You Searched For "അറസ്റ്റില്‍"

കേരളം മുഴുവന്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ അപ്പനും മകനും; പോലീസിന് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം: എന്നിട്ടും വിടാതെ കീഴടക്കി: കാമാക്ഷി ബിജുവും മകനും അറസ്റ്റില്‍
കുട്ടിയെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോയതിനെ ചൊല്ലി തര്‍ക്കം; വഴക്കിനിടെ ബൈക്കിന്റെ താക്കോല്‍ യുവാവിന്റെ കഴുത്തില്‍ കുത്തിയിറക്കി; 35കാരനെ കൊലപ്പെടുത്തിയ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
മട്ടന്നൂരില്‍ വന്‍ കഞ്ചാവു ശേഖരവുമായി ആസാം സ്വദേശി അറസ്റ്റില്‍; പ്രതിയെ പിടികൂടിയത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിയതിന്
നൗഫിയയുടെ വീട്ടില്‍ സ്ത്രീകളടക്കം ഒരുപാട് പേര്‍ വന്നു പോകുന്നു; നാട്ടുകാര്‍ പോലീസിനോട് സംശയം പറഞ്ഞതോടെ പോലീസ് പരിശോധന നടത്തി; പിടികൂടിയത് 7.25 ഗ്രാം എംഡിഎംഎ; യുവതിക്ക് ലഹരി എത്തി നല്‍കുന്ന ആളെ തേടി പോലീസ്
കഴക്കൂട്ടത്ത് നാല് വയസുകാരന്റേത് കൊലപാതകം തന്നെ; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍; കുട്ടിയുടെ അമ്മയുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി യാസീന്‍ കാതരിയ; കൊല നടത്തിയത് മുറിയിലുണ്ടായിരുന്ന ടവ്വല്‍ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തില്‍ മുറുക്കി; മാതാവിന്റെ പങ്കിലും അന്വേഷണം
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം; സീറോ മലബാര്‍ സഭാംഗമായ മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍; അറസ്റ്റിന് പിന്നാലെ ജെയിംസ് ചെരിക്കലിനെ ജോലി ചെയ്തിരുന്ന പള്ളിയില്‍ നിന്നും നീക്കി ടൊറന്റോ അതിരൂപത; കാനഡയിലേക്ക് പോകും മുമ്പ് വൈദികന്‍ ജോലി ചെയ്തത് താമരശ്ശേരി രൂപതയില്‍; അറസ്റ്റില്‍ ഞെട്ടി മലയാളികള്‍
വിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍; പ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടിലെ ട്രിച്ചിക്ക് സമീപം ബൈക്കില്‍ സഞ്ചരിക്കവേ; കൊലപാതകം അടക്കം 53 ക്രിമിനല്‍ കേസുകളില്‍ പ്രതി; തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെയും ക്രൂരമായി വകവരുത്തിയ പശ്ചാത്തലമുള്ള ക്രിമിനലിനെ പിടികൂടിയ ആശ്വാസത്തില്‍ തമിഴ്‌നാട് പോലീസ്