KERALAMഗൃഹപ്രവേശന ചടങ്ങിന് എത്തിയ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സ്കൂളിലെ പ്രധാനാധ്യാപകന് പിടിയില്‍സ്വന്തം ലേഖകൻ4 Nov 2025 5:36 AM IST
INVESTIGATIONവിദേശത്തുനിന്നും ലഭിച്ചത് കോടികളുടെ സാമ്പത്തിക സഹായം; വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രാജ്യത്തുടനീളം യാത്ര ചെയ്തു; ശാസ്ത്രജ്ഞനെന്ന വ്യാജേന ചോര്‍ത്തിയത് ആണവ രഹസ്യങ്ങള്‍; ജാർഖണ്ഡുകാരൻ അക്തർ ഹുസൈൻ ഖുതുബുദ്ദീന് ഐ.എസ്.ഐ.യുമായി ബന്ധമുണ്ടെന്ന് സംശയംസ്വന്തം ലേഖകൻ3 Nov 2025 10:14 PM IST
INVESTIGATIONബാങ്കിലെത്തുന്നവരുടെ പാസ് ബുക്കും എടിഎം ഉള്‍പ്പെടെ തട്ടിപ്പുകാര്‍ക്ക് സംഘടിപ്പിച്ച് നല്‍കും; ഈ അക്കൗണ്ടുകളിലേക്ക് വരുന്ന പണം പിന്‍വലിച്ച് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കൈമാറും: രാജന്‍ പ്രതിമാസം സമ്പാദിച്ചിരുന്നത് 20 ലക്ഷത്തിലധികം രൂപസ്വന്തം ലേഖകൻ3 Nov 2025 7:16 AM IST
KERALAMപോലീസിനെ കണ്ടതും പരുങ്ങുന്നത് ശ്രദ്ധിച്ചു; സഞ്ചി പരിശോധിച്ചതും തൂക്കി; പത്ത് കുപ്പി മദ്യം പിടിച്ചെടുത്തു; യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ2 Nov 2025 8:42 PM IST
KERALAMകാറിന്റെ വരവിൽ തന്നെ പന്തികേട്; തടഞ്ഞ് നിർത്തി പരിശോധിച്ച് പോലീസ്; പോക്കറ്റിലെ പോളിത്തീന്‍ കവറില്‍ കണ്ടത്; യുവാവിനെ കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ2 Nov 2025 5:29 PM IST
Right 1വീഡിയോ എഡിറ്റ് ചെയ്തുകൊണ്ടിരിക്കെ ലൈറ്റുകൾ ഓഫാക്കാൻ ആവശ്യപ്പെട്ടതിനെ ചൊല്ലി തർക്കം; മാനേജരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞു; പിന്നാലെ ഡംബൽ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; 24കാരൻ പിടിയിൽസ്വന്തം ലേഖകൻ2 Nov 2025 11:06 AM IST
KERALAMജയിലിൽ സുഹൃത്തിനെ കാണാൻ പോകാത്തതിൽ വൈരാഗ്യം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത് ക്രിമിനൽ കേസിലെ പ്രതി; 25കാരൻ പിടിയിൽസ്വന്തം ലേഖകൻ2 Nov 2025 10:41 AM IST
INVESTIGATIONവടക്കഞ്ചേരി പോലീസിന് ലഭിച്ച വിവരത്തിൽ തിരച്ചിൽ; പട്രോളിംഗ് നടത്തിയിരുന്ന ജീപ്പ് ഇടിച്ചുമാറ്റി, ടോൾ പ്ലാസ ഗേറ്റും തകർത്ത് രക്ഷപ്പെടാൻ ശ്രമം; ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ ഡീസൽ മോഷ്ടിക്കുന്ന അന്യസംസ്ഥാന സംഘത്തെ പിടികൂടിയത് സാഹസികമായിസ്വന്തം ലേഖകൻ2 Nov 2025 6:44 AM IST
INVESTIGATIONസിപിഎമ്മിലെ കത്ത് വിവാദത്തിലെ പകപോക്കല്‍: വ്യാജ നിക്ഷേപ തട്ടിപ്പ് കേസ് ചുമത്തി അറസ്റ്റു ചെയ്ത മുഹമ്മദ് ഷെര്‍ഷാദിനെ കൊച്ചിയില്‍ എത്തിച്ചു; ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജറാക്കാന്‍ എത്തിച്ചത് കൈവിലങ്ങ് അണിയിച്ച്; സിപിഎമ്മിന്റെ പകപോക്കലെന്ന ആരോപണം ശക്തംമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 2:12 PM IST
News Kuwaitകുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട; ആറ് കിലോ ഹെറോയിനും നാല് കിലോ മെത്താംഫെറ്റാമിനുമായി പ്രവാസി പിടിയിൽ; കൈയ്യോടെ പൊക്കി പോലീസ്സ്വന്തം ലേഖകൻ31 Oct 2025 7:54 PM IST
INVESTIGATIONവീട്ടിൽ ഏത് നേരവും കൂട്ടുകാരുടെ സന്ദർശനം; അതിരുവിട്ട് പോകുന്ന പ്രവർത്തികൾ; ഇതെല്ലാം കണ്ട് സഹിക്കെട്ട് അമ്മയുടെ ഉപദേശം; ഒടുവിൽ കലി കയറി പെറ്റമ്മയോട് സ്വന്തം മകൾ കാട്ടിക്കൂട്ടിയത്മറുനാടൻ മലയാളി ബ്യൂറോ31 Oct 2025 3:57 PM IST
KERALAMറോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥി; അതുവഴി സ്‌കൂട്ടറിലെത്തിയ ഒരാളുടെ മോശം പ്രവർത്തി; 16കാരനെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; ഒടുവിൽ ഹെൽമറ്റ് പ്രയോഗത്തിൽ രക്ഷസ്വന്തം ലേഖകൻ31 Oct 2025 3:38 PM IST