KERALAMഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തു; യുവാവിനെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്ശ്രീലാല് വാസുദേവന്‍24 Oct 2025 6:09 PM IST
SPECIAL REPORTകൗണ്ടി ഫ്രീവേയിലൂടെ വളരെ പതുക്കെ നീങ്ങിയ വാഹനങ്ങൾ; ചുറ്റും ശാന്തമായ അന്തരീക്ഷം; പെട്ടെന്ന് ചുവന്ന ഭീമൻ ട്രക്കിന്റെ വരവ് കണ്ട് ആളുകൾ പതറി; ഒരു ശ്രദ്ധയുമില്ലാതെ മുന്നിൽ കിടന്ന കാറുകളെ ഇടിച്ചുതെറിപ്പിച്ച് കൊടും ക്രൂരത; സ്പോട്ടിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമായി; ഒന്നും കണ്ടു നിൽക്കാൻ പറ്റാത്ത അവസ്ഥ; എല്ലാത്തിനും കാരണമായത് ഇന്ത്യൻ ഡ്രൈവറുടെ ആ വിചിത്ര സ്വഭാവംസ്വന്തം ലേഖകൻ23 Oct 2025 6:59 PM IST
KERALAMരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൊല്ലത്ത് ബ്രൗൺ ഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ; കൈയ്യോടെ പൊക്കി എക്സൈസ്സ്വന്തം ലേഖകൻ23 Oct 2025 6:28 PM IST
INDIAരാത്രി കരഞ്ഞ് നിലവിളിച്ച് കൊണ്ട് യുവതിയുടെ ഫോൺ കോൾ; നിമിഷ നേരം കൊണ്ട് പോലീസ് അടക്കം സ്ഥലത്തെത്തി; ബെംഗളൂരുവിൽ 27-കാരിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽസ്വന്തം ലേഖകൻ23 Oct 2025 6:05 PM IST
KERALAMഹോംസ്റ്റേയുടെ മറവിൽ അനാശാസ്യപ്രവർത്തനം; 'ലക്സി'ലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നത് ആര്യാടുകാരൻ അജിത് കുമാർ; അറസ്റ്റിലായത് മാനേജർ ബിജിനിയും ഉടമയുംസ്വന്തം ലേഖകൻ23 Oct 2025 3:06 PM IST
INVESTIGATIONആറ്റിങ്ങലിലെ ലോഡ്ജില്‍ അസ്മിനയെ ഭാര്യയെന്ന വ്യാജേന എത്തിച്ചു; മദ്യപാനത്തിനിടെ ഉണ്ടായ വഴക്കില്‍ കലി മൂത്ത് ബിയര്‍ കുപ്പി പൊട്ടിച്ച് യുവതിയുടെ ശരീരമാകെ കുത്തിക്കീറി; ലോഡ്ജില്‍ നിന്ന് ജോബി മുങ്ങിയെങ്കിലും പൊലീസിന് തുണയായത് സിസി ടിവി ദൃശ്യങ്ങള്‍; കോഴിക്കോട്ടേക്ക് കടക്കുന്നതിനിടെ പ്രതി അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 3:00 PM IST
INVESTIGATIONരാത്രി ഉറങ്ങിക്കിടന്ന മകളുടെ കരച്ചിൽ കേട്ട് ഉണർന്നു; മുറിയിലെത്തിയ പിതാവ് കണ്ടത് 'ലിവിങ് പങ്കാളി'യുടെ ക്രൂരത; ആറുവയസ്സുകാരിയെ പീഡിപ്പിച്ചയാളുടെ ജനനേന്ദ്രിയത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ23 Oct 2025 1:22 PM IST
Right 1സ്വര്‍ണ്ണം പൊതിഞ്ഞ പാളികളാണ് എല്ലാം എന്ന് അറിഞ്ഞിട്ടും ചെമ്പു പാളികളാക്കിയ 2019; തന്ത്രിയുടെ അനുമതിയില്ലാതെ പുറംപണിക്ക് ഒത്താശ ചെയ്തു; തെളിവുകള്‍ എല്ലാം എതിരായത് മുരാരി ബാബുവിന്റെ അറസ്റ്റായി; ശബരിമല കൊള്ളയില്‍ വമ്പന്‍ സ്രാവുകളും അറസ്റ്റു ഭയത്തില്‍; രണ്ടാമത്തെ അറസ്റ്റ് ഹൈക്കോടതിയുടെ കാര്‍ക്കശ്യം തിരിച്ചറിഞ്ഞ്; അയ്യന്റെ മുതല്‍ കട്ടവര്‍ക്ക് ഇനി കഷ്ടകാലംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 10:54 AM IST
KERALAMബൈപാസിലൂടെ പോകുന്നവരെ നോട്ടം വെയ്ക്കും; സ്കൂട്ടര്‍ യാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നത് സ്ഥിരം പരിപാടി; പ്രതികളെ പൊക്കി പോലീസ്സ്വന്തം ലേഖകൻ22 Oct 2025 9:30 PM IST
INDIAഒമ്പത് വയസ്സുകാരനെ അടിച്ചുനുറുക്കിയത് ഒരു ദയയും ഇല്ലാതെ; അടികൊണ്ട് പുളഞ്ഞ് കുട്ടിയും; മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവത്തിൽ നടപടി; പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ22 Oct 2025 9:07 PM IST
News Kuwaitകമ്പനിയിലെ പങ്കാളിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; കുവൈത്തി പൗരനെ പറ്റിച്ച് തട്ടിയെടുത്തത് 12,000 ദിനാർ; പ്രവാസിയെ കൈയ്യോടെ പൊക്കി പോലീസ്സ്വന്തം ലേഖകൻ22 Oct 2025 8:19 PM IST
KERALAMമുത്തശ്ശിയെ ഫോണ്‍ വിളിച്ചു; ഒമ്പത് വയസുകാരനെ നിലത്തിട്ട് ചവിട്ടിയും കൈപിടിച്ചു തിരിച്ചും ക്രൂരമായി മര്‍ദിച്ച് പ്രധാനാധ്യാപകന്: അറസ്റ്റ് ചെയ്ത് പോലിസ്സ്വന്തം ലേഖകൻ22 Oct 2025 8:20 AM IST