You Searched For "അമേരിക്ക"

49 പന്തിൽ സെഞ്ചുറിയടിച്ച് ജഗദീശൻ; വെടിക്കെട്ട് ഫിനിഷിംഗ് ടച്ചുമായി ക്യാപ്റ്റൻ ആയുഷ് ബദോനി; മടങ്ങിവരവില്‍ ഭേദപ്പെട്ട പ്രകടനവുമായി തിലക് വര്‍മ; അമേരിക്കയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് കൂറ്റന്‍ സ്‌കോർ
മെക്സിക്കൻ വംശജനെ കണ്ടതും ഒരു തരി ദയ പോലുമില്ലാതെ പെരുമാറിയ ട്രംപിന്റെ കുടിയേറ്റ ഏജന്റുമാർ; വെറുതെ വിടണേ...എന്ന് കരഞ്ഞ് നിലവിളിച്ചിട്ടും വിട്ടില്ല; ലാത്തി കൊണ്ട് ശരീരം മുഴുവൻ അടിച്ചുനുറുക്കി; കലി കയറി മതിലിലിടിപ്പിച്ച് തലയോട്ടി തകർത്തു; യുവാവിന് ഗുരുതര പരിക്ക്; അമേരിക്കയിൽ ആർത്തിരമ്പി ജനക്കൂട്ടം; മൗനം പാലിച്ച് ഭരണകൂടം
എന്തും നേരിടാൻ തയ്യാറായി ഇരുന്നോ..!! ലോകത്തെ വിറപ്പിക്കുന്ന അമേരിക്കക്കാർ പ്രകൃതിയുടെ മുന്നിൽ മുട്ടുകുത്തുന്നു; നോർത്ത് കരോലിന മുതൽ ഇംഗ്ലണ്ട് വരെ വീശിയടിക്കാൻ ആ അപൂർവ പ്രതിഭാസം; യുഎസിന്റെ കിഴക്കൻ തീരത്ത് ബോംബ് സൈക്ലോൺ ഭീതി; ജനജീവിതം സ്തംഭിക്കാൻ സാധ്യത; എന്താണ് ബോംബ് സൈക്ലോൺ?
വഴങ്ങാത്ത കാര്‍ണിയെ വരുതിയിലാക്കാന്‍ ട്രംപിന്റെ എയര്‍ സ്‌ട്രൈക്ക്; യു.എസിലേക്ക് കയറ്റി അയക്കുന്ന  എയര്‍ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണി; കാനഡയുടെ ബോംബാര്‍ഡിയര്‍ ജെറ്റുകള്‍ക്ക് അമേരിക്കയില്‍ വിലക്ക് വീണെക്കും; ചൈനയുമായുള്ള വ്യാപാര കരാര്‍ തടയാന്‍ നീക്കം
ലേസര്‍ബീമുമായി ബന്ധിച്ച് പഴുതടച്ച് അയേണ്‍ ഡോം പുതുക്കി ഇസ്രയേല്‍; വന്‍കരയെ പൊതിയുന്ന ഗോള്‍ഡന്‍ ഡോം നിര്‍മ്മിക്കാന്‍ ട്രംപ്; ചെലവ് 330 ലക്ഷം കോടി രൂപ; മിനി ഗോള്‍ഡന്‍ ഡോമുമായി ഇന്ത്യയും; കരയുദ്ധവും കടല്‍യുദ്ധവുമല്ല, ലോകം പോവുന്നത് ബഹിരാകാശ യുദ്ധത്തിലേക്ക്!
മരണക്കെണിയായി പാകിസ്ഥാന്‍; പോയാല്‍ തിരിച്ചുവരാനാവില്ല! സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ ജയിലിലടയ്ക്കും; വിവാഹവീട്ടില്‍ പോലും ചാവേറുകള്‍; തട്ടിക്കൊണ്ടുപോകലും ഭീകരാക്രമണവും പതിവ്; രാജ്യം സന്ദര്‍ശിക്കുന്നത് തികച്ചും അപകടകരം; പൗരന്മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അമേരിക്ക; ലെവല്‍ 3 ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
ദേഷ്യം അടക്കാൻ പറ്റാതെ പടക്കച്ച കെട്ടി നിന്നവരെ നോക്കി ഉച്ചത്തിൽ എന്തൊക്കെയോ...പുലമ്പൽ; ഇതൊന്നും മൈൻഡ് ചെയ്യാതെ നിന്ന ആയുധധാരിയുടെ മുഖത്ത് നോക്കി കാർക്കിച്ച് തുപ്പിയതും കളി കാര്യമായി; ഞൊടിയിടയിൽ യുവാവിനെ വളഞ്ഞിട്ട് അടിച്ചുനുറുക്കി ട്രംപിന്റെ ആ സ്പെഷ്യൽ ഏജന്റുമാർ; തൊട്ട് അടുത്ത ദിവസം അറിയുന്നത് മറ്റൊരു വാർത്ത; യുഎസിൽ ആളിക്കത്തി പ്രതിഷേധം
ഇറാന്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം, ഇല്ലെങ്കില്‍ ആക്രമിക്കും; കപ്പല്‍പ്പട ഇറാനെ ലക്ഷ്യമിട്ട് നീങ്ങുകയാണ്; വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയൊരു കപ്പല്‍പ്പടയാണിത്; ആവശ്യമെങ്കില്‍ അതിവേഗത്തിലും പ്രഹരശേഷിയോടും കൂടി ദൗത്യം അതിവേഗം പൂര്‍ത്തിയാക്കും; ഭീഷണിയുമായി ട്രംപ്; പശ്ചിമേഷ്യയിലെ പടയൊരുക്കത്തിന് തടയിടാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ ശ്രമം
ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും; ജീവൻ നഷ്ടമായത് 20 പേർക്ക്; മരിച്ചവരിൽ ഏറെയും ഭവനരഹിതർ; വൈദ്യുതി ബന്ധം താറുമാറായി; പതിനായിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി; അതിശൈത്യത്തിൽ വിറച്ച് അമേരിക്ക
വീണ്ടും ലോകത്തെ നടുക്കി ട്രംപിന്റെ താരിഫ് പാര!! കാനഡയ്ക്ക് മേൽ നൂറ് ശതമാനം നികുതി കൂട്ടുമെന്ന മുന്നറിയിപ്പുമായി യുഎസ്; ചൈനയുമായി ഭായ്..ഭായ് ആയാൽ ഇരുട്ടടി ഉറപ്പ്; എന്തിന് പെട്ടെന്ന് ഈ തീരുമാനം എന്നത് ഞെട്ടിക്കുന്നത്; അമേരിക്കയുടെ ഈ തീക്കളി ചെന്നെത്തുന്നത് എങ്ങോട്ട്?
കണ്ണിലെ കാഴ്ച മറയ്ക്കുന്ന തരത്തിൽ പ്രകൃതിയുടെ താണ്ഡവം; ടെക്സസ് ആകാശത്ത് വട്ടമിട്ട് പറന്ന വിമാനങ്ങളുടെ പൈലറ്റുമാർക്ക് ഭയം; അമേരിക്കൻ ഭാവി നല്ലതാക്കാൻ ഇറങ്ങിയ ട്രംപിന് ഇതാ...അടുത്ത പരീക്ഷണം; കോടി കണക്കിന് ജനങ്ങൾ കൊടും തണുപ്പിലേക്ക്; സാധനങ്ങൾ വാങ്ങി കൂട്ടാൻ സൂപ്പർ മാർക്കറ്റുകളിൽ തിക്കും തിരക്കും; ചുറ്റും ഭ്രാന്തമായ അവസ്ഥ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം