You Searched For "അറസ്റ്റില്‍"

കെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി; കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍; കൈക്കൂലി വാങ്ങാന്‍  വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്ന പൊന്നുരുന്നിയില്‍ എത്തിയത് സ്വന്തം വാഹനത്തില്‍; കാത്തു നിന്ന വിജിലന്‍സ് കൈയോടെ പൊക്കി
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍; കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല; അറിഞ്ഞിരുന്നെങ്കില്‍ ഉപയോഗിക്കില്ലായിരുന്നു; രഞ്ജിത് കുമ്പിടിയെ പരിചയം ഇന്‍സ്റ്റാഗ്രാം വഴിയെന്നും മൊഴി; രാസലഹരി ഉപയോഗിക്കാറില്ല; താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും തുറന്നു പറഞ്ഞ് വേടന്‍
കര്‍ണാടക രാഷ്ട്രീയത്തെ ഞെട്ടിച്ച് അവതാര പിറവി! ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റ സഹോദരിയെന്ന് പറഞ്ഞ് വ്യാപക പണത്തട്ടിപ്പു നടത്തിയ യുവതി അറസ്റ്റില്‍;  ഉയര്‍ന്ന റിട്ടേണുകള്‍ വാഗ്ദാനം ചെയ്ത് തട്ടിയത് പണവും സ്വര്‍ണവും; ഐശ്വര്യ ഗൗഡയുടെ വീട്ടില്‍ നിന്നും ഇഡി കണ്ടെടുത്തത് 2.25 കോടി രൂപ!
ഷെയര്‍ ട്രേഡിങ്ങില്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിച്ചു; ഷെയര്‍ ട്രേഡിങ് നടത്തുന്നതിനുള്ള ലിങ്കും മറ്റു നല്‍കി കബളിപ്പിച്ചു പലപ്പോഴായി തട്ടിയെടുത്തത് 1.34 കോടി രൂപ; യുവാവ് അറസ്റ്റില്‍
പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ മുന്‍ കാമുകനുമായി വീണ്ടും പ്രണയത്തിലായി; ഒരുമിച്ച് ജീവിക്കാന്‍ മൂന്ന് മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭക്ഷ്യവിഷബാധ നാടകം പൊളിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അധ്യാപികയായ യുവതിയും കാമുകനും അറസ്റ്റില്‍
ചിപ്സും ചോക്ലേറ്റും നല്‍കി അപ്പാര്‍ട്ട്മെന്റിലേക്ക് എത്തിച്ചു; പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍ തള്ളി; അയല്‍ക്കാരനായ 20കാരന്‍ പിടിയില്‍; രാജ്യത്തെ നടുക്കി മഹാരാഷ്ട്രയില്‍ നിന്നും കൊടുംക്രൂരതയുടെ വാര്‍ത്ത