SPECIAL REPORTഇന്ധനവില റോക്കറ്റ് പോലെ കുതിക്കുമോ? ഹോര്‍മുസ് കടലിടുക്കില്‍ കറങ്ങി നടന്നു ഇറാന്റെ ഡ്രോണുകള്‍; സ്കൈലൈറ്റ് എണ്ണക്കപ്പല്‍ മുക്കിയത് ഇറാന്റെ സൂചന മാത്രം; ഇറാന് കൊളുത്തിയ പ്രതികാരത്തീയില്‍ വെന്തുരുകി ഗള്‍ഫ് തീരം! 150 ടാങ്കറുകള്‍ കടലില്‍ കുടുങ്ങി; ഏഷ്യന്‍ സാമ്പത്തിക രംഗവും യുദ്ധത്തിനൊപ്പം ആശങ്കയില്മറുനാടൻ മലയാളി ഡെസ്ക്1 March 2026 10:44 PM IST
SPECIAL REPORT'ഇസ്രായേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കണം' എന്ന് വീമ്പ് പറഞ്ഞു; ജൂത വംശഹത്യ വെറും കെട്ടുകഥയെന്ന് പറഞ്ഞ യഹൂദരെ പ്രകോപിപ്പിച്ചു'; ഒന്നും മറക്കാതെ ആനപ്പക സൂക്ഷിക്കുന്ന ഇസ്രായേല്‍ മുന്‍ ഇറാന് പ്രസിഡന്റിനെയും വകവരുത്തിയോ? മഹ്മൂദ് അഹമ്മദിനെജാദ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് മാധ്യമ റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്1 March 2026 8:26 PM IST
FOREIGN AFFAIRS'ഖമേനിയുടെ രക്തം വെറുതെയാകില്ല, ഇത് ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീംങ്ങള്‍ക്കെതിരായ തുറന്ന യുദ്ധപ്രഖ്യാപനമായി കാണുന്നു; പകരംവീട്ടും; ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കും'; വെല്ലുവിളിയുമായി ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്; വലിയ തിരിച്ചടി നല്കാന് തയ്യാറെടുപ്പുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്പ്സുംമറുനാടൻ മലയാളി ഡെസ്ക്1 March 2026 7:01 PM IST
FOREIGN AFFAIRS'നടന്നത് ഹീനമായ കൊലപാതകം, റഷ്യ ഇറാനൊപ്പം'; ഖമേനി കൊലപാതകത്തെ അപലപിച്ച് പുടിന്; പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത് ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും ലംഘനമെന്ന് ചൈനയും; യുഎസിന്റെ ഗുണ്ടായിസമെന്ന് ഉത്തര കൊറിയയുംമറുനാടൻ മലയാളി ഡെസ്ക്1 March 2026 6:04 PM IST
SPECIAL REPORTഖമേനിയെ വീഴ്ത്തിയതില്‍ അണുവിട തെറ്റാത്ത സിഐഎയുടെ ചാരപ്പണി നിര്‍ണായകമായി; ഖമേനി കൊട്ടാരത്തില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ച് വിവരം ഇസ്രായേലിന് കൈമാറി; പകല്‍വെളിച്ചത്തില്‍ 30 ബോംബുകള്‍ വര്‍ഷിച്ചു ഇസ്രായേല്‍ ഇറാന്റെ പരമോന്നത നേതാവിനെ തീര്‍ത്തു; 'ഭീകര ഭരണത്തിന്' അവസാനമായി; ഇറാന് ജനത ഭരണകൂടത്തെ താഴെയിറക്കാന്‍ തെരുവിലിറങ്ങണമെന്ന് നെതന്യാഹുവിന്റെ ആഹ്വാനംമറുനാടൻ മലയാളി ഡെസ്ക്1 March 2026 4:07 PM IST
FOREIGN AFFAIRSഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ ഖമേനിയുടെ കൊട്ടാരം തവിടുപൊടി; ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡറും കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍; ടെഹ്റാനില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചു ഇറാന് അധികൃതര്‍; തലകുനിക്കില്ലെന്ന നിലപാടില്‍ ഇറാന്; ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരും ഐ.ആര്.ജി.സിമറുനാടൻ മലയാളി ഡെസ്ക്28 Feb 2026 6:25 PM IST
FOREIGN AFFAIRSഅഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരം ഇറാന് ലംഘിച്ചു; ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; ശക്തമായി അപലപിച്ച് സൗദി അറേബ്യ; മിസൈല്‍ ആക്രമണങ്ങളെ തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം; മിസൈലുകളെ വിജയകരമായി പ്രതിരോധിച്ചെന്ന് കുവൈത്ത് സായുധ സേന; ഷെല്‍ട്ടറുകള്‍ പ്രഖ്യാപിച്ച് ബഹ്റൈന്‍; ആക്രമണ വിവരങ്ങള്‍ പുറത്തുവിട്ടു ഗള്‍ഫ് രാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്28 Feb 2026 5:30 PM IST
KERALAMഇറാന് നേരെയുള്ള യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് സിപിഎം; ആക്രമണം എല്ലാ അന്താരാഷ്ട്ര ഉടമ്പടികളുടെയും ലംഘനമെന്ന് സിപിഎംസ്വന്തം ലേഖകൻ28 Feb 2026 4:54 PM IST
FOREIGN AFFAIRSഗള്‍ഫ് മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേല്‍ ആസ്തികളും ലക്ഷ്യമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പിന്നാലെ ബഹ്റൈനിലും കുവൈത്തിലും സ്ഫോടനം; അബുദാബിയില്‍ എത്തിയ മിസൈല്‍ തകര്‍ത്തു; റിയാദില്‍ സൈനിക താവളത്തിന് സമീപവും സ്ഫോടനം; അമേരിക്കന്‍ - ഇസ്രായേല്‍ ഇടപെടല്‍ ഗള്‍ഫ് നാടുകളെ യുദ്ധക്കളമാക്കുന്നു; കടുത്ത ഭയാശങ്കയില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്മറുനാടൻ മലയാളി ഡെസ്ക്28 Feb 2026 3:52 PM IST
FOREIGN AFFAIRSയുഎസ്- ഇസ്രായേല്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്; ഇസ്രായേല്‍ ലക്ഷ്യമാക്കി തുടര്‍ച്ചയായി തൊടുത്തത് 30 മിസൈലുകള്‍; ഇസ്രായേല്‍ എയര്‍ ഫോഴ്സും വ്യോമ പ്രതിരോധ സംവിധാനവും മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു; ബഹ്റൈനിലും സ്ഫോടനം; അമേരിക്കന്‍ സേനാതാവളം ആക്രമിച്ചു ഇറാന്; ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത അടച്ചുമറുനാടൻ മലയാളി ഡെസ്ക്28 Feb 2026 3:01 PM IST
FOREIGN AFFAIRS'ഇറാന്റെ നാവികസേനയേയും മിസൈല്‍ കേന്ദ്രങ്ങളേയും തകര്‍ക്കും; യുഎസിനെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ ഇറാന് നിര്‍മ്മിക്കാന്‍ ശ്രമിച്ചു; പലതവണ മുന്നറിയിപ്പ് നല്കി; ഇറാന് ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തും; ഇത് വന്‍ സൈനിക നടപടി; ലക്ഷ്യം ഇറാന്റെ ആണവ നിരായുധീകരണം'; ട്രംപിന്റെ വാക്കുകളില്‍ നിറയുന്നത് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് തന്നെമറുനാടൻ മലയാളി ഡെസ്ക്28 Feb 2026 2:27 PM IST
FOREIGN AFFAIRSഅമേരിക്കയുമായുള്ള ആണവകരാര്‍ ഉടന്‍ സാധ്യമാകുമെന്ന് ഖമേനിയുടെ ഉപദേഷ്ടാവ്; ജനീവയില്‍ മൂന്നാംവട്ട ചര്‍ച്ചയും വന്‍ പുരോഗതിയില്ല; അമേരിക്കയുമായി നടത്തുന്നത് ഏറ്റവും ഗൗരവകരമായ ചര്‍ച്ചയെന്ന് ഇറാന് വിദേശകാര്യമന്ത്രി; ആണവ കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കയും; ആണവചര്‍ച്ചകള്‍ക്കിടയില്‍ യു.എസ് യുദ്ധക്കപ്പല്‍ നാവിക താവളം വിട്ടുമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 7:17 AM IST