NATIONALപ്രിയങ്ക ഗാന്ധിക്ക് ഉളുപ്പുണ്ടായിരുന്നെങ്കില്‍ സ്പീക്കറുടെ സല്‍ക്കാരത്തില്‍ പങ്കെടുക്കില്ലായിരുന്നു; പ്രിയങ്കയും കൂട്ടരും പോയത് ഗാന്ധിജിയുടെ ഉദകക്രിയ ചെയ്യാനോ? ചായസത്ക്കാരത്തില്‍ പങ്കെടുത്തതിനെതിരെ ജോണ്‍ ബ്രിട്ടാസ്മറുനാടൻ മലയാളി ഡെസ്ക്22 Dec 2025 1:57 PM IST
FOREIGN AFFAIRSബംഗ്ലാദേശ് ഭരണത്തില്‍ ഭീകരവാദികള്‍ പിടിമുറുക്കി; ക്രമസമാധാന പാലനത്തില്‍ യൂനുസ് സര്‍ക്കാര്‍ പരാജയം; അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ വിശ്വാസ്യത തകരുന്നുന്നു; മതേതരത്വം ബംഗ്ലാദേശിന്റെ പ്രധാന ശക്തികളില്‍ ഒന്ന്; മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: ഷെയ്ഖ് ഹസീനമറുനാടൻ മലയാളി ഡെസ്ക്22 Dec 2025 12:15 PM IST
SPECIAL REPORTവാളയാര്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത് ആര്‍എസ്എസ്; രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് റാം നാരായണ്‍; ബംഗ്ലാദേശിയെന്ന ചാപ്പ കുത്തല് വംശീയ വിദ്വേഷത്തില്‍ നിന്നും ഉണ്ടാകുന്നത്; ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:40 AM IST
KERALAMശ്രീനിവാസന്റെ മരണാനന്തര ചടങ്ങ്: മാധ്യമങ്ങള്‍ അതിരുവിട്ടു; മരിച്ചുപോയവര്‍ക്കും അവര്‍ ബാക്കിവെച്ചു പോയവര്‍ക്കും കുറച്ചുകൂടി മര്യാദ നമ്മള് നല്കേണ്ടതല്ലേ? ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറുന്നു; നമ്മള് സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ? വിമര്‍ശിച്ചു സുപ്രിയ മേനോന്മറുനാടൻ മലയാളി ഡെസ്ക്21 Dec 2025 8:32 PM IST
SPECIAL REPORTസ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു; ആഘോഷത്തിനായി കുട്ടികളില്‍നിന്ന് പിരിച്ച തുക തിരികെ നല്കി; സ്കൂളുകളെ വര്‍ഗീയ പരീക്ഷണശാലകളാക്കാന്‍ അനുവദിക്കില്ല; ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ മാനേജ്മെന്റുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രിമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 4:40 PM IST
STATEസെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം നേരിട്ടെന്നത് പാര്‍ട്ടി നിഷേധിച്ചില്ലെന്ന വാര്‍ത്ത ക്ഷീണമായി! മാധ്യമങ്ങളില്‍ രണ്ട് പകല്‍ ചര്‍ച്ചയായ ശേഷം നിഷേധക്കുറിപ്പ്; വി സി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന അംഗീകരിച്ചെന്ന് സിപിഎമ്മിന്റെ പ്രസ്താവന; മാധ്യമങ്ങളുടെ കള്ളപ്രചാരവേലകളെ തള്ളിക്കളയണമെന്ന് വാര്ത്താകുറിപ്പില്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 9:15 PM IST
NATIONALബി.എം.ഡബ്ല്യു പിന്നേയും ഓടിക്കാലോ.. ഒരാഴ്ച കഴിഞ്ഞാല്‍ കമ്പനി പൂട്ടിപ്പോകുമോ? അല്ലെങ്കില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് ചുറ്റും ഒരു റൗണ്ട് ഓടിച്ചാല്‍ പോരേ; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്മറുനാടൻ മലയാളി ഡെസ്ക്19 Dec 2025 7:04 PM IST
SPECIAL REPORTഎലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളുടെ പേരില്‍; സര്‍ക്കാരിന് തിരിച്ചടിയല്ല; ആവശ്യമായ രേഖകളുമായി അപേക്ഷ നല്കിയാല് പരിഗണിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്; വിധിയില്‍ സര്‍ക്കാരിനെ ഒരുതരത്തിലും കുറ്റപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 3:34 PM IST
STATE'വിളയാതെ ഞെളിയരുത്, ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവും, പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണം'; ആര്യക്കെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല; പത്ത് വര്‍ഷം നടന്നു കാല് തളര്ന്നതല്ലാതെ എന്ത് കിട്ടി എന്ന് അവര്‍ ചിന്തിക്കട്ടെ; മുന്നണി മാറ്റം അവര്‍ ആലോചിക്കുന്നുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 12:49 PM IST
SPECIAL REPORTമുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടി, മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തു; താനൊരു വര്‍ഗീയവാദിയാണെന്നാണ് ലീഗ് നേതാക്കള്‍ പറഞ്ഞു നടക്കുന്നു; താന്‍ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല, പറഞ്ഞത് ലീഗിനെ; യുഡിഎഫ് തോറ്റപ്പോള്‍ നേതാക്കള്‍ എന്നെ കാണാനും സംസാരിക്കാനും വന്നെങ്കിലും വഴങ്ങിയില്ല; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളിമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 11:19 AM IST
STATEപിഎം ശ്രീയില്‍ ഒപ്പിട്ടതിലെ തിരിച്ചടി പ്രകടമായത് തദ്ദേശത്തിലെ മലബാറിലെ കനത്ത തിരിച്ചടിയില്‍; 'ഇടതു ഹിന്ദുത്വ' ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് വിസി നിയമനത്തില്‍ ഗവര്‍ണറുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തു തീര്പ്പെന്ന വികാരം പ്രകടിപ്പിച്ചു സെക്രട്ടറിയേറ്റ് അംഗങ്ങള്‍; നിയമസഭാ തിരഞ്ഞെടുപ്പു അടുക്കവേ പിണറായിസത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും മറുചോദ്യം ഉയരുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 6:34 AM IST
STATE'ഗവര്‍ണറോട് തോറ്റുകൊടുത്ത മുഖ്യമന്ത്രിയോ? സിപിഎമ്മില്‍ പിണറായിക്കെതിരെ പടപ്പുറപ്പാട്! വിസി നിയമനത്തില്‍ ഗവര്‍ണറുമായുള്ള രഹസ്യസമവായത്തില് ഒറ്റപ്പെടുന്നു; പി എം ശ്രീ പോലെ തിരിച്ചടി കിട്ടുമെന്ന് മുന്നറിയിപ്പ്; എല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനിക്കുന്നു എന്ന് സെക്രട്ടേറിയറ്റില്‍ കടുത്ത വിമര്‍ശനം; 'സര്‍ക്കാര്‍ നിലപാട് ഇതാണ്' എന്ന് ആവര്‍ത്തിച്ച് തെല്ലും കുലുങ്ങാതെ മുഖ്യനുംമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 11:10 PM IST