You Searched For "അറസ്റ്റില്‍"

111 പവന്‍ സ്വര്‍ണവും വെള്ളിയും ആഡംബരക്കാറും സ്ത്രീധനമായി നല്‍കിയ വിവാഹം; അതുംപോരാഞ്ഞ് രണ്ട് കോടി ആവശ്യപ്പെട്ട് നിരന്തര പീഡനം; ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു യുവതി;  ശരീരത്തില്‍ കണ്ടെത്തിയത് 30 മുറിവുകള്‍; കര്‍ണാടക മുന്‍ മന്ത്രിയുടെ മകനടക്കം 5 പേര്‍ അറസ്റ്റില്‍
കാമുകി തേച്ചപ്പോള്‍ കളളില്‍ അഭയം; കള്ളു മൂത്തപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞത് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്;  വിളിച്ച നമ്പര്‍ ട്രേസ് ചെയ്ത് അനോണിമസ് കോളറെ പൊക്കി പോലീസ്
പാക്കിസ്ഥാന് വേണ്ടി മാതൃരാജ്യത്തെ ഒറ്റുകൊടുത്തു യുവാക്കള്‍; ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍; ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര ഏജന്റുമാര്‍ വഴി വിസ നേടി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു;  യാത്രയ്ക്കിടെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ സ്റ്റാഫുമായി അടുത്തബന്ധം സ്ഥാപിച്ചു
ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലിചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; പട്ടാമ്പി സ്വദേശിയില്‍നിന്ന് തട്ടിയത് 41.36 ലക്ഷം രൂപ; കോഴിക്കോട് സ്വദേശി പിടിയില്‍; ചെറിയ തുക നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ നല്‍കി വിശ്വാസം പിടിച്ചുപറ്റിയ ശേഷം വന്‍തുക കൈപ്പറ്റി തട്ടിപ്പ്
മൂന്ന് മാസത്തിനുള്ളില്‍ യുകെയില്‍ ജോലി തരപ്പെടുത്താം; കാര്‍ത്തികാ പ്രദീപിന്റെ ഈ നമ്പരില്‍ വീണ് ലക്ഷങ്ങള്‍ പോയത് നിരവധിപേര്‍ക്ക്; ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ ഒടുവില്‍ അറസ്റ്റില്‍; യുക്രെയ്നില്‍ ഡോക്ടര്‍ എന്ന് പറഞ്ഞുള്ള തട്ടിപ്പിന് ഇരയായത് നൂറിലേറെ പേര്‍
കാമുകിയുമായി പിണങ്ങിയ അരിശത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ യുവാവിന്റെ ശ്രമം; സമീപത്ത് കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു; വിവേക് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് മരത്തടി കണ്ടതു കൊണ്ട് അപകടം ഒഴിവായി; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റില്‍