You Searched For "അറസ്റ്റ്"

ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ കണ്ടെത്തിയതില്‍ തുടങ്ങിയ അന്വേഷണം;  പിന്നാലെ കാശ്മീരി ഡോക്ടറുടെ അറസ്റ്റ്;രാജ്യതലസ്ഥാനത്തിന് കിലോമീറ്ററുകള്‍ അകലെ കണ്ടെത്തിയത് 350 കിലോ ആര്‍ഡിഎക്‌സും എകെ-47 തോക്കുകളും; ലക്ഷ്യമിട്ടത് വന്‍ ഭീകരാക്രമണം; അന്വേഷണം തുടരുന്നു
28 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: പാലക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്; സമാന കുറ്റകൃത്യത്തില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോള്‍ അടുത്ത അറസ്റ്റ്
ശബ്ദം കേൾപ്പിക്കാതെ..കൊതുക് വല മുറിച്ച് ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടികൊണ്ട് പോകൽ; മണിക്കൂറോളം നടത്തിയ തിരച്ചിലിൽ ഓടയിൽ ദാരുണ കാഴ്ച; നാടിനെ നടുക്കിയ ആ കേസിൽ വൻ വഴിത്തിരിവ്; പ്രതിയെ കണ്ട് കുടുംബത്തിന് ഞെട്ടൽ; തെളിവ് സഹിതം പൊക്കി പോലീസ്; പ്രദേശത്ത് വ്യാപക പ്രതിഷേധം
ഭാര്യയെയും മകളെയും മർദ്ദിക്കുന്നതായി സന്ദേശം; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന്റെ യൂണിഫോമിലെ നെയിം പ്ലേറ്റ് പറിച്ചെടുത്തു; പിന്നാലെ ഓടി രക്ഷപ്പെട്ടു; പ്രതിയെ പിടികൂടി പൊലീസ്
കടയില്‍ ഇറച്ചി വാങ്ങാനെത്തി തുടങ്ങിയ ബന്ധം; യുപിഐ ആപ്പ് വഴി മെസ്സേജ് ചെയ്ത് വിട്ടുപിരിയാനാകാത്ത വിധം അടുത്തു; പിന്നാലെ കൊടുംചതി; ഒമ്പതാം ക്ലാസുകാരിയെ ഗർഭിണിയാക്കിയ പ്രതി അറസ്റ്റില്‍
അറസ്റ്റിനുള്ള കാരണം രണ്ട് മണിക്കൂര്‍ മുമ്പ് മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം; എഴുതി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ വാക്കാല്‍ അറിയിക്കണം; അല്ലാത്തപക്ഷം അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും നിയമവിരുദ്ധമാകും; എല്ലാ കേസുകളിലും ബാധകമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി