You Searched For "അറസ്റ്റില്‍"

പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയത് പുലര്‍ച്ചെ ഒന്നരയോടെ; രഹസ്യ വിവരത്തെ തുടര്‍ന്ന് കാത്തിരുന്ന് പോലിസ്: അയല്‍വാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍
സൈബര്‍ തട്ടിപ്പിലൂടെ പണം കവര്‍ന്ന കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍; ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്‌ലി എന്ന മുഹമ്മദ് ഡിലിജന്റിനെ അറസ്റ്റു ചെയ്തത് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം; സൈബര്‍ തട്ടിപ്പിലൂടെ മോഷ്ടിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി ചൈനയിലേക്ക് കടത്താന്‍ ഒത്താശ ചെയ്തത് ബ്ലെസ്‌ലിയെന്ന് പോലീസ്
സാറേ... എനിക്ക് 7 മണിക്ക് ചര്‍ച്ചയുണ്ട്.. അതിനുള്ളില്‍ തിരിച്ചെത്തുമോ..? അറസ്റ്റിന് മുമ്പ് വീട്ടിലേക്ക് പൊലീസുകാര്‍ വന്ന ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജില്‍; ചോദ്യം ചെയ്യലിന് ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്തു; മാധ്യമങ്ങളോട് ചിരിച്ച്, കൈ വീശി, പൊലീസ് വാഹനത്തില്‍ കയറി രാഹുല്‍; രാത്രിയില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ട എന്ന് ആവശ്യപ്പെട്ടത് ഞങ്ങളെന്ന് ദീപാ രാഹുല്‍ ഈശ്വര്‍
ഫിജികാര്‍ട്ട് പ്രതിനിധിയായി സാധനങ്ങള്‍ വില്‍ക്കാനെത്തി: വീട്ടില്‍ ആരുമില്ലെന്ന് കണ്ട് ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: രണ്ടു വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍
അതിജീവിതക്കെതിരായ സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍; എ.ആര്‍. ക്യാമ്പില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു രേഖപ്പെടുത്തി;  ജാമ്യമില്ലാ വകുപ്പും ചുമത്തിയതോടെ ഇന്ന് രാത്രി രാഹുല്‍ പോലീസ് കസ്റ്റഡിയില്‍ തുടരും; മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജറാക്കുക നാളെ മാത്രം
വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്: എഴുപത്തിയൊന്നുകാരന് നഷ്ടമായത് 1.92 കോടി രൂപ; ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതിന് കേസെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പ്; ഹൈദരാബാദില്‍ മൂന്ന് പേര്‍ അറസ്റ്റില്‍