You Searched For "സ്ത്രീകള്‍"

സ്ത്രീകളോട് മാത്രമല്ല പ്രണയം, ചെടികളോടും വാഹനങ്ങളോടും ആനകളോടും പ്രണയമുണ്ട്, എല്ലാം ചേര്‍ത്താണ് അയ്യായിരം; പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്; എതിര്‍ സ്ഥാനാര്‍ഥി തനിക്കെതിരെ അപഖ്യാതി പറഞ്ഞു പരത്തുന്നു; പ്രണയക്കണക്കില്‍ വിശദീകരണവുമായി കെ ബി ഗണേഷ് കുമാര്‍
രാഹുല്‍ ഗാന്ധിയുടെ ഫ്രീ ബസ് യാത്ര പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഈശ്വര്‍; കാശുള്ള സ്ത്രീക്ക് ഫ്രീയും പാവപ്പെട്ട പുരുഷന് ചാര്‍ജും നല്‍കുന്നത് എന്ത് നീതി? ലെഫ്റ്റ് ലിബറലുകളുടെ വോട്ട് ബാങ്ക് തന്ത്രമെന്ന് വിമര്‍ശനം
മന്ത്രിയായതിന് ശേഷം നിരവധി പ്രശ്‌നങ്ങള്‍, പല സ്ത്രീകളുടെയും പേരില്‍ വഴക്കുണ്ടായി; തനിക്ക് സംശയരോഗമെന്ന് പറഞ്ഞ് പരത്തി; തനിക്കുണ്ടായ ദുരനുഭവം മുഖ്യമന്ത്രിയുടെ മകളോടും പറഞ്ഞു; ആരോപണങ്ങള്‍ ശരിവെക്കുമ്പോഴും നിയമ നടപടിക്കില്ലെന്ന് ബിന്ദു പറഞ്ഞത് ഗണേഷിന് ആശ്വാസം;  എല്ലാം പ്രണയത്തിന്റെ പേരില്‍ ഒതുക്കാന്‍ ശ്രമിച്ചത് മന്ത്രിക്ക് തിരിച്ചടിയായി
അബോര്‍ഷന്‍ പാടില്ല, 13വയസ്സില്‍ വിവാഹം; ഒരു മുടിയിഴപോലും പുറത്തുകാണരുത്; സ്ത്രീകള്‍ സൈക്കിള്‍ ചവിട്ടരുത്, സയന്‍സ് പഠിക്കരുത്; കന്യകമാരായ തടവുകാരെ വധിക്കുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തിരിക്കണം; കേരളത്തിലെ ഖമനേയി ആരാധകര്‍ വായിക്കേണ്ട വിവാദ ഫത്വകള്‍ ഇതാ!
സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ നല്‍കും; തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്ത്രീകള്‍ക്കായി വന്‍ ആനുകൂല്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്റെ വമ്പന്‍ നീക്കം; പയറ്റുന്നത് ബിഹാറില്‍ ഭരണം പിടിച്ച നിതീഷ് കുമാര്‍ മോഡല്‍ തന്ത്രം!
ഇതാ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിയ വനിതാ രത്‌നങ്ങള്‍! ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ പങ്കെടുത്ത് നിറസാന്നിധ്യമായത് അനേകം ധീരവനിതകള്‍; ഗാന്ധിജി നയിച്ച നിയമലംഘന സമരങ്ങളില്‍ പങ്കാളികളായ സ്ത്രീകളുടെ അപൂര്‍വ്വ ഫോട്ടോഗ്രാഫുകള്‍ പുറത്ത്
ഭര്‍ത്താവ് ഉണ്ടായിട്ടും കാമുകനോടൊപ്പം പോയ സ്ത്രീയെ കൊട്ടിഘോഷിക്കുന്നത് ദുരന്തം; ഇതില്‍ കൂടി നിങ്ങള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പാഠം എന്താണ്? നിങ്ങള്‍ ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, നമ്മുടെ സര്‍ക്കാര്‍ കൂടെ തന്നെ നിക്കും എന്നാണോ? രാഹുലിനെ പിന്തുണച്ച് മോഡല്‍
ആര്‍ത്തവമാണെന്നും സുഖമില്ലെന്നും ജീവനക്കാരി പറഞ്ഞപ്പോള്‍ വസ്ത്രം അഴിച്ചുമാറ്റി തെളിവ് കാണിക്കാന്‍ സൂപ്പര്‍വൈസര്‍മാര്‍; മറ്റുചില സ്ത്രീകളോട് ഉപയോഗിച്ച സാനിറ്ററി പാഡുകള്‍ കാണിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണി; റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ പ്രതിഷേധം ആളിക്കത്തുന്നു; രണ്ടുപേര്‍ക്കെതിരെ കേസ്