന്നിലെ പരിപാടിയില്‍ കൈപൊള്ളിയതോടെ തിരുവല്ലയിലെ സെമിനാറില്‍ ആളെ കൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്; 15 ലെ പരിപാടിയില്‍ വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ഉത്തരവ്; ഗണേഷ് കുമാറിനെ പ്രീതിപ്പെടുത്താനായി എം വി ഡി ഓഫീസുകള്‍ സ്തംഭിപ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 6:53 PM IST
NATIONALടിവികെ കൊടിയുടെ അതെ നിറത്തില്‍ പെയിന്റ്; തെരുവുകളില്‍ തിങ്ങി നിറയുന്ന ആരാധകരെ അഭിവാദ്യം ചെയ്യാന്‍ പ്രത്യേക ഇടം; അവസാനം 41പേരുടെ ജീവനെടുത്തതുമെല്ലാം നേരില്‍ക്കണ്ട് ആ ബസ്; വിജയ് യുടെ സ്‌പെഷ്യല്‍ കാരവാനും പിടിച്ചെടുക്കാന്‍ ഉത്തരവ്; ക്യാബിനുള്ളിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകും; വെള്ളിത്തിരയിലെ രക്ഷകനെ കോടതി പൂട്ടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 3:18 PM IST
SPECIAL REPORTകണ്ണൂരിലെ പോലീസുകാര്‍ ഇനി പുല്‍കൃഷിക്ക് അനുയോജ്യമായ സ്ഥലവും കണ്ടെത്തി നല്‍കണം; ജില്ലയെ കാലിത്തീറ്റ ലഭ്യതയില്‍ ഒന്നാമതാക്കാനുള്ള യജ്ഞത്തില്‍ പോലീസും പങ്കു ചേരും; സ്ഥലലഭ്യത കണ്ടെത്തി അറിയിക്കണമെന്ന് കണ്ണൂര്‍ സിറ്റി അഡി. എസ്.പിയുടെ ഉത്തരവ്ശ്രീലാല് വാസുദേവന്‍26 Sept 2025 12:12 AM IST
WORLDവാടക വീട് എടുത്ത് ആരും കാണാതെ കുക്കിംഗ്; റെയ്‌ഡിനിടെ മുങ്ങൽ; ബാലിയിൽ ലഹരിക്കടത്ത് സംഘത്തിലെ ഉക്രേനിയൻ പൗരന് ജീവപര്യന്തം തടവ്; പ്രതി ദയ അർഹിക്കുന്നില്ലെന്ന് ജഡ്ജിസ്വന്തം ലേഖകൻ19 Sept 2025 4:03 PM IST
SPECIAL REPORTഎന്തൊക്കെയാഡാ...ഈ കൊച്ചു അഫ്‌ഗാനിൽ നടക്കുന്നത്..!!; സർവകലാശാലകളിൽ നിന്ന് വനിതാ രചയിതാക്കളുടെ പുസ്തകങ്ങൾ നിരോധിച്ചു; പഠന വിതരണത്തിൽ നിന്ന് നീക്കം ചെയ്യാനും ഉത്തരവ്; ഇനി വായിക്കുമ്പോഴും സൂക്ഷിക്കണമെന്ന അവസ്ഥ; ലൈബ്രറിയിലും താലിബാൻ പൂട്ടിടുമ്പോൾമറുനാടൻ മലയാളി ബ്യൂറോ19 Sept 2025 2:50 PM IST
SPECIAL REPORT'മന്ത്രിയെ ബഹു. ചേര്‍ത്തില്ലെങ്കില്‍ പോലീസ് പിടിക്കും, ഒറ്റയടിക്ക് ഞാന്‍ മരിച്ച് പോകും...'; സത്യത്തില്‍ എനിക്ക് ഒരു ബഹുമാനവുമില്ലെങ്കിലും ഈ വയസ്സുകാലത്ത് ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ ബഹുമാനപ്പെട്ട ചേര്‍ക്കുയാണ്..; ബഹു. ഉത്തരവിനെ ട്രോളി ടി. പത്മനാഭന്മറുനാടൻ മലയാളി ബ്യൂറോ19 Sept 2025 11:21 AM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണ്ണപാളി അറ്റകുറ്റപ്പണികള്‍ക്കായി 2019ല്‍ എടുത്തു കൊണ്ടു പോയപ്പോള്‍ ഉണ്ടായിരുന്നത് 42 കിലോ; തിരികെ കൊണ്ടുവന്നപ്പോള്‍ 38 കിലോയായി കുറഞ്ഞു; തൂക്കം പരിശോധിച്ചില്ലേ, ഇതെങ്ങനെ സംഭവിച്ചുവെന്ന് ഹൈക്കോടതി; ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്ന് ഉത്തരവിട്ട് കോടതിമറുനാടൻ മലയാളി ബ്യൂറോ17 Sept 2025 12:07 PM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരികെ എത്തിക്കണം! ഉത്തരവിട്ട് ഹൈക്കോടതി; കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കി കൊണ്ടുപോയതില്‍ വിമര്‍ശനവുമായി കോടതി; ഓണാഘോഷത്തിന്റെ മറവില്‍ സ്‌പോണ്‍സറുടെ നിര്‍ദേശ പ്രകാരം ചെന്നൈയിലേക്ക് കൊണ്ടു പോയ സ്വര്‍ണ്ണപ്പാളികള്‍ തിരിച്ചെത്തും; ദേവസ്വം ബോര്‍ഡിന്റെ നീക്കം പൊളിച്ചത് സ്‌പെഷ്യല്‍ കമ്മീഷണറുടെ 'പ്രത്യേക കണ്ണ്'!മറുനാടൻ മലയാളി ബ്യൂറോ10 Sept 2025 5:23 PM IST
SPECIAL REPORTസ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലെന്ന് പെണ്‍കുട്ടി; ആണ്‍കുട്ടിയുമൊത്ത് പ്രണയം തുടരാനാണ് ആഗ്രഹമെന്ന് സത്യവാങ്മൂലം നല്‍കി കൗമാരക്കാരി; പതിനെട്ടുകാരനായ കൗമാരക്കാരനെതിരായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി; കൗമാര ചാപല്യങ്ങളാണ് ക്രിമിനല്‍ കേസായതെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 11:33 AM IST
Right 1സര്‍ക്കാരിന് ഇരട്ടപ്രഹരമായി എം.വി.ഡി വിനോദിന്റെ സ്ഥലം മാറ്റത്തിനും സ്റ്റേ; അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി ഡോ.ബി അശോകിന്റെ സ്ഥലംമാറ്റ ഉത്തരവിനും സ്‌റ്റേ അനുവദിച്ചതിന് പിന്നാലെ; അഴിമതി കാട്ടാത്ത പത്തനാപുരത്തെ റെയ്ഡുകള്‍ അപ്രിയമായപ്പോള്‍ നടത്തിയ പകപോക്കലിന് തിരിച്ചടിസി എസ് സിദ്ധാർത്ഥൻ9 Sept 2025 4:19 PM IST
SPECIAL REPORTവ്യാജ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് അസഭ്യത്തിന്റെ അകമ്പടിയോടെ യുവാവിന്റെ നെഞ്ചത്ത് മുഷ്ടി ചുരുട്ടി ഇടിച്ചും തല പിടിച്ച് ഭിത്തിയിലിടിച്ചും തൊഴിച്ചും എസ്‌ഐയുടെ ക്രൂരത; കസ്റ്റഡി മര്‍ദ്ദനം പോലീസ് ഡ്യൂട്ടിയുടെ ഭാഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചത് നിലമ്പൂര്‍ കസ്റ്റഡി പീഡന കേസില്‍; ഇടി ഒഴിവാക്കാന്‍ ആകില്ലെന്ന് കരുതുന്ന പൊലീസുകാര്‍ അറിയാന്സി എസ് സിദ്ധാർത്ഥൻ8 Sept 2025 4:42 PM IST
Right 1കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; മര്‍ദ്ദനദൃശ്യം ലോകം കണ്ടെതോടെ നടപടി; രക്ഷാവഴികള്‍ എല്ലാം അടഞ്ഞതോടെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി; ഇനി അറിയേണ്ടത് സര്‍വീസില്‍ നിന്നും പിരിച്ചുവിടുമോ അതോ സംരക്ഷണം ഒരുങ്ങുമോ എന്നത്; പിരിച്ചുവിടണമെന്ന ആവശ്യവുമായി മര്‍ദ്ദനമേറ്റ സുജിത്ത്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 6:50 PM IST