You Searched For "വിമര്‍ശനം"

ഞാന്‍ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല; ഇലക്ട്രിക് ലാത്തിയുടെയും ചൂരല്‍ ലാത്തിയുടെയും  നൊമ്പരപ്പാടും നീയൊന്നും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല; എന്റെ ഭര്‍ത്താവ് പാസ്റ്ററല്ല, ഒരു സാധാരണ കത്തോലിക്കാ വിശ്വാസി;  വേതാളങ്ങളുടെ സൈബര്‍ ആക്രമണം തന്നോട് വേണ്ട; സൈബര്‍ ആക്രമണത്തിനെതിരെ ഡോ. സിന്ധു ജോയി
ഛത്തീസ്ഗഢിലെ ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡ് വെച്ച സംഭവം; വര്‍ഗീയതയുടെ പുതിയ രഥയാത്രയെന്ന് സീറോ മലബാര്‍ സഭ; ഒരു വിഭാഗത്തെ രണ്ടാംതരം പൗരന്‍മാരാക്കി മാറ്റുന്ന നടപടി;  ഒടുവില്‍, അവര്‍ നിങ്ങളെ തേടിയെത്തി എന്നു പറയുന്ന തീവ്രവാദികളുടെ പ്രലോഭനങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും സഭയുടെ വിമര്‍ശനം
സ്ത്രീ ശാക്തീകരണം നടന്ന കേരളത്തില്‍ അതി ദാരിദ്ര്യമില്ല എന്ന് പറയാന്‍ ഒരു സൂപ്പര്‍ സ്ത്രീയെയും കിട്ടിയില്ലേ ?മലയാളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോ ? നാട്ടില്‍ അതിദാരിദ്ര്യമല്ല ദരിദ്രജനതയാണുള്ളത് മൊയലാളീ: വിമര്‍ശനവുമായി ജോയ് മാത്യു
അതിദാരിദ്ര്യം അവസാനിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരം; പിണറായി വിജയന്‍ നടത്തുന്നത് തിരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പി.ആര്‍ പ്രചരണമെന്ന് വി ഡി സതീശന്‍; സമ്പന്ന സംസ്ഥാനമാണെന്ന തെറ്റായ പ്രഖ്യാപനം അപകടകരം; കേന്ദ്ര ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും
അവള്‍ ക്രിസ്ത്യാനിയല്ല, മതം മാറാന്‍ പദ്ധതിയില്ല; ഹിന്ദുമത വിശ്വാസത്തില്‍ വളര്‍ന്ന ഭാര്യ ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ തനിക്ക് സന്തോഷമാകുമെന്ന് പറഞ്ഞതില്‍ വിമര്‍ശനം കടുത്തതോടെ മറുപടിയുമായി ജെ ഡി വാന്‍സ്; തനിക്കെതിരായ വിമര്‍ശനങ്ങളെ അറപ്പുളവാക്കുന്നത് എന്ന് വിശേഷിപ്പിച്ചു യുഎസ് വൈസ് പ്രസിഡന്റ്
അതീവദരിദ്രരില്ലാത്ത സംസ്ഥാനമെന്ന അവകാശവാദം തെറ്റ്: കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുന്നു; ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ അതീവദരിദ്രരുടെ പട്ടിക ഉണ്ടാക്കുന്നത്; 64,000പേരാണ് സര്‍ക്കാര്‍ പട്ടികയിലുള്ളത്; എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത് 4.5 ലക്ഷവും; പട്ടികയുടെ മാനദണ്ഡമെന്തെന്ന് സതീശന്‍
400 രൂപ പെന്‍ഷന്‍ കൂട്ടിയത് ആരെ കബളിപ്പിക്കാന്‍? ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ളത് ഒരു ലക്ഷം കോടി രൂപ; യുഡിഎഫ് ഭരണകാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശികയെന്നത് സിപിഎം ക്യാപ്സ്യൂള്‍; പിഎം ശ്രീയില്‍ ഒപ്പുവച്ച ശേഷം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് സിപിഐയെ കബളിപ്പിക്കാന്‍; വി ഡി സതീശന്‍
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെക്കാനാകുമോ? സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിനുണ്ടാവണം; പി.എം ശ്രീയില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.വൈ.എഫ് ലേഖനം
കെ പി സി സി അദ്ധ്യക്ഷന്‍ കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന് വി ഡി സതീശന്‍; പലവട്ടം ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടും പ്രതിപക്ഷ നേതാവ് വഴങ്ങുന്നില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍; ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ച അടിയന്തര യോഗത്തില്‍ കെപിസിസി നേതൃത്വത്തിന് വിമര്‍ശനം; കേരള നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോയേ മതിയാവൂ എന്ന് രാഹുലിന്റെ കര്‍ശന നിര്‍ദ്ദേശം
പിഎം ശ്രീയിലെ സിപിഐയുടെ ഉടക്ക് തുടര്‍ഭരണ മോഹങ്ങളെയും ബാധിക്കുന്നു; സിപിഎം-ബിജെപി അന്തര്‍ധാര ആരോപണം സജീവമായതോടെ ന്യായീകരണ ക്യാപ്‌സ്യൂളുകളും ഏല്‍ക്കുന്നില്ല; പ്രതിസന്ധിക്കിടെ നാളെ അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് യോഗം; ബേബിയും പങ്കെടുക്കും;  വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വിളിച്ചു
ഔദ്യോഗിക ഉറപ്പില്ലാതെ കലൂര്‍ സ്റ്റേഡിയത്തില്‍ എന്തിനാണ് പണികള്‍ നടത്തിയത്? ഇതിനായി എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചു? ആന്റോയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമോ? ജയതിലകിന്റെ ഉത്തരവിന്റെ മറവില്‍ കള്ളത്തടി വെട്ടിയവരാണ്; കായിക മന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍
രാഷ്ട്രീയവും കുത്തിത്തിരിപ്പുമില്ലാത്ത പാവം കുഞ്ഞുങ്ങളാണ് പി.എം ശ്രീയുടെ ഗുണഭോക്താക്കള്‍; വൈകിയാണെങ്കിലും ചേര്‍ന്നത് നന്നായി; 40 വര്‍ഷം പഴക്കമുള്ള സ്‌കൂളുകളിലേക്കാണോ നമ്മുടെ കൊച്ചുമക്കളെ അയക്കേണ്ടത്: സുരേഷ് ഗോപി