You Searched For "അറസ്റ്റ്"

പതിവായി വീട്ടില്‍ ദുര്‍മന്ത്രവാദം; ചോദ്യം ചെയ്ത ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം കുഴല്‍ കിണറിലിട്ട് മൂടി: സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍
അവധി ആഘോഷിക്കാൻ മക്കളോടൊപ്പം ബീച്ചിലെത്തി; ആറുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി നടക്കാൻ പോയ ദമ്പതികൾ തിരിച്ചെത്തിയത് ഒരു മണിക്കൂറിന് ശേഷം; ഫോണുകൾ വെച്ചിരുന്നത്  ടെന്റിൽ; സമയം പോയതറിഞ്ഞില്ലെന്ന് അറസ്റ്റിലായ മാതാപിതാക്കൾ
ബ്ലാക്ക് മെയിലിംഗിനായി ഉപയോഗിക്കുന്നത് രഹസ്യമായി ചിത്രീകരിച്ച കമിതാക്കളുടെ ന​ഗ്നവീഡിയോകൾ;  23കാരൻ അഭിഷേകിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ ഹണി ട്രാപ്പിലും ഉയർന്നുവന്നത് ചിക്കമംഗളൂരുകാരിയുടെ പേര്; ആ കേസിന് തെളിവില്ലെന്ന് പോലീസും; നിരീക്ഷ പിടിയിലാകുമ്പോൾ
അമ്മ ഒരാളുമായി സംസാരിക്കുന്നത് കണ്ടപ്പോൾ അച്ഛന് ദേഷ്യം വന്നു..; പിന്നെ വീട്ടിൽ വഴക്കായിരുന്നു..!!; മകൾ പോലീസിനോട് എല്ലാം തുറന്നുപറഞ്ഞത് വഴിത്തിരിവായി; കുളിമുറിയിലെ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും പാളി; യുവതിയുടെ മരണത്തിൽ വില്ലൻ ഭർത്താവിനെ പൂട്ടിയത് ഇങ്ങനെ
കടം കയറി ഉറക്കം നഷ്ടപ്പെട്ടു; സഹകരണ ബാങ്കിലും വ്യക്തികള്‍ക്കുമായി ലക്ഷങ്ങള്‍; പലിശയെങ്കിലും അടയ്ക്കാന്‍ പറ്റുമെന്ന് കരുതി; ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചുപോയ തെറ്റ്; വയോധികയ്ക്ക് മാല തിരിച്ചു കൊടുത്ത് മാപ്പ് പറഞ്ഞാലോയെന്നും ആലോചിച്ചു; പിടിയിലായ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലറുടെ മൊഴി
ഡിവൈഎഫ്‌ഐയും ബിജെപിയും പ്രതിഷേധങ്ങള്‍ ഉപേക്ഷിക്കുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തതിന് പിന്നാലെ പിണറായി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം; സദാ എം എല്‍ എയുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നു; സിപിഎമ്മിന്റെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നാലെ; ലൈംഗികാപവാദ കേസില്‍ ഞായറാഴ്ച പാലക്കാട്ട് വച്ച് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ശബരിമല സ്വര്‍ണക്കൊള്ളയടക്കം വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തുറുപ്പ് ചീട്ട്
ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള പരിചയം പ്രണയമായി; 32കാരൻ രേഷ്മയെ വിവാഹം കഴിച്ചത് ഒന്‍പത് മാസം മുമ്പ്; മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; സത്യം പുറത്ത് വന്നത് മകളുടെ മൊഴിയിൽ
നമ്പര്‍ പ്‌ളേറ്റ് മറച്ചിരുന്നെങ്കിലും നീലകളര്‍ സ്‌കൂട്ടര്‍ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു; മഴക്കോട്ടും ഹെല്‍മെറ്റും കൈയ്യുറയും ധരിച്ച് മോഷണത്തിന് എത്തിയത് പ്രൊഫഷണല്‍ ശൈലിയില്‍; കൂത്തുപറമ്പില്‍ സിപിഎം കൗണ്‍സിലര്‍ പൊട്ടിച്ചെടുത്തത് അടുത്ത ബന്ധം പുലര്‍ത്തുന്ന വീട്ടിലെ വയോധികയുടെ സ്വര്‍ണമാല; നാണക്കേടായതോടെ തല്‍ക്ഷണം പുറത്താക്കി സിപിഎം