SPECIAL REPORT'കേവലം 1500 കോടിക്ക് വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്തു; നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന നിലപാട്; വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണത്തിനും വഴിവെക്കും'; പിഎം ശ്രീയില്‍ എതിര്പ്പുമായുമായി സമസ്തയും രംഗത്ത്മറുനാടൻ മലയാളി ഡെസ്ക്25 Oct 2025 3:22 PM IST
STATEവിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണില്‍ നിന്നായാലും തിരുത്തപ്പെടേണ്ടതാണ്; കീഴടങ്ങല്‍ മരണവും ചെറുത്ത് നില്‍പ്പ് പോരാട്ടവുമാണ്: പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചതിന് എതിരെ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 3:42 PM IST
STATE'കാവിവല്‍ക്കരണത്തിന് വ്യാപക പ്രേരണ നല്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല'; 'പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?' എന്ന് മുഹമ്മദ് റിയാസ്; പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതോടെ പഴയ ഫേസ്ബുക്ക് കുറിപ്പ് കുത്തിപ്പൊക്കി വിമര്‍ശനം; 'നിങ്ങള്‍ കുടുംബത്തെ രക്ഷിക്കാന്‍ ധൈര്യമായി നിലപാട് മാറ്റുക' എന്ന് കമന്റ്സ്വന്തം ലേഖകൻ24 Oct 2025 1:09 PM IST
STATE'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എംശ്രീ കുട്ടികള്‍ക്കായി'; പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട എല്‍ഡിഎഫ് സര്‍ക്കാറിനെ രൂക്ഷമായി പരിഹസിച്ച് സാറാ ജോസഫ്സ്വന്തം ലേഖകൻ24 Oct 2025 12:49 PM IST
SPECIAL REPORTനായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെ മൊത്തമായും ചില്ലറയായും വിറ്റ് സ്വന്തം കാര്യം നേടുന്നു; ന്യായീകരണത്തിന് സമദൂരം ശരിദൂരം തുടങ്ങിയ ന്യായവും പറയും; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് നായര്‍ നേതൃ സംഗമവുമായി നായര്‍ ഐക്യവേദിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 11:27 AM IST
STATEസി.പി.ഐയില്‍ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം; പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ നേരിട്ട അവഗണനക്ക് കാരണം സംസ്ഥാന സെക്രട്ടറിയുടെ പിടിപ്പുകേടെന്ന് ആരോപണം; ബിനോയിക്കെതിരെ നീങ്ങുന്നത് പ്രകാശ് ബാബു, ഇസ്മായില്‍ പക്ഷങ്ങള്‍; അണികള്‍ കൊഴിയുന്നതു പരിഹരിക്കാന്‍ ഇടപെടുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ പ്രചരണംഷാജു സുകുമാരന്‍24 Oct 2025 10:47 AM IST
STATE'ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല; വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും; അഭിനയിക്കാന്‍ പോയാല്‍ എട്ട് നിലയില്‍ പൊട്ടും'; നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിന് രൂക്ഷമായ മറുപടിയുമായി വി ശിവന്കുട്ടിമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 5:42 PM IST
STATEകേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇനി കോണഗ്രസ് മുഖ്യമന്ത്രിമാര്‍ ഉണ്ടാകില്ല; കെ.സി. വേണുഗോപാല്‍ ഇടയ്ക്കിടെ കേരളത്തിലേക്ക വന്നിട്ടും യാതൊരു കാര്യവുമില്ല; കേരളത്തിലെ ജനങ്ങള്‍ ഒന്നാകെ പുതിയ കേരളത്തിനോടൊപ്പം സഞ്ചരിക്കുന്നുവെന്ന് ഇ പി ജയരാജന്മറുനാടൻ മലയാളി ഡെസ്ക്22 Oct 2025 5:53 PM IST
SPECIAL REPORT'സ്കൂള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തലകുത്തിവീണു; മറ്റുള്ളവര്‍ക്ക് കൊടുത്തത് കാത്തോലിക്കര്‍ക്കും കിട്ടണം'; വിമോചന സമരം ഓര്‍മിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍; രാഷ്ട്രീയ കക്ഷികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ചു കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:41 AM IST
NATIONALഅടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപപോലും കിട്ടുന്നില്ല; നികുതിയായി കര്‍ണാടക കേന്ദ്രത്തിന് നല്കുന്ന ഓരോ രൂപയ്ക്കും, തിരികെ ലഭിക്കുന്നത് വെറും 14-15 പൈസ: വിമര്‍ശിച്ചു സിദ്ധരാമയ്യമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 5:36 PM IST
STATE'പുരോഗമനം പ്രോമാക്സ്, നരബലി നടക്കും മുന്നേ കോടതി ഇടപെടണം'; കാസര്‍കോട് സി.പി.എം നേതാവ് മകളെ വീട്ടുതടങ്കലിലാക്കിയ സംഭവത്തില്‍ പ്രതികരിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്സ്വന്തം ലേഖകൻ21 Oct 2025 1:58 PM IST
SPECIAL REPORTസ്തനങ്ങളില്‍ ഒന്ന് മായ്ച്ചുകളഞ്ഞു, 'സാഗരകന്യക'യെ വികലമാക്കി ചിത്രീകരിച്ചു പരസ്യം; തന്റെ സൃഷ്ടിയുടെ നേര്‍ക്കുള്ള കടുത്ത അവഹേളനമെന്ന പരാതിയുമായി കാനായി കുഞ്ഞിരാമന്; പരസ്യബോര്‍ഡ് പിന്‍വലിച്ചു ആശുപത്രി അധികൃതര്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 1:53 PM IST