SPECIAL REPORTടോമഹോക്ക് മിസൈലുകളും വണ്‍വേ അറ്റാക്ക് ഡ്രോണുകളും പാഞ്ഞെത്തിയത് ഞൊടിയിടയില്‍; നിമിഷ നേരംകൊണ്ട് ചാരക്കൂമ്പാരമായി ഖമേനിയുടെ കൊട്ടാരം അടക്കമുള്ള കെട്ടിടങ്ങള്‍; ഖമേനി വധത്തിന്റെ ആ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്; ഐഡിഎഫ് പുറത്തുവിട്ടത് ഉയര്‍ന്ന റെസല്യൂഷനിലുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍; വീഡിയോ ഗെയിമിന്റെ ലാഘവത്തില്‍ ലോകനേതാവിന്റെ കൊല!സ്വന്തം ലേഖകൻ1 March 2026 4:52 PM IST
SPECIAL REPORTഖമേനിയെ വീഴ്ത്തിയതില്‍ അണുവിട തെറ്റാത്ത സിഐഎയുടെ ചാരപ്പണി നിര്‍ണായകമായി; ഖമേനി കൊട്ടാരത്തില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ച് വിവരം ഇസ്രായേലിന് കൈമാറി; പകല്‍വെളിച്ചത്തില്‍ 30 ബോംബുകള്‍ വര്‍ഷിച്ചു ഇസ്രായേല്‍ ഇറാന്റെ പരമോന്നത നേതാവിനെ തീര്‍ത്തു; 'ഭീകര ഭരണത്തിന്' അവസാനമായി; ഇറാന് ജനത ഭരണകൂടത്തെ താഴെയിറക്കാന്‍ തെരുവിലിറങ്ങണമെന്ന് നെതന്യാഹുവിന്റെ ആഹ്വാനംമറുനാടൻ മലയാളി ഡെസ്ക്1 March 2026 4:07 PM IST
SPECIAL REPORTമധ്യസ്ഥനായ ഒമാനെയും വെറുതെ വിടാതെ ഇറാന്; ദുഖും തുറമുഖത്ത് ഡ്രോണ്‍ ആക്രമണം; ഇന്ത്യന്‍ ജീവനക്കാരുള്ള കപ്പലിന് നേരെയും മിസൈല്‍ വര്‍ഷം! മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ച് നിരന്തരം ഇറാന്; ഗള്‍ഫ് മേഖല കനത്ത ജാഗ്രതയില്‍; ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ; അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കരുതെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ1 March 2026 2:59 PM IST
SPECIAL REPORT'നേരെ മുന്നിലാണ് വലിയ ശബ്ദത്തോടെ എന്തോ സാധനം ആകാശത്തു നിന്ന് വീണത്; കനത്ത പുക വ്യാപിച്ചു; തുടര്‍ച്ചയായി സ്ഫോടനങ്ങളുണ്ടായി; പെട്ടന്നു സൈറണ്‍ മുഴങ്ങി; ഇത് വ്യോമാക്രമാണെന്നു മനസിലായി; പിന്നെ, ആകെ ഒരു പരവേശമായിരുന്നു; ആളുകള്‍ തിരക്കിട്ട് ഓടുന്നു, എല്ലായിടത്തും യുദ്ധഭീതി'; നടുക്കം മാറാതെ ജുഫൈറില്‍ നിന്നും അനുഭവം പങ്കുവച്ച് മലയാളിസ്വന്തം ലേഖകൻ1 March 2026 11:49 AM IST
SPECIAL REPORTഇറാന്റെ ഉന്നത സുരക്ഷാ നേതാക്കള്‍ ടെഹ്റാനിലെ രണ്ട് സ്ഥലങ്ങളില്‍ യോഗം ചേര്‍ന്നത് കണ്ടെത്തിയത് ഇസ്രയേലിന്റെ ചാര മികവ്; ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ദിവസങ്ങള്‍ നീണ്ട നിരീക്ഷണം; ടാര്‍ഗറ്റ് സെറ്റ് ചെയ്ത് വര്‍ഷിച്ചത് തുടര്‍ച്ചയായി 30 ബോംബുകള്‍; തകര്‍ന്ന് തരിപ്പണമായി ആ കൊട്ടാരം; ഖമനേയിയെ യു എസും ഇസ്രയേലും തീര്‍ത്ത കഥസ്വന്തം ലേഖകൻ1 March 2026 11:16 AM IST
SPECIAL REPORT'മനുഷ്യവംശത്തിന് വലിയ നഷ്ടം; കടകമ്പോളങ്ങള്‍ അടച്ചിടണം'; ഖമനെയി കൊല്ലപ്പെട്ടതില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ നേതാക്കള്‍; മെഴുകുതിരിയേന്തി മാര്‍ച്ച് നടത്തും; ജമ്മു കശ്മീരില്‍ പ്രതിഷേധംസ്വന്തം ലേഖകൻ1 March 2026 10:40 AM IST
SPECIAL REPORTബുര്‍ജ് ഖലീഫയ്ക്ക് പിന്നാലെ ബഹ്റൈനിലെ ആഡംബര ടവറിലും ഡ്രോണ്‍ ആക്രമണം; മനാമയിലെ ഇറ വ്യൂ ടവറിന് നേരെ പാഞ്ഞുവന്നത് ആത്മഹത്യാ ഡ്രോണ്‍; ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതോടെ എങ്ങും ഭീതി; പക വീട്ടലിന് ഇറങ്ങിയ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മലയാളികള്‍ പ്രാര്‍ഥനയില്‍; പശ്ചിമേഷ്യയില്‍ ഇനി എന്ത്? ലോകം മുള്‍മുനയില്‍!'മറുനാടൻ മലയാളി ഡെസ്ക്28 Feb 2026 11:27 PM IST
SPECIAL REPORTബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്ത് ഷാഹേദ്-136 ഡ്രോണ്‍ പതിച്ചു; പാം ജുമൈറയില്‍ മിസൈല്‍ വീണ് തീപിടുത്തം; ഖമനേയി കൊല്ലപ്പെട്ടോ എന്ന് ദുരൂഹത; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്റെ യുദ്ധപ്രഖ്യാപനം; നൂറിലധികം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് അവകാശവാദം; ഗള്‍ഫിലുടനീളം മിസൈല്‍ വര്‍ഷം; പ്രവാസികള്‍ കടുത്ത ഭീതിയില്‍; പശ്ചിമേഷ്യ മഹായുദ്ധത്തിലേക്കോ?മറുനാടൻ മലയാളി ഡെസ്ക്28 Feb 2026 10:40 PM IST
SPECIAL REPORT'2026ന്റെ തുടക്കത്തില്‍ കിഴക്കുനിന്നും ഒരു 'മഹായുദ്ധം' ആരംഭിക്കും; ഈ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുക യൂറോപ്പിനെ; അവിടുത്തെ ഭൂമി പാഴ്നിലമായി മാറും; ഈ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ റഷ്യ ലോകത്തെ പ്രധാന ശക്തിയായി മാറും'; ഇസ്രയേല്‍ - ഇറാന് സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമോ? ബാബ വംഗയുടെ പ്രവചനങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്മീഡിയസ്വന്തം ലേഖകൻ28 Feb 2026 10:15 PM IST
SPECIAL REPORTകുവൈറ്റ് വിമാനത്താവളത്തിന് നേരേ ഇറാന്റെ ഡ്രോണാക്രമണം; ജീവനക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്; ദോഹയ്ക്കും അബുദബിക്കും പുറമേ ദുബായിലും ആക്രമണം; മിസൈല്‍ പതിച്ച് പാം ജുമൈറ ഹോട്ടലിന് തീ പിടിച്ചു; യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടതായി അവകാശവാദം; 'എനിക്ക് അറിയാവുന്നിടത്തോളം അദ്ദേഹം ജീവനോടെയുണ്ടെന്ന് ' ഇറാന് വിദേശകാര്യ മന്ത്രിയുംമറുനാടൻ മലയാളി ഡെസ്ക്28 Feb 2026 9:14 PM IST
SPECIAL REPORTചില കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടിട്ടുണ്ടാകാം: തുറന്നുസമ്മതിച്ച് ഇറാന്; അത് അത്ര വലിയ പ്രശ്നമല്ലെന്നും ഇസ്രയേല്‍-യുഎസ് ആക്രമണം പരാജയപ്പെട്ട നീക്കമെന്നും ന്യായീകരണം; ടെഹ്റാന്റെ മിസൈല്‍ ആക്രമണത്തിന് എതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നടങ്കം; എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കണമെന്നും സമവായപാതയുമായി ഇന്ത്യയുംമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 8:16 PM IST
SPECIAL REPORTപിഞ്ചുകുഞ്ഞുങ്ങള്‍ ചോരയില്‍ കുളിച്ചു; സ്കൂളില്‍ മിസൈല്‍ വീണ് പൊലിഞ്ഞത് 51 പെണ്‍കുട്ടികളുടെ ജീവന്; ട്രംപിന്റെ തനിനിറം പുറത്തുവന്നെന്ന് റഷ്യ; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ വിളിക്കണം; ആക്രമണം ഉടന്‍ നിര്‍ത്തണം; ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടരുതെന്നും മുന്നറിയിപ്പ്സ്വന്തം ലേഖകൻ28 Feb 2026 7:04 PM IST