You Searched For "അറസ്റ്റ്"

അമ്പലപ്പുഴ താലൂക്ക് റവന്യു റിക്കവറി ഓഫീസിലെ ഇന്‍സ്ട്രക്ടര്‍ക്ക് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധം; അമല്‍ദേവ് മുമ്പും ലഹരി കേസില്‍ പ്രതി; എബ്രഹാം മാത്യുവിനെതിരേയും തെളിവ്; ഹോംസ്‌റ്റേ മയക്കുമരുന്ന് അന്വേഷണം സിനിമയിലേക്ക്
പകൽ സമയങ്ങളിൽ ലോഡ്ജ് മുറിയിൽ തങ്ങും; രാത്രി ഒന്ന് ഉറങ്ങി തെളിഞ്ഞാൽ വിരുതന്റെ സ്വഭാവം മാറും; കടകളുടെ മുന്നിൽ കറങ്ങി നടന്ന് ഇയാൾ ചെയ്യുന്നത്; സിസി ടിവി ദൃശ്യങ്ങൾ കണ്ട് പോലീസിന് തലവേദന
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; പിടിയിലായ പന്നിയോടുകാരൻ നഗ്നത കാട്ടുന്നത് ഇതാദ്യമല്ല; കാട്ടാക്കടയിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ കയറിയത് സ്ത്രീകളെ ലക്ഷ്യമിട്ട്; ബസ് വഴുതക്കാടെത്തിയപ്പോൾ വീണ്ടും അതിരുവിട്ട പ്രവർത്തി; സാജൻ മുന്‍പും പിടിയിലായ ഞരമ്പൻ
ഐ.ബി യുടെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചെത്തിയ ഒരാൾ; നിങ്ങൾക്കെതിരെ കേസ് ഉണ്ടെന്നും ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വരുമെന്നും വിരട്ടൽ; ഇതോടെ ആകെ ഭയന്നുപോയ യുവതി; ഒടുവിൽ പോലീസ് അന്വേഷണത്തിൽ മുഖംമൂടി അഴിഞ്ഞു; കൊച്ചിയിൽ പണം തട്ടാൻ ശ്രമിച്ച ആ വ്യാജനെ  കുടുക്കിയത് ഇങ്ങനെ
പാക്കിസ്താന്‍ തീവ്രവാദ സംഘടനയുമായി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കോടതിയില്‍ കേസുണ്ടെന്ന് വിശ്വസിപ്പിച്ചത് വ്യാജരേഖകള്‍ കാണിച്ച്; റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ 12 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്‍
മുത്തശ്ശിയോടൊപ്പം ആദ്യമായി വന്നപ്പോഴേ നോക്കിവെച്ചു; തുടര്‍ ചികിത്സക്ക് എത്തിച്ചപ്പോൾ അതിരുവിട്ട പ്രവർത്തി; മലപ്പുറത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച ക്ലിനിക്ക് നടത്തിപ്പുകാരൻ പിടിയിൽ
നല്ലൊരു ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് മോഹിപ്പിച്ചു; പിന്നാലെ തഞ്ചത്തിൽ വിളിച്ചുവരുത്തി മോശം പ്രവർത്തി; തൃശൂരിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 59കാരൻ പിടിയിൽ