You Searched For "വിമര്‍ശനം"

നല്ലകാര്യം ചെയ്താല്‍ അത് അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസം; കോഴിക്കോട് ന്യൂ പാളയം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി; വിമര്‍ശനം ഉന്നയിച്ചത് കല്ലുത്താന്‍ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് കരിദിനം ആചരിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും വ്യാപാരികള്‍ പ്രതിഷേധിച്ചതോടെ
സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങള്‍; കലുങ്ക് സംവാദത്തില്‍ മന്ത്രി അപമാനിച്ചു; വരന്തരപ്പിള്ളിയില്‍   കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ തൊട്ടടുത്ത ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു; പാര്‍ട്ടി വിട്ടത് സജീവ ബിജെപി പ്രവര്‍ത്തകര്‍
കഴിവുള്ള നേതാക്കള്‍ നേതൃത്വത്തില്‍ വരണം; അവരെ മതത്തിന്റെ പേരില്‍ തടയുന്നത് സങ്കടകരം; സഭയുടെ വോട്ട് വേണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് തുറന്നു പറയണം; സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി പ്രസക്തമല്ല; സണ്ണി ജോസഫിനെതിരെ തുറന്നടിച്ചു ഓര്‍ത്തഡോക്‌സ് സഭ; അബിന്‍ വര്‍ക്കിയെയും ചാണ്ടി ഉമ്മനെയും തഴഞ്ഞതിന്റെ ചലനങ്ങള്‍ അവസാനിക്കുന്നില്ല
ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും, എകെജി സെന്ററില്‍ പിണറായി കണ്ണുരുട്ടുമ്പോള്‍ എതിര്‍പ്പ് അവസാനിക്കും; പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിര്‍പ്പ് വെറും തട്ടിപ്പെന്ന് കെ സുരേന്ദ്രന്‍
ഹൈബി തട്ടമിടാതെ പോകാന്‍ കുട്ടിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തി; പതിമൂന്നുകാരി നേരിട്ട അവകാശ ലംഘനത്തിനെതിരെ ഒറ്റ കോണ്‍ഗ്രസുകാരനും ശബ്ദിച്ചില്ല; മുസ്ലിം ലീഗ് മൂന്നുദിവസം മൗനവൃതം ആചരിച്ചു; ശിരോവസ്ത്ര വിവാദത്തില്‍ യുഡിഎഫിനെ വിമര്‍ശിച്ചും വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിച്ചും സമസ്ത കാന്തപുരം വിഭാഗം
സംഘടനകള്‍ അല്ല, കോടതികള്‍ ഭരണഘടനയെ വ്യാഖ്യാനിക്കട്ടെ; ക്രൈസ്തവ സ്‌കൂളുകളില്‍ മാത്രം മുസ്ലീം മതാചാരങ്ങള്‍ നടപ്പാക്കാന്‍ ചിലര്‍ ഇറങ്ങുന്നത് പതിവായത് കൊണ്ടാണ് പറയേണ്ടി വരുന്നത്; പല വിഷയങ്ങളിലും വിദ്യാഭ്യാസ മന്ത്രി രാവിലെ പറയുന്നതല്ല വൈകിട്ട് പറയുന്നത്;  ഹിജാബ് വിവാദത്തില്‍ വിമര്‍ശനവുമായി ദീപികയുടെ മുഖപ്രസംഗം
മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമന്‍സ് കിട്ടിയെന്ന് താന്‍ സ്ഥിരീകരിച്ചിട്ടില്ല; വാര്‍ത്ത നല്‍കിയ മാധ്യമത്തിന് മനോരോഗം; ചില മാധ്യമങ്ങള്‍ ഇഡിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്നെന്നും എം എ ബേബി
മകന് എതിരായ ഇ.ഡി നോട്ടീസില്‍ വൈകാരികമായി സംസാരിച്ച മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല;  പരിഹാസവും ഭീഷണിയും ബേബിയോട് മതി; ബി.ജെ.പി ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് കേരളത്തില്‍ ഒതുക്കി തീര്‍ക്കുന്നത്; നോട്ടീസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ആരില്‍ നിന്നാണ് സമ്മര്‍ദ്ദമുണ്ടായതെന്ന് വി ഡി സതീശന്‍
കൊച്ചി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിന് അറുതിയാകുന്നു; യൂണിഫോമിലെ സ്‌കൂള്‍ നിയമാവലി അനുസരിക്കാമെന്ന് സമ്മതിച്ചു വിദ്യാര്‍ഥിനിയുടെ പിതാവ്; സ്‌കൂള്‍ മാനേജ്‌മെന്റിനെ നിലപാട് അറിയിച്ചു; സമവായ ചര്‍ച്ച നടന്നത് ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍; സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിച്ചുവെന്ന് ഹൈബി
മൊഴിമുത്തുകള്‍ വാരിവിതറി കൃഷ്ണപ്രഭ അട്ടഹസിക്കുന്ന ആഭാസ വീഡിയോ കണ്ടു; കൃഷ്ണപ്രഭാ, നിങ്ങള്‍ പറഞ്ഞത് തെമ്മാടിത്തരം, അറിയില്ലെങ്കില്‍ വിവരക്കേട് ഛര്‍ദ്ദിക്കരുത്; അനാവശ്യ മാറ്റിനിര്‍ത്തലും ആക്കിച്ചിരിക്കലും കാരണം ആരുടെയെങ്കിലും ജീവന് അപായം സംഭവിച്ചാല്‍ ആര് സമാധാനം പറയും? മറുപടിയുമായി ഡോ. ഷിംന അസീസ്
ബിഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി;  ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും; ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റ് നല്‍കി; ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാര്‍ട്ടിയും ആറ് സീറ്റുകളില്‍ വീതം മത്സരിക്കും;  എന്‍ഡിഎ സഖ്യം പോരാട്ടത്തിന് തയ്യാറായി; ആകാംക്ഷ ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം എന്താകുമെന്ന്
താലിബാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം; രാജ്യത്തെ വനിതകളെ അപമാനിച്ചു; നമ്മുടെ സ്വന്തം മണ്ണില്‍, നിബന്ധനകള്‍ നിര്‍ദേശിക്കാനും സ്ത്രീകള്‍ക്കെതിരെ വിവേചന അജണ്ട അടിച്ചേല്‍പ്പിക്കാനും അവര്‍ ആരാണ്? രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്