INVESTIGATIONപണയം വച്ച സ്വർണം തിരികെയെടുക്കാനെത്തിയ യുവാവ്; അയ്യോ..ഉരുപ്പടി ഇപ്പൊ ബാങ്കിൽ ഇല്ലല്ലോ എന്ന മറുപടിയിൽ തെളിഞ്ഞത് വലിയ കള്ളത്തരം; പോലീസ് അന്വേഷണത്തിൽ ഞെട്ടൽ; താൻ പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് പോയ മുൻ ജീവനക്കാരി അനീഷ കുടുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ13 Nov 2025 9:56 AM IST
KERALAMലക്ഷങ്ങളുടെ വിസാ തട്ടിപ്പ് കേസ്; ഒളിവില്‍ പോയ തൃശൂര്‍ സ്വദേശി പിടിയില്‍സ്വന്തം ലേഖകൻ13 Nov 2025 7:42 AM IST
KERALAMട്രെയിന്‍ യാത്രയ്ക്കിടെ മദ്യ ലഹരിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമം; പ്രതിയെ കെട്ടിയിട്ട് പോലിസിന് കൈമാറി സഹയാത്രികര്സ്വന്തം ലേഖകൻ13 Nov 2025 6:55 AM IST
KERALAMഅരൂരില്‍ വന്‍ മയക്ക് മരുന്ന് വേട്ട; അര കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍: സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവ് പിടിയിലായത് ഭാര്യയ്ക്കൊപ്പം വാടക വീട്ടില്‍ താമസിച്ച് മയക്കു മരുന്ന് വില്‍പ്പന നടത്തി വരവെസ്വന്തം ലേഖകൻ13 Nov 2025 6:10 AM IST
INVESTIGATIONഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു; ഡിവൈഎസ്പിയുടെ മകന് അറസ്റ്റില്സ്വന്തം ലേഖകൻ12 Nov 2025 9:13 AM IST
KERALAMസിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പത്താം ക്ലാസുകാരിയോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു; വ്യാജ സംവിധായകന് അറസ്റ്റില്സ്വന്തം ലേഖകൻ12 Nov 2025 8:35 AM IST
KERALAMക്രെയിന്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയുടെ മരണം; ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് കോന്നി പോലീസ്ശ്രീലാല് വാസുദേവന്‍11 Nov 2025 10:59 PM IST
KERALAMഗ്രൗണ്ടില്‍ വാഹനം വച്ച് തക്കം നോക്കി നിന്നു; ബാഗിൽ നിറച്ച് പണം; യുവാവിന്റെ കൈയ്യിൽ നിന്ന് ലക്ഷങ്ങൾ അടിച്ചുമാറ്റിയ മുഖ്യ പ്രതി അറസ്റ്റിൽസ്വന്തം ലേഖകൻ11 Nov 2025 2:00 PM IST
KERALAMമദ്യലഹരിയിൽ അഴിഞ്ഞാട്ടം; വേങ്ങരയിലെ ഫുഡ് ഫാക്ടറിക്ക് തീയിട്ട പ്രതിയെ പൊക്കി പോലീസ്; ഉടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ടംസ്വന്തം ലേഖകൻ11 Nov 2025 1:52 PM IST
KERALAMചേട്ടാ..'മുട്ടക്കറി' ഉണ്ടോ?; ഇല്ലെന്ന കടക്കാരന്റെ മറുപടിയിൽ നല്ല ഇടിപൊട്ടി; ജോലിക്കാരിയെ തെറിവിളിച്ച് അതിക്രമം; കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ11 Nov 2025 10:33 AM IST
INVESTIGATIONമൊബൈൽ നമ്പറുകൾ കിട്ടിയാൽ പിന്നെ വിടില്ല; എല്ലാ വിവരങ്ങളും ചോർത്തിയെത്തിയെടുത്ത് കള്ളത്തരം കാണിക്കാൻ മിടുക്കി; അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പിടിയിലായ ആ ഹാക്കറുടെ കൂട്ടുകാരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 7:20 AM IST
KERALAMജയിൽവാസത്തിനിടെ കണ്ടുമുട്ടി കട്ട ചങ്കായി; ഒടുവിൽ വാടക വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതും കൈവിട്ട കളി; പതിനെട്ടുകാരനെ കൈയ്യോടെ പൊക്കി പോലീസ്സ്വന്തം ലേഖകൻ11 Nov 2025 5:48 AM IST