You Searched For "വിമര്‍ശനം"

നാളെ താജ്മഹലും വഖഫ് ആവുമോ? ചെങ്കോട്ടയും, നിയമസഭാമന്ദിരവും ഈ കോടതി കെട്ടിടം പോലും വഖഫ് ആക്കാന്‍ കഴിയില്ലേ: മുനമ്പം കേസില്‍ വഖഫ് ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് കേരള ഹൈക്കോടതി; ഡിവിഷന്‍ ബെഞ്ച് നിരീക്ഷണം ഗുണം ചെയ്യുക കേസില്‍ പെട്ടിരിക്കുന്ന പതിനായിരങ്ങള്‍ക്ക്
എട്ടുമുക്കാലട്ടി എന്നത് നാടന്‍പ്രയോഗം; നജീബ് കാന്തപുരത്തെയല്ല, ഉദ്ദേശിച്ചത്; ആരോഗ്യമില്ലാത്ത മറ്റൊരാളെ; വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒരാള്‍ തള്ളുന്ന കാഴ്ച കണ്ടിട്ടാണ് സഭയില്‍ അത് പറഞ്ഞത്; നിയമസഭയിലെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി
മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും സഭ്യേതര പരാമര്‍ശം നടത്തി; ഭരണപക്ഷ എം.എല്‍.എ ഭിന്നശേഷിക്കാരെ അപമാനിച്ചു; മന്ത്രി ഗണേഷ് കുമാര്‍ വ്യക്തിപരമായ വിരോധം തീര്‍ത്തു; പമാര്‍ശങ്ങള്‍ തടയാതെ സ്പീക്കര്‍ കുടപിടിച്ചു കൊടുത്തു; വിമര്‍ശിച്ചു വി ഡി സതീശന്‍
എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ, അത്രയും ഉയരംമാത്രമുള്ള ആളാണ് ആക്രമിക്കാന്‍ പുറപ്പെടുന്നത്; പ്രതിപക്ഷ എംഎല്‍എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; പിണറായിയുടെ വാക്കുകള്‍ ബോഡി ഷേമിങ് എന്ന് ആരോപണം; സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസുകാരും
ഗാസയിലെ കൂട്ടക്കൊല തടയുന്നതില്‍ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടു; ഒരു കഷ്ണം റൊട്ടി കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ കൊല്ലപ്പെടുന്നു; അപലപിച്ചു വത്തിക്കാന്‍; ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനോട് ആവശ്യപ്പെട്ട് കര്‍ദിനാള്‍ പിയട്രോ പരോളിന്‍
യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം; സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം; നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണം; വര്‍ഗീയ പ്രസംഗവുമായി കെ.എം. ഷാജി
കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി; ദേവസ്വം ഭരണത്തില്‍ നടക്കുന്നത് കെട്ടകാര്യങ്ങള്‍; ഗൂഢസംഘങ്ങള്‍ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളില്‍ വിളയാടുന്നു; ദേവസ്വം ഭരണ സംവിധാനം പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാന്‍ ഇനിയും അമാന്തിക്കരുത്; വിമര്‍ശിച്ചു വെള്ളാപ്പള്ളി
ശബരിമലയിലെ സ്വര്‍ണ്ണക്കടത്ത്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നടത്തിയ പ്രതികരണം പരസ്യമായ കുറ്റസമ്മതമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍; കോടതിയെ അറിയിക്കാതെ ദ്വാരപാലകശില്‍പം വീണ്ടും സ്വര്‍ണ്ണം പൊതിയാന്‍ ചെന്നൈക്ക് കൊണ്ടുപോയ ഗുരുതരമായ വീഴ്ചയെന്നും കൊല്ലം എംപി
ടുണീഷ്യയില്‍ പ്രസിഡന്റിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്ക് വധശിക്ഷ! ഞെട്ടിക്കുന്ന അത്യപൂര്‍വ്വ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രതിഭാഗം; വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നീതിന്യായ വ്യവസ്ഥ ദുര്‍ബലപ്പെട്ടതിന് തെളിവെന്ന് വിമര്‍ശിച്ച് മനുഷ്യാവകാശ സംഘടനകള്‍
ശബരിമലയില്‍ നടന്നത് മറ്റൊരു സ്വര്‍ണക്കടത്ത്; നഷ്ടപ്പെട്ടത് 4 കിലോ; ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനംപാലിക്കുന്നത് എന്തുകൊണ്ടാണ്; അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തി പുറത്താക്കിയിട്ട് വേണം ശബരിമല വികസനം ചര്‍ച്ചചെയ്യേണ്ടതെന്ന് കെ സി വേണുഗോപാല്‍