You Searched For "അമേരിക്ക"

നഥാന്‍സ് ഇനി വെറും മണ്ണും ചാമ്പലും! യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാന്റെ ആണവ സ്വപ്നങ്ങള്‍ തകര്‍ത്തത് ഇങ്ങനെ; ഹോര്‍മുസ് കടലിടുക്കിലെ ഐആര്‍ജിസി താവളങ്ങളും തകര്‍ത്തു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡെയ്ലി മെയില്‍; യുദ്ധഭൂമിയില്‍ നിന്നും നടുക്കുന്ന വിവരങ്ങള്‍!
ഇറാന്റെ നടപടികള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്ന യുഎന്‍ നിരീക്ഷണം അമേരിക്കയ്ക്ക് ലഭിക്കുന്ന വലിയൊരു ആയുധം; ഇതുവരെ സ്വന്തം നിലയ്‌ക്കോ സഖ്യരാജ്യങ്ങളെ കൂട്ടുപിടിച്ചോ ഇറാനെതിരെ നീങ്ങിയിരുന്ന അമേരിക്കയ്ക്ക് ഇനി ഈ യുഎന്‍ പ്രമേയത്തിന്റെ പിന്‍ബലത്തില്‍ ഇറാനെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കാം; ഗള്‍ഫിലെ കളി ഇറാന് കുരുക്കാകും
ചൈനയെ പൂട്ടാന്‍ അമേരിക്കന്‍ കെണി; റിലയന്‍സിനെ കൂട്ടുപിടിച്ച് വമ്പന്‍ നീക്കം! ഷി ജിന്‍പിങ്ങിന് ഉറക്കമില്ലാത്ത രാത്രികള്‍; ആഗോള ഊര്‍ജ്ജ വിപണിയിലെ പുതിയ ത്രികോണ ശക്തി: ടോണി തോമസ് എഴുതുന്നു
ആഗോള എണ്ണവില വീണ്ടും കുതിച്ചുയരുന്നു; ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 92 ഡോളര്‍ ആയി ഉയര്‍ന്നു; ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തിന് സൈനിക സംരക്ഷണം നല്‍കുമെന്ന വാര്‍ത്ത നിഷേധിച്ച് അമേരിക്ക; ഇന്ത്യയില്‍ എല്‍പിജി പ്രതിസന്ധി നേരിടാന്‍ ഉത്പാദനം കൂട്ടുമെന്ന് റിലയന്‍സ്
ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം; ഇസ്ഫഹാനിലെ കോണ്‍സുലേറ്റില്‍ ആക്രമണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം; രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്നും റഷ്യ; സംഘര്‍ഷം രൂക്ഷമാകവേ ഇറാന്‍ പ്രസിഡന്റിനെ ഫോണില്‍ സംസാരിച്ച് പുടിന്‍; യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു
ആകാശത്തു നിന്ന് ചൈനയുടെ ചാരക്കണ്ണ്; പശ്ചിമേഷ്യയില്‍ അമേരിക്കന്‍ നീക്കങ്ങള്‍ തത്സമയം ഒപ്പിയെടുത്ത് ഡ്രാഗണ്‍; മിസാര്‍ വിഷന്‍ എന്ന ചൈനീസ് വാണിജ്യ സാറ്റലൈറ്റ് കമ്പനി പുറത്തുവിട്ട ഹൈ-റെസല്യൂഷന്‍ ചിത്രങ്ങള്‍ പ്രതിരോധ ലോകത്തെ ഞെട്ടിക്കുന്നു; ജോര്‍ദാനിലെ മിസൈല്‍ വിന്യാസത്തിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പ്രചരിക്കുന്നു
ഇറാന്റെ കഥ കഴിഞ്ഞു; മിസൈലുകള്‍ തീര്‍ന്നു! ചരിത്രവിജയത്തിന്റെ വക്കിലെന്ന് അമേരിക്ക; 24 മണിക്കൂറിനിടെ ആക്രമണം കുറഞ്ഞു; ചാമ്പലാക്കാന്‍ ട്രംപിന്റെ ഡെത്ത് വാറണ്ട്; ഇന്ന് യുഎസിന്റെ ഏറ്റവും വലിയ വ്യോമാക്രമണം; ആകാശത്ത് യുദ്ധവിമാനങ്ങളുടെയും ബോംബറുകളുടെയും വന്‍ നിര; ഇറാന്റെ നെഞ്ചകം തകര്‍ക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!
ആകെ കണ്‍ഫ്യൂഷനായല്ലോ! ട്രംപ് ആദ്യം പറഞ്ഞത് ഇറാനെതിരായ യുദ്ധം പൂര്‍ത്തിയായെന്ന്; പിന്നാലെ പറഞ്ഞത് യുദ്ധം തുടരുമെന്നും; പരസ്പര വിരുദ്ധ പ്രസ്താവനകളുമായി ട്രംപ്; ഞങ്ങള്‍ ഇറാനെ ആക്രമിച്ചില്ലായിരുന്നുവെങ്കില്‍ നിശ്ചയമായും ഇറാന്‍ ആക്രമിച്ചേനെ എന്നും ട്രംപിന്റെ വിചിത്ര പ്രസ്താവന; എണ്ണ വില ഉയരുന്നതും ഓഹരി വിപണിയിലെ ഇടിവും ട്രംപിന്റെ മനംമാറ്റി തുടങ്ങിയോ?
പുടിന്റെ ആ ഒരൊറ്റ ഫോണ്‍ കോള്‍; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്! ഹോര്‍മുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും? തകര്‍ന്ന് തരിപ്പണമായി ഇറാന്‍ സൈന്യം; ഇനിയൊന്നും ബാക്കിയില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം; ആ രഹസ്യ ചര്‍ച്ചയ്ക്ക് പിന്നിലെന്ത്?
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് പിന്നിലെ പ്രധാന കാരണം മതം; ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് വാദിക്കുന്നവര്‍ അല്പന്മാര്‍; ഇന്ത്യ, ഇന്ത്യന്‍ ജനത, രാജ്യത്തിന്റെ പുരോഗതി അതുമാത്രമാകണം മോദി സര്‍ക്കാരിന്റെ ഫോക്കസ്: ഹരിദാസന്‍.പി.ബി.യുടെ ലേഖനം
ഖമേനിയുടെ മകനെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തതില്‍ ആഹ്ലാദ പ്രകടനവുമായി ഒരു വിഭാഗം; മൊജ്തബയ്ക്ക് മരണം എന്നും പറഞ്ഞു പ്രതിഷേധ പ്രകടനവുമായി മറ്റൊരു വിഭാഗം സ്ത്രീകളും; ഗള്‍ഫിലുടനീളം ആക്രമണങ്ങളുടെ ഒരു പുതിയ പരമ്പരയുമായി ഇറാനും; പശ്ചിമേഷ്യയില്‍ സമാധാനം അടുത്തെങ്ങുമില്ലെന്നതില്‍ കടുത്ത ആശങ്ക
ഇറാനെതിരായ യുദ്ധം കനക്കവേ കുതിച്ചുയര്‍ന്ന് എണ്ണവില; ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് ബാരലിന് 110 ഡോളര്‍ കടന്നു;  150 ഡോളര്‍ കടക്കുമെന്ന് വിലയിരുത്തല്‍; ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളെ ഇറാന്‍ ആക്രമിച്ച് തുടങ്ങിയാല്‍ സ്ഥിതി രൂക്ഷമാകും