You Searched For "അറസ്റ്റ്"

എന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; കോളേജിലേക്ക് നടന്നുപോകുമ്പോള്‍ ആസിഡ് എടുത്തെറിഞ്ഞു..!!; ഡൽഹിയെ നടുക്കിയ ആ കേസിൽ വൻ ട്വിസ്റ്റ്; ആക്രമണത്തിൽ കൈക്ക് പൊള്ളലേറ്റുവെന്ന് പറഞ്ഞ പെൺവാക്ക് പച്ചക്കള്ളം; ടോയ്ലറ്റ് ക്ലീനര്‍ ഉപയോഗിച്ച് അപ്പന്റെ നാടകം; ചുരുളഴിച്ച് പോലീസ്
പരിപാടികൾ എല്ലാം കഴിഞ്ഞ് റൂമിലെത്തിയ ആ വിദേശ മോഡൽ; ആകെ വിശന്ന് തളർന്ന യുവതി ഓൺലൈനിൽ നിന്ന് ആഹാരം ഓർഡർ ചെയ്തു; നിമിഷ നേരം കൊണ്ട് പടിവാതിൽക്കൽ എത്തിയ ഫുഡ് ഡെലിവറി ബോയ് ചെയ്തത്; യുവാവിന്റെ മോശം പ്രവർത്തിയിൽ പരാതി
താമരശ്ശേരിയിലെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ഇതിനോടകം അറസ്റ്റിലായത് ആറ് പേര്‍; പിടിയിലായവരില്‍ ഒരാള്‍ മഞ്ചേരി സ്വദേശി; ഫ്രഷ് കട്ട് ഉടമകള്‍ ഇറക്കിയ ആളെന്ന ആരോപണവുമായി സമരസമിതി; പിടിയിലായ ആളുടെ പശ്ചാത്തലം പറയാതെ പോലീസ്; അന്വേഷണം പുരോഗമിക്കവേ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം
സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി; ഇതുപോലെ ഒരെണ്ണം അമ്മക്ക് വാങ്ങണമെന്ന് പറഞ്ഞ് കടയുടമയുടെ സ്വർണമാല ഊരി വാങ്ങി; തക്കം നോക്കി രണ്ടര പവന്റെ മാലയുമായി മുങ്ങി; 21കാരൻ പിടിയിൽ
30കൊല്ലം മുമ്പ് ദേവസ്വം ഗാര്‍ഡ്! അറസ്റ്റു ചെയ്യാനെത്തിയ പ്രത്യേക അന്വേഷണ സംഘം കണ്ടത് പെരുന്നയിലെ തേക്ക് കൊട്ടാരം; 2019ന് ശേഷമുള്ള വീടു പണിക്ക് മാത്രം ചെലവാക്കിയത് രണ്ടു കോടി; സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നാലെയുള്ള മാറ്റം ചര്‍ച്ചയില്‍; ക്ഷേത്ര പണിക്കെന്ന് പറഞ്ഞ് തേക്ക് വാങ്ങിയത് എന്തിന്?
രാജ്യത്തെ നടുക്കി ഡൽഹിയിലും ഭോപ്പാലിലും അലർട്ട് കോൾ; അതിർത്തി പ്രദേശങ്ങൾ എല്ലാം വളഞ്ഞ് സ്പെഷ്യൽ സ്‌ക്വാഡ്; ഒടുവിൽ ഏറെ നേരെത്തെ പരിശോധനയിൽ കുടുങ്ങി; ദീപാവലി ദിനത്തിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട രണ്ട് ഐഎസ്ഐഎസ് ഭീകരർ പിടിയിൽ; ഉന്നം വച്ചത് മാളും തിരക്കേറിയ സ്ഥലങ്ങളും; പ്ലാനിന്‌ പിന്നിൽ പാക്കികളോ?