FOREIGN AFFAIRSബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് നല്‍കണമെന്ന ആവശ്യത്തോട് മുഖം തിരച്ചു താലിബാന് ഭരണകൂടം; കട്ടക്കലിപ്പില്‍ ട്രംപും; ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍ അഫ്ഗാന് മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്21 Sept 2025 7:57 AM IST
FOREIGN AFFAIRSഎച്ച്1ബി വീസയില്‍ ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് അല്ല; പുതുക്കുമ്പോള്‍ ഈ തുക നല്‍കേണ്ട കാര്യമില്ല; ഫീസ് ബാധകമാകുക പുതിയ അപേക്ഷകള്‍ക്ക് മാത്രം; എച്ച്1ബി വീസ കൈവശമുള്ളവര്‍ രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ 100,000 ഡോളര്‍ ഫീസ് നല്‍കേണ്ടതില്ല; വിഷയത്തില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്മറുനാടൻ മലയാളി ഡെസ്ക്21 Sept 2025 7:39 AM IST
SPECIAL REPORTഎച്ച് വണ്‍ ബി വിസ ഫീസ് വര്‍ദ്ധന ഗുരുതര മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും; കുടുംബജീവിതം താളം തെറ്റിക്കും; എല്ലാ വശങ്ങളും വിലയിരുത്തി വരുന്നു; ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങള്‍ കൂടിയാലോചിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷ; എച്ച് വണ്‍ ബി വിസക്കാരില്‍ 70 ശതമാനത്തോളം വരുന്ന ഇന്ത്യാക്കാരുടെ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 9:56 PM IST
FOREIGN AFFAIRS24 മണിക്കൂറിനകം ജീവനക്കാര്‍ മടങ്ങിയെത്തണം; യുഎസില്‍ ഉള്ളവര്‍ ഒരു കാരണവശാലും രാജ്യം വിട്ടുപുറത്തു പോകരുത്; എച്ച്-1ബി, എച്ച്-4 വിസയുള്ളവര്‍ക്ക് തിരക്കിട്ട് നിര്‍ദ്ദേശം നല്കി മെറ്റയും മൈക്രോസോഫ്റ്റും പോലെയുള്ള വമ്പന്‍ കമ്പനികള്‍; ട്രംപിന്റെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരിക 21 മുതല്‍; നിയമപരമായ കുടിയേറ്റത്തിനും കടിഞ്ഞാണിടുന്ന പ്രഖ്യാപനത്തില്‍ പരക്കേ ആശങ്കമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 4:15 PM IST
SPECIAL REPORTന്യൂയോര്‍ക്ക് ടൈംസിനെിതരെ നിയമയുദ്ധത്തിന് ഇറങ്ങിയ ട്രംപ് തിരിച്ചടി! പതിനഞ്ച് ബില്യണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് നല്കിയ കേസ് തള്ളി കോടതി; ഹര്‍ജി വളരെ നീണ്ടതും നിസ്സാരവുമെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 11:05 AM IST
SPECIAL REPORTഇന്ത്യക്കാര്‍ക്ക് ഇനി എച്ച് വണ്‍ ബി വിസ ലഭിക്കണമെങ്കില്‍ നല്‍കേണ്ടത് 88 ലക്ഷം രൂപ ഫീസ്! എച്ച് വണ്‍ ബി വിസയില്‍ എത്തിയവര്‍ 60,000 ഡോളര്‍ വരെ കുറഞ്ഞ ശമ്പളത്തില്‍ വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള മാര്‍ഗ്ഗമായെന്ന് ട്രംപ്; തീരുമാനം തിരിച്ചടിയാകുക ടെക് ഭീമന്മാര്ക്ക്; 10 ലക്ഷം ഡോളര്‍ കൊടുത്താല്‍ ഇനി അതിവേഗ 'ഗോള്‍ഡ് കാര്‍ഡ്' വിസയും ലഭിക്കുംമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 8:50 AM IST
FOREIGN AFFAIRSഇന്ത്യക്കെതിരെ തുടര്‍നീക്കങ്ങളുമായി ട്രംപ്; ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ചു; ഇന്ത്യയുടെ ചരക്കുനീക്കത്തിന് വലിയ തിരിച്ചടി; അഫ്ഗാനിലേക്കുള്ള 'വാതില്‍' അടയും; അമേരിക്ക പ്രഖ്യാപിച്ച ഇരട്ട തീരുവ നവംബര്‍ അവസാനം പിന്‍വലിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ മറ്റൊരു പ്രഹരംമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 6:52 AM IST
GAMESലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഉസൈൻ ബോൾട്ടിനു ശേഷം തുടർച്ചയായി നാല് ലോക കിരീടങ്ങൾ നേടുന്ന താരം; 200 മീറ്റർ ഓട്ടത്തിൽ ചരിത്ര നേട്ടവുമായി അമേരിക്കയുടെ നോഹ ലൈൽസ്സ്വന്തം ലേഖകൻ19 Sept 2025 8:23 PM IST
SPECIAL REPORT'അവന് കടുത്ത വംശ വെറിക്ക് ഇരയാക്കപ്പെട്ടു; റൂംമേറ്റുകളുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ദിവസങ്ങളോളം അസ്വസ്ഥനായിരുന്നു; മറ്റുള്ളവരോട് ദയ മാത്രം കാണിക്കുന്ന നിരപരാധിയെ എന്തിനാണ് കൊന്നത്? അമേരിക്കയില്‍ പോലീസ് വെടിവെച്ചു കൊന്ന നിസാമുദ്ദീന്റെ കുടുംബം ചോദിക്കുന്നു; ദുരന്തം താങ്ങാനാകാതെ മാതാപിതാക്കള്മറുനാടൻ മലയാളി ഡെസ്ക്19 Sept 2025 2:42 PM IST
SPECIAL REPORTറഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ അമേരിക്കയില്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ആളുകള്‍ സുനാമി ഭീഷണിയില്‍; അലാസ്ക, ഹവായ്, റഷ്യ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്കിമറുനാടൻ മലയാളി ഡെസ്ക്19 Sept 2025 1:44 PM IST
FOREIGN AFFAIRSഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടിയുള്ള പ്രമേയം വീറ്റോ ചെയ്ത് യു.എസ്; 15 അംഗങ്ങളില്‍ 14 പേരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടും അമേരിക്കന്‍ എതിര്‍പ്പില്‍ തട്ടി പ്രമേയം തീര്‍ന്നു; യുഎസ് നടപടി ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ചില്ലെന്ന് ആരോപിച്ച്; ഇസ്രായേല്‍ ആക്രമണത്തില്‍ പുരാവസ്തുക്കള്‍ ചാമ്പലാകാതിരിക്കാന്‍ അസാധാരണ ദൗത്യംമറുനാടൻ മലയാളി ഡെസ്ക്19 Sept 2025 10:28 AM IST
FOREIGN AFFAIRSട്രംപിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ പവലിന്റെ പ്രഖ്യാപനം; യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറച്ചു; തൊഴില്‍മേഖലയെ ഊര്ജ്ജിതപ്പെടുത്താനെന്ന് വിശദീകരണം; അമേരിക്കന്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടംമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 8:08 AM IST