ANALYSISവെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയില്‍ വെള്ളാപ്പള്ളി; ശിവഗിരിയില്‍ മൈക്ക് വലിച്ചെറിഞ്ഞതിലെ ക്ഷീണം തീര്‍ക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും പിടിവിട്ടു; മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചു ആകെപെട്ട അവസ്ഥയിലും; വെള്ളാപ്പള്ളിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയനും; വെള്ളാപ്പള്ളിയുടെ നാവില്‍ 'സരസ്വതി വിളയാടുന്നത്' തിരിച്ചടിയാകുന്നത് പിണറായിക്ക്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 12:24 PM IST
SPECIAL REPORT'റിപ്പോര്‍ട്ടര്‍ ടി വി അധിക്ഷേപിക്കുന്നു; ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്; അയാളെ ആരോ പറഞ്ഞയച്ചതാണ്, അവന് ഒരു തീവ്രവാദിയാണ്; വീണ്ടും നിയന്ത്രണം വിട്ട് ഉറഞ്ഞുതുള്ളി വെള്ളാപ്പള്ളി; തീവ്രവാദി വിളിയെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് 'താന്‍ കൂടുതല്‍ കയര്‍ക്കുകയൊന്നും വേണ്ട' എന്ന് ഗുസ്തി പിടുത്തവുംമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 11:49 AM IST
SPECIAL REPORTമലപ്പുറത്ത് മുസ്ലീം വിഭാഗത്തിന് മുട്ടിന് മുട്ടിന് കോളജ്; ഈഴവ സമുദായത്തിന് അനുവദിച്ചത് ഒരു എയ്ഡഡ് കോളജ് മാത്രം; ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയില്ല; പ്രശ്നാധിഷ്ഠിതമായ അഭിപ്രായങ്ങളാണ് ഞാന്‍ പറഞ്ഞത്; തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നു; ലീഗിനെ കടന്നാക്രമിച്ചു വെള്ളാപ്പള്ളിമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 11:25 AM IST
STATEവെള്ളാപ്പള്ളിയെ തള്ളാതെയും മലപ്പുറത്തെ ചേര്‍ത്തുപിടിച്ചും എം വി ഗോവിന്ദന്; സ്കൂള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കണം; വെള്ളാപ്പള്ളി ഒരു ബാധ്യതയായി തോന്നുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 10:38 AM IST
SPECIAL REPORTയാത്രാ വിവാദത്തില്‍ തെളിയുന്നത് തൊട്ടുകൂടായ്മയുടെ വികൃത മുഖം; ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളാണെങ്കില്‍ അത്തരം ചര്‍ച്ചകള്‍ നടക്കില്ല; യുഡിഎഫിനെ മുന്നില്‍ നിര്‍ത്തി അധികാരത്തിലേറി മതഭരണം നടപ്പാക്കാമെന്നാണ് മുസ്ലീംലീഗ് സ്വപ്നം കാണുന്നത്; വെള്ളാപ്പള്ളിയെ പ്രതിരോധിച്ചു യോഗനാദംമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 8:03 AM IST
STATE'വെള്ളാപ്പള്ളിയുടെ ഒക്കച്ചങ്ങാതി അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെയൊ, സംഘടനയുടേയോ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടോ? ചോദ്യമുയര്‍ത്തി വി ടി ബല്റാംസ്വന്തം ലേഖകൻ31 Dec 2025 6:07 PM IST
KERALAMശിവഗിരി മഠത്തിനായി കര്‍ണാടകയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കുമെന്ന് സിദ്ധരാമയ്യ; മഠം നിര്‍ദേശിക്കുന്നതനുസരിച്ച് മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രിസ്വന്തം ലേഖകൻ31 Dec 2025 4:10 PM IST
SPECIAL REPORTക്രിസ്മസ് ആഘോഷങ്ങളും വേഷവിധാനങ്ങളും പാടില്ലെന്ന് പറയുന്നത് ഭരണഘടനയ്ക്കെതിരായ പ്രവര്‍ത്തനം; 'നിര്‍ബന്ധിത മതപരിവര്‍ത്തനമായി കണ്ടാണ് ഇതിനെ ചിലര്‍ എതിര്‍ക്കുന്നത്'; വിമര്‍ശനവുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്മറുനാടൻ മലയാളി ബ്യൂറോ30 Dec 2025 10:02 AM IST
SPECIAL REPORT'ഭാഷയല്ല പ്രശ്നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്'; പരിശ്രമിക്കാതെ വായില്‍ വന്നത് വിളിച്ചു പറയുന്ന 'ചല്‍താ ഹെ' എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മയാണ്; അതു പട്ടേലര് - തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണ്; റഹീമിനെ വിമര്‍ശിച്ച് ജെ എസ് അടൂര്മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 11:58 AM IST
Top Storiesആ കളി കേരളത്തില്‍ മതി, ഇവിടെ വേണ്ട! കാര്യമറിയാതെ ഗീര്‍വാണമടിക്കരുത്; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയാഭ്യാസം കയ്യില്‍ വച്ചേക്കൂ; പിണറായിക്ക് മുഖത്തടിച്ചതുപോലെ മറുപടിയുമായി ഡി.കെ ശിവകുമാര്‍; ബുുള്‍ഡോസര്‍ രാജ് വിമര്‍ശനത്തില്‍ അയല്‍സംസ്ഥാനങ്ങള്‍ തമ്മില്‍ കൊമ്പുകോര്ക്കുന്നുമറുനാടൻ മലയാളി ബ്യൂറോ27 Dec 2025 10:31 PM IST
NATIONAL'വീടുകള്‍ ബുള്‍ഡോസര്‍വെച്ച് തകര്‍ത്തതിനെ കോണ്‍ഗ്രസ് എന്ത് പറഞ്ഞ് ന്യായീകരിക്കും..? ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുന്നു; കര്‍ണാടകയില്‍ കണ്ടത് സംഘ്പരിവാറിന്റെ മറ്റൊരു പതിപ്പ്'; കര്‍ണാടക സര്‍ക്കാറിനെതിരെ പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 5:59 PM IST
STATEടി പി കേസ് പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍ നല്‍കുകയാണ്; എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ആണിത്? ഷാഫിക്കും ഷിനോജിനും ആര്‍ക്കും കിട്ടാത്ത ആനുകൂല്യങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി കെ കെ രമസ്വന്തം ലേഖകൻ22 Dec 2025 2:05 PM IST