FOREIGN AFFAIRSകനത്ത പ്രഹരം നല്‍കിയിട്ടും തീരാതെ ഇറാന്റെ മിസൈല്‍ ശേഖരം; അയല്‍രാജ്യങ്ങളെ ലക്ഷ്യമാക്കി കുടുതല്‍ മിസൈലുകള്‍ അയച്ചു ഇറാന്; ആക്രമണം കടുപ്പിച്ചു ഇസ്രായേലും; യുദ്ധം തുടരുമെന്ന സൂചന നല്കി ട്രംപും നെതന്യാഹുവും; അടിയും തിരിച്ചടിയുമായി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമാധാന ചര്‍ച്ചകള്‍ അകലെ; പശ്ചിമേഷ്യയില്‍ കടുത്ത ആശങ്ക; പ്രതിസന്ധിയില്‍ ഗള്‍ഫിലെ മലയാളികളുംമറുനാടൻ മലയാളി ഡെസ്ക്4 March 2026 6:53 AM IST
SPECIAL REPORT25 വര്‍ഷത്തിനിടെ അമേരിക്ക ആക്രമിച്ചത് പത്ത് രാജ്യങ്ങള്‍; കൊല്ലപ്പെട്ടത് 47 ലക്ഷത്തോളം പേര്; യുദ്ധത്തിന്റെ പേരില്‍ യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളറും! ഇറാന് ആക്രമണത്തെ അനുകൂലിക്കുന്നത് 27 ശതമാനം അമേരിക്കക്കാര്‍ മാത്രം; ട്രംപിന്റെ നടപടിയോട് ഭൂരിഭാഗത്തിനും വിയോജിപ്പെന്ന് സി.എന്‍.എന്‍, റോയിട്ടേഴ്സ് സര്വേമറുനാടൻ മലയാളി ഡെസ്ക്4 March 2026 6:36 AM IST
SPECIAL REPORT'ഇനി അതിന് സമയമില്ല, എല്ലാം വൈകിപ്പോയി': ചര്‍ച്ചകള്‍ക്ക് സന്നദ്ധമെന്ന ഇറാന്റെ പ്രഖ്യാപനത്തോട് മുഖം തിരിച്ച് ട്രംപ്; സൈനിക-രാഷ്ട്രീയ നേതൃത്വത്തെ തരിപ്പണമാക്കി; നേരിട്ട് കരസേനയെ അയയ്ക്കേണ്ടി വന്നേക്കില്ലെന്നും യുഎസ് പ്രസിഡന്റ്; ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടു? അതീവ സുരക്ഷാ കമാന്‍ഡ് സെന്റര്‍ തകര്‍ത്തെന്ന് ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്3 March 2026 7:02 PM IST
Sportsഏഷ്യൻ കപ്പിൽ ഇറാൻ വനിതാ ടീമിന്റെ ശക്തമായ പ്രതിഷേധം; ദേശീയ ഗാനം പാടാതെ ഫുട്ബോൾ താരങ്ങൾസ്വന്തം ലേഖകൻ3 March 2026 4:59 PM IST
SPECIAL REPORT'ഒരുവശത്ത് കുരുന്നുകളുടെ കൂട്ടക്കൊല; മറ്റൊരിടത്ത് കുട്ടികളുടെ അവകാശചര്‍ച്ച'; മെലാനിയ ട്രംപിന് വിമര്‍ശനം; നിരപരാധികളായ പെണ്‍കുട്ടികള്‍ക്കായുള്ള ശവക്കുഴികളാണിത്; ഇതാണ് ട്രംപ് പറഞ്ഞ 'രക്ഷ'; 160 പെണ്‍കുട്ടികളെ സംസ്കരിക്കാന്‍ തീര്‍ത്ത കുഴിമാടങ്ങളുടെ ദൃശ്യം പുറത്തുവിട്ട് ഇറാന് വിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്3 March 2026 2:26 PM IST
SPECIAL REPORT'ഇറാന് ആദ്യം ആക്രമിക്കുമെന്ന് രഹസ്യാന്വേഷണ വിവരം ഇല്ലായിരുന്നു'; പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ പൊളിയുന്നത് ട്രംപിന്റെ കള്ളം; ഇറാനുമായി യുദ്ധത്തിന് ഇറങ്ങിയ ട്രംപിന്റെ ജനപിന്തുണ നഷ്ടമാകുന്നതായി സര്‍വേയും; അമേരിക്കന്‍ ജനതയ്ക്ക് ആശങ്ക സാമ്പത്തിക നില തകരുമെന്നതില്മറുനാടൻ മലയാളി ഡെസ്ക്3 March 2026 10:39 AM IST
SOCIOPOLITICALഖമനേയിയുടെ മരണം ഇറാനെ ഒറ്റക്കെട്ടാക്കുന്നു; ആറ് ലക്ഷം സൈനികരെ കരയുദ്ധത്തില്‍ നേരിടുക അസാധ്യം! ഇറാന് ജനത വിചാരിക്കാതെ ഇറാനെ തോല്‍പ്പിക്കാന്‍ കഴിയില്ല: ജിതിന് കെ ജേക്കബ് എഴുതുന്നുമറുനാടൻ മലയാളി ബ്യൂറോ3 March 2026 12:17 AM IST
SPECIAL REPORTഇറാനിലെ എണ്ണക്കിണറുകളില്‍ അമേരിക്കന്‍ തീപ്പൊരി! കത്തിക്കയറി ക്രൂഡ് ഓയില്‍; എണ്ണവില 100 ഡോളറിലേക്ക്; ആഗോള സമ്പദ്വ്യവസ്ഥയെ പിടിച്ചുലച്ച് യുദ്ധപ്രഖ്യാപനം; ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയ്ക്കും വലിയ വെല്ലുവിളിമറുനാടൻ മലയാളി ഡെസ്ക്2 March 2026 10:29 AM IST
SPECIAL REPORTടെക്സാസിലെ ബാറില്‍ നടന്ന വെടിവെയ്പ്പ് ഭീകരാക്രമണമോ? സെനഗലില്‍ നിന്നുള്ള അമേരിക്കന്‍ പൗരന് അക്രമി; ഇയാള്‍ ധരിച്ച വസ്ത്രം അടക്കം ദുരൂഹത ഉയര്‍ത്തുന്നു; ബാറില്‍ നൃത്തം ചെയ്യുന്നവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തു; അന്വഷണം ഊര്‍ജ്ജിതമാക്കി പോലീസ്മറുനാടൻ മലയാളി ഡെസ്ക്2 March 2026 9:38 AM IST
FOREIGN AFFAIRS'ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചു; അവരുടെ മിസൈല്‍ ശേഖരവും തകര്‍ത്തു; ഇനി ചര്‍ച്ചയാകാമെന്ന് ഞാന്‍ സമ്മതിച്ചു, ഇറാനും സന്നദ്ധത അറിയിച്ച'തായി ട്രംപിന്റെ അവകാശവാദം; ചര്‍ച്ചക്ക് ഒമാന്‍ മധ്യസ്ഥത വഹിച്ചേക്കും; പശ്ചിമേഷ്യയില്‍ മിസൈലുകള്‍ തലങ്ങും വിലങ്ങും ചീറിപ്പായവേ സമാധാന പ്രതീക്ഷയായി യുഎസ് പ്രസിഡന്റിന്റെ വാക്കുകള്മറുനാടൻ മലയാളി ഡെസ്ക്1 March 2026 11:18 PM IST
FOREIGN AFFAIRSഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് ആദ്യ തിരിച്ചടി; ഇറാന് ആക്രമണത്തില്‍ 3 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; 5 സൈനികര്‍ക്ക് പരിക്ക്; അമേരിക്കന്‍ വിമാനവാഹിനി പടക്കപ്പല്‍ 'യു.എസ്.എസ് എബ്രഹാം ലിങ്കണില്‍' ബലസ്റ്റിക് മിസൈല്‍ പതിച്ചെന്ന് ഇറാന്; മിസൈലുകള്‍ പതിച്ചത് കടലില്‍, പടകപ്പലിന് സമീപത്ത് പോലും എത്തിയില്ലെന്ന് യുഎസ്മറുനാടൻ മലയാളി ഡെസ്ക്1 March 2026 9:16 PM IST
FOREIGN AFFAIRS'ഖമേനിയുടെ രക്തം വെറുതെയാകില്ല, ഇത് ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീംങ്ങള്‍ക്കെതിരായ തുറന്ന യുദ്ധപ്രഖ്യാപനമായി കാണുന്നു; പകരംവീട്ടും; ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കും'; വെല്ലുവിളിയുമായി ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്; വലിയ തിരിച്ചടി നല്കാന് തയ്യാറെടുപ്പുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്പ്സുംമറുനാടൻ മലയാളി ഡെസ്ക്1 March 2026 7:01 PM IST