KERALAMബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിലെത്തിയ രണ്ടുപേർ; ആർക്കും സംശയം തോന്നാതിരിക്കാൻ കൈയ്യിൽ വാട്ടർ ഹീറ്റർ; പരിശോധനയിൽ പൊക്കിയത്; യുവാക്കൾ പിടിയിൽസ്വന്തം ലേഖകൻ24 Nov 2025 7:09 PM IST
KERALAMകടയുടെ പുറത്തെ ഭിത്തിയിൽ പതിപ്പിച്ചിരുന്ന 'മോട്ടോർ' കാണാനില്ല; അന്വേഷിച്ചപ്പോൾ സാധനം ദേ..ആക്രികടയിൽ; വിരുതന്മാരെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ24 Nov 2025 4:00 PM IST
INVESTIGATIONഡാ...അടുത്ത് വന്നാൽ ഉണ്ടല്ലോ..വെട്ടും ഞാൻ..!! വൈകുന്നേരം ചണ്ണപ്പെട്ട ജംഗ്ഷനിൽ നിന്ന ആളുകൾ ഒരാളുടെ പ്രവർത്തി കണ്ട് ചിതറിയോടി; വടിവാൾ വീശിയും മോശമായി സംസാരിച്ചും മുഴുവൻ ഭീതി; ഒടുവിൽ പോലീസിന്റെ വരവിൽ ശ്രീബ്ലോഗർക്ക് എട്ടിന്റെ പണിമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 10:09 PM IST
KERALAMകരുതല്‍ തടങ്കലിലാക്കിയതോടെ നന്നായെന്ന് കരുതിയ എക്സൈസ്; ജാമ്യത്തിലിറങ്ങി ലോഡ്ജ് മുറി സെറ്റ് ചെയ്ത് പ്രതി അടുത്ത ലക്ഷ്യത്തിലേക്ക്; ഉബൈദിനെ കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ23 Nov 2025 5:09 PM IST
KERALAMസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് തലവേദന; സുപ്രിയ ട്രേഡേഴ്സിൽ പതുങ്ങിയെത്തി എല്ലാം പെറുക്കി എടുത്തു; കൊപ്ര കള്ളനെ കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ23 Nov 2025 3:57 PM IST
KERALAMരാത്രി സമയങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നേരെ ലൈംഗികാതിക്രമം; പിടിയിലായത് കണ്ടാണശ്ശേരിക്കാരൻ അബ്ദുൾ വഹാബ്സ്വന്തം ലേഖകൻ23 Nov 2025 1:18 PM IST
INDIAമദ്യപാനത്തിനിടെ തർക്കം; ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളി; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; 35കാരൻ അറസ്റ്റിൽസ്വന്തം ലേഖകൻ23 Nov 2025 9:30 AM IST
INVESTIGATIONഓട്ടോയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചു; പിന്നാലെ മാല കവർന്നു; അന്വേഷണത്തിനിടെ വാടക വീട്ടില്‍ പരിശോധന; പ്രതിയും സഹോദരിയും പിടിയിലായത് 10 കിലോ കഞ്ചാവുമായി; ശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ23 Nov 2025 8:22 AM IST
KERALAMശബരിമല സ്വര്‍ണ മോഷണത്തില്‍ പ്രതികളായ രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ഹൈക്കോടതിക്ക്; എതിര് സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുന്ന ഗുണ്ടായിസം സിപിഎം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 5:27 PM IST
SPECIAL REPORTജുമുഅ നിസ്കാര സമയത്ത് ഒരു ബോധവത്ക്കരണവും വേണ്ട; കാസര്‍കോട്ട് ശുചിത്വ മിഷന്റെ ഹരിതചട്ട ബോധവത്കരണ ഫ്ളാഷ് മോബ് തടസ്സപ്പെടുത്തിയവര്‍ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞ് പാഞ്ഞടുത്തെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അടക്കം 50 ഓളം പേര്‍ക്കെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 4:34 PM IST
KERALAMവീട്ടുവളപ്പിലെത്തി ഒളിച്ചിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി; യുവതി നിലവിളിച്ചതോടെ ഓടി രക്ഷപ്പെടൽ; ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ22 Nov 2025 2:04 PM IST
KERALAMരാത്രി കൂട്ടുകാരന്റെ വീട്ടിൽ ഒത്തുകൂടി; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസെത്തിയതും ട്വിസ്റ്റ്; നാലുപേരെ കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ22 Nov 2025 12:03 PM IST