KERALAMവാടകയ്ക്ക് വീടെടുത്ത് നടത്തിയത് സമാന്തര ബാർ; ഷാഡോ ടീമിന്റെ നിരീക്ഷണം മേലുകാവുകാരൻ മനുമോന്റെ ശ്രദ്ധയിൽപ്പെട്ടില്ല; പരിശോധനയിൽ 32.5 ലിറ്റർ വിദേശ മദ്യവുമായി പിടിയിൽസ്വന്തം ലേഖകൻ19 Jan 2026 10:45 PM IST
INVESTIGATIONയുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി; പിന്നാലെ വ്യക്തിവൈരാഗ്യം തീർക്കാൻ യുവാവിന്റെ പേരിൽ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽസ്വന്തം ലേഖകൻ19 Jan 2026 6:04 PM IST
INVESTIGATIONപിതൃ സഹോദരനെ മർദ്ദിക്കുന്നത് തടയാനെത്തി; പോലീസിനെ വിളിച്ചു വരുത്തിയത് പ്രകോപനമായി; 27കാരനെ വെട്ടിക്കൊലപ്പെടുത്തി; മരിച്ച മുണ്ടൻചിറക്കാരൻ വിവാഹിതനായത് രണ്ടുമാസം മുമ്പ്; ഏഴുപേർ പിടിയിൽസ്വന്തം ലേഖകൻ19 Jan 2026 4:37 PM IST
INVESTIGATIONരാത്രിയാമങ്ങളിൽ മാത്രം കുറുക്കന്മാരെ പോലെ തലപൊക്കും; ചെറുപ്പക്കാർ മോട്ടലിലെ ആ മൂന്നാം നില തിരക്കിവരുന്നത് ഒരൊറ്റ ആവശ്യത്തിന് മാത്രം; താഴത്തെ നിലയിൽ അതിഥികളെ മാത്രം പാർപ്പിച്ച് ആർക്കും..സംശയം തോന്നാത്ത രീതിയിൽ പ്രവർത്തനം; ഒടുവിൽ ഇരച്ചെത്തിയ അമേരിക്കൻ പോലീസിന്റെ മുന്നിൽ കീഴടങ്ങൽ; ഇന്ത്യൻ മാന്യന്മാരുടെ തനിനിറം പുറത്തായത് ഇങ്ങനെ; ആ രഹസ്യ അറകളിൽ കണ്ടത്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 3:13 PM IST
KERALAMകൂട്ടുകാരനെ കണ്ടതും ദേഷ്യം കയറി സ്ക്രൂ ഡ്രൈവര്‍ എടുത്ത് കുത്തിവീഴ്ത്തി; നിലവിളിച്ച് കരഞ്ഞിട്ടും വിട്ടില്ല; യുവാവിന് ഗുരുതര പരിക്ക്; പകയ്ക്ക് പിന്നിലെ കാരണം കേട്ട് പോലീസിന് ഞെട്ടൽസ്വന്തം ലേഖകൻ19 Jan 2026 1:25 PM IST
KERALAMരാത്രി സ്റ്റുഡിയോ റോഡിൽ കിടന്ന് കറക്കം; ഉദ്ദേശ ലക്ഷ്യത്തിൽ തന്നെ സംശയം; ഇരച്ചെത്തിയ പോലീസിന് മുന്നിൽ പതറി; ഒളിപ്പിച്ച് വച്ചിരുന്ന ചാക്ക് കെട്ടുകളിൽ കണ്ടത്; കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ19 Jan 2026 9:14 AM IST
INVESTIGATIONഓൺലൈൻ ട്രേഡിങിലൂടെ വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്‌ദാനം; നിക്ഷേപങ്ങൾക്ക് ചെറിയ തുക ലാഭം നൽകി വിശ്വാസം പിടിച്ചു പറ്റി; പിന്നാലെ വലിയ തുക നിക്ഷേപമായി കൈക്കലാക്കി; സൈബർ തട്ടിപ്പിൽ പുതുപ്പരിയാരത്തുക്കാരന് നഷ്ടമായത് ലക്ഷങ്ങൾ; പ്രതിയെ പൊക്കി പോലീസ്സ്വന്തം ലേഖകൻ18 Jan 2026 4:15 PM IST
KERALAMവഴിയാത്രക്കാരനെ കണ്ടതും പിടിച്ചുനിർത്തി നല്ല ഇടിപൊട്ടിച്ചു; കുത്തിവീഴ്ത്തി ബാഗും ഫോണും തട്ടിയെടുത്ത് ഓട്ടം; പ്രതികളെ പൊക്കി പോലീസ്സ്വന്തം ലേഖകൻ18 Jan 2026 1:51 PM IST
KERALAMനേരം ഇരുട്ടിയാൽ ഈ കൗമാരക്കാരെ കൊണ്ട് സ്ത്രീകൾക്ക് ശല്യം; ബൈക്കിൽ കറങ്ങിയെത്തി കടന്നുപിടിച്ച് ഓടുന്നത് സ്ഥിരം പരിപാടി; നാണക്കേട് വിചാരിച്ച് ആരും പുറത്ത് പറയില്ല; ഒടുവിൽ വിരുതന്മാർ കുടുങ്ങിസ്വന്തം ലേഖകൻ18 Jan 2026 1:19 PM IST
KERALAMകറണ്ട് ബിൽ വന്നോ..എന്ന് നോക്കാനെത്തി; നടയിൽ കാൽ വച്ചതും നെഞ്ച് പതറുന്ന കാഴ്ച; ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ മോഷണം; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ18 Jan 2026 8:29 AM IST
KERALAMതനിക്കെതിരെ പരാതി നൽകിയ ആളെ നോക്കിവെച്ചു; നേരിട്ട് കണ്ടതും തല അടിച്ച് പൊട്ടിക്കൽ; സ്‌കൂട്ടറിൽ കറങ്ങി നടക്കവേ കുടുങ്ങി; പ്രതിയുടെ ഹിസ്റ്ററി പരിശോധിച്ച പോലീസിന് ലോട്ടറിസ്വന്തം ലേഖകൻ18 Jan 2026 8:19 AM IST
INVESTIGATIONവാടക മുറിയ്ക്കുള്ളിൽ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈകൾ പിന്നോട്ട് കെട്ടിയ നിലയിൽ; ലിവ് ഇൻ പങ്കാളി പിടിയിലായതോടെ മറ്റൊരു കൊലപാതക വിവരവും പുറത്ത്; റഷ്യൻ വിനോദസഞ്ചാരി പിടിയിൽസ്വന്തം ലേഖകൻ17 Jan 2026 3:41 PM IST