INVESTIGATIONയുവാക്കളെ ഇരയാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന നിഹിലിസ്റ്റിക് ഭീകര ഗ്രൂപ്പുകളുടെ തീവ്രവാദ ശൃംഖലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വ്യക്തി; മിനിയാപോളിസിലെ കത്തോലിക്കാ പള്ളിയില്‍ രണ്ട് കുട്ടികളെ വെടിവെച്ച് കൊന്ന ട്രാന്‍സ്ജെന്‍ഡര്‍ ഭീകരന്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 12:10 PM IST
FOREIGN AFFAIRSഅടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് ട്രംപ് ഭരണകൂടം ചുമത്തിയ മിക്ക താരിഫുകളും നിയമവിരുദ്ധമെന്ന് യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി; നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം നിയമനിര്‍മ്മാണ സഭയ്ക്ക് മാത്രമെന്ന് വിധി; 'രാജ്യത്തിന് പൂര്‍ണ്ണ ദുരന്തം' എന്ന് വിധിയെ വിശേഷിപ്പിച്ച് ട്രംപ്; അപ്പീല്‍ നല്കിയേക്കുംമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 7:01 AM IST
Top Storiesസമാധാനം പുലരാന്‍ റഷ്യക്ക് താത്പര്യമില്ല; സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ ആക്രമണം ശരിയായില്ലെന്ന് ലോകരാജ്യങ്ങള്‍; കീവിലെ ബ്രിട്ടീഷ് കൗണ്‍സില്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ആക്രമണം ട്രംപിന് നാണക്കേടായി; റഷ്യ ഡ്രോണുകളും ഹൈപ്പര്‍സോണിക് മിസൈലുകളും തകര്‍ത്തത് ട്രംപിന്റെ നോബല്‍ മോഹം!മറുനാടൻ മലയാളി ബ്യൂറോ29 Aug 2025 9:48 AM IST
FOREIGN AFFAIRSറഷ്യന്‍-യുക്രൈന് യുദ്ധം മോദിയുടെ യുദ്ധമെന്ന് പരിഹസിക്കല്‍; റഷ്യന്‍ എണ്ണ വാങ്ങാതിരുന്നാല്‍ 25 ശതമാനം തീരുവ ഇളവ് നല്‍കാം; മോദിയെ കുറ്റപ്പെടുത്തി ട്രംപിന്റെ വിശ്വസ്തന് എത്തുന്നതിന് പിന്നില്‍ ഫോണ്‍ എടുക്കാത്തതിന്റെ പ്രതികാരം; മോദിയെ വിരട്ടി പാക് യുദ്ധം നിര്‍ത്തിച്ച 'തള്ളല്‍' ട്രംപും തുടരുന്നു; ഇന്ത്യാ-അമേരിക്കന്‍ ബന്ധം കൂടുതല്‍ ഉലയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Aug 2025 12:58 PM IST
FOREIGN AFFAIRSനീണ്ട പഠന കോഴ്സുകള്‍ക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ നാല് വര്‍ഷം കൂടുമ്പോഴും വിസ പുതുക്കേണ്ടി വരും; പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയില്‍ തങ്ങാനും ജോലി കണ്ടെത്താനുമുള്ള സമയമായ ഗ്രേസ് പിരീഡും വെട്ടിച്ചുരുക്കും; വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും യുഎസ് സ്വപ്നങ്ങള്‍ക്ക് കനത്ത പ്രഹരമാകും; വിസ: ട്രംപ് കൂടുതല്‍ കടുത്ത നടപടികളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ28 Aug 2025 8:52 AM IST
Right 1ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപിന്റെ രഹസ്യ ഓപ്പറേഷന്? മൂന്നംഗ ദൗത്യസംഘം രഹസ്യനീക്കം നടത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍; യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഡെന്മാര്ക്ക്; ഇരുരാജ്യങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുന്നുസ്വന്തം ലേഖകൻ27 Aug 2025 10:25 PM IST
FOREIGN AFFAIRSഒരാഴ്ചയ്ക്കിടെ നാലു തവണ മോദിയെ വിളിച്ച ട്രംപ്; ഒരിക്കല്‍ പോലും ഫോണ്‍ എടുക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയത് ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം; ട്രംപിന്റെ സ്വാധീനത്തില്‍ വഴങ്ങാത്ത മോദിയെ പാടി പുകഴ്ത്തി ജര്‍മന്‍ ദിനപത്രത്തിന്റെ എക്സ്ക്ലൂസീവ്; മോദിയുടെ 'രോഷത്തിന്റെ ആഴവും ജാഗ്രതയും' ചര്‍ച്ചകളില്‍; ഇന്ത്യാ-അമേരിക്ക സൗഹൃദം പ്രതിസന്ധിയില്‍ തന്നെസ്വന്തം ലേഖകൻ27 Aug 2025 6:18 AM IST
FOREIGN AFFAIRSകഴിഞ്ഞ ആഴ്ചകളില്‍ നാലുതവണ ട്രംപിന്റെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാന്‍ മോദി വിസമ്മതിച്ചു; യുഎസിന്റെ 50 ശതമാനം അധിക തീരുവ നാളെ നിലവില്‍ വരാനിരിക്കെ റിപ്പോര്‍ട്ടുമായി ജര്‍മ്മന്‍ പത്രം; മോദി കാട്ടിയത് രോഷത്തിനൊപ്പം ജാഗ്രതയും; വിയറ്റ്നാമിന് ട്രംപ് കൊടുത്ത പണി പാഠമായി; റഷ്യ-ഇന്ത്യ-ചൈന കൂട്ടായ്മ രൂപപ്പെടാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ലോകംമറുനാടൻ മലയാളി ബ്യൂറോ26 Aug 2025 6:32 PM IST
SPECIAL REPORTഇന്ത്യക്ക് പിന്നാലെ ബ്രിട്ടനും അമേരിക്കയിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് നിര്‍ത്തി വച്ചു; മിക്ക രാജ്യങ്ങളും അമേരിക്കയെ ഉപേക്ഷിക്കുന്നു; തപാലില്‍ ഒന്നും കിട്ടാതെ അമേരിക്കക്കാര്‍; ട്രംപിന്റെ നികുതി ഭീകരതയെ ലോകം ചെറുക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 10:21 AM IST
INVESTIGATIONസാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ്; അമേരിക്കക്കാരില്‍ നിന്നും ഇന്ത്യന്‍ സംഘം തട്ടിയെടുത്തത് 350 കോടി; തട്ടിപ്പ് നടത്തിയത് വ്യാജ കോള്‍സെന്റര്‍ വഴി; മൂന്ന് പേര് അറസ്റ്റില്‍: പ്രതികളെ പിടികൂടിയത് സിബിഐമറുനാടൻ മലയാളി ബ്യൂറോ26 Aug 2025 7:39 AM IST
NATIONALട്രംപിന്റെ വിരട്ടലിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തില്ല! എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും നമ്മള് അതിനെ അതിജീവിക്കാന്‍ വഴി കണ്ടെത്തുമെന്ന് പ്രധാനമന്ത്രി; ചെറുകിട സംരംഭകര്‍ക്കോ, കന്നുകാലി വളര്‍ത്തുകാര്‍ക്കോ, കര്‍ഷകര്‍ക്കോ ദോഷം വരുത്തുന്ന ഒരു കരാറും അനുവദിക്കില്ല; സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പോലെ അമേരിക്കയുടെ അധിക ചുങ്കത്തിനുള്ള മറുപടി സ്വാശ്രയത്വമെന്ന് തറപ്പിച്ച് പറഞ്ഞ് മോദിമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 9:37 PM IST
FOREIGN AFFAIRSഅമേരിക്കയുടെ ഭീഷണിക്ക് തല്ക്കാലം വഴങ്ങില്ല; വീണ്ടും റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; 'മുന്‍ഗണന ദേശീയ താല്പര്യം സംരക്ഷിക്കുന്നതിന്, മികച്ച ഡീല്‍ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും' എന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍; ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് തുടരുംമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 7:40 AM IST