You Searched For "അറസ്റ്റില്‍"

പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപസംഘം കാറു കൊണ്ട് അഴിഞ്ഞാടി; നാട്ടുകാരെ ആക്രമിച്ചത് കൂടാതെ പോലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഒടുവില്‍ റിമാന്‍ഡില്‍
ഇന്‍ഫ്‌ലുവന്‍സര്‍ പ്രതിയായ യു. കെ വിസ തട്ടിപ്പു കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; പരാതിക്കാരിയില്‍ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ചവരെ കര്‍ണാടകത്തില്‍ നിന്നും പൊക്കി പോലീസ്; കെട്ട്യോന്‍ ഉണ്ട തിന്നിരിക്കുകയല്ല എന്നയുടെ വാദവും പാളി; ജോണ്‍സണ്‍ സേവ്യറിനെ റിമാന്‍ഡ് ചെയ്തു കോടതി
തന്റെ കൊട്ടാര വീട്ടില്‍ പോലീസ് എത്തില്ലെന്ന് ആത്മവിശ്വാസം; അന്വേഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മൊബൈല്‍ ഫോണില്‍ കണ്ട് കമന്റടിച്ചു; അവന്‍ ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാകും എന്നു കുടുംബ യോഗത്തില്‍; പോലീസ് വീട്ടിലെത്തിയപ്പോള്‍ പണി പാളിയെന്ന് അമ്പരപ്പ്; റിജോയെ പൊക്കിയതില്‍ തുമ്പായത് ഷൂ
മലപ്പുറം ടൗണിലെ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ന്ന നാലുപേരില്‍ രണ്ടുപേര്‍  പ്രായപൂര്‍ത്തിയാകാത്തവര്‍;  രണ്ടു ബൈക്കുകളിലെത്തിയ നാല് പ്രതികളില്‍ ഒരാളെ നിരീക്ഷണത്തില്‍ നിര്‍ത്തി മറ്റ് മൂന്നുപേര്‍ ക്ഷേത്രത്തിനുള്ളില്‍ കയറി ഭണ്ഡാരം പൊളിച്ചു
റിന്‍സിയ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ വനിതാ സുഹൃത്തിന്റെ നിരന്തര ഭീഷണിയാല്‍; ബന്ധം ഒഴിവാക്കാന്‍ ജംസീന നിരന്തരം സമ്മര്‍ദ്ദം ചെലുത്തി; ഫോണ്‍രേഖകള്‍ തെളിവായതോടെ ആത്മഹത്യാ പ്രേരണാ കുറ്റത്തില്‍ ഭര്‍ത്താവും സ്ത്രീസുഹൃത്തും അറസ്റ്റില്‍
സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വന്ന ആലപ്പുഴ സ്വദേശിനിക്ക് സ്വന്തം വീട് വാടകയ്ക്ക് നല്‍കി ബലാല്‍സംഗം; വിദേശത്ത് പോയിയും വന്നും പീഡനം; നഗ്‌നചിത്രങ്ങള്‍ കാട്ടിയുള്ള ഭീഷണിക്കൊടുവില്‍ യുവതിയുടെ പരാതി; വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി അറസ്റ്റില്‍
ബാലരാമപുരം ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരവേ അമ്മ ശ്രീതു അറസ്റ്റില്‍; നടപടി ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം തട്ടിയ കേസില്‍; ശ്രീതുവിനെതിരെ എത്തിയത് പത്ത് പരാതികള്‍; മറ്റ് പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നതായി എസ്.പി; കൊലപാതകത്തിലെ പങ്കും പരിശോധിക്കും
ശബ്ദം കേട്ടു വന്ന പരിസരവാസികള്‍ നോക്കിയപ്പോള്‍ രണ്ടുപേര്‍ മണ്‍വെട്ടി ഉപയോഗിച്ച് കിളയ്ക്കുന്നു;  നിധി തേടി കിണറ്റില്‍ ഇറങ്ങിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ കസ്റ്റഡിയില്‍