SPECIAL REPORT'കനല് ഒരു തരി പോലും ഇല്ലല്ലോ ഒരു പെണ്ണ്..'; എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന വേദിയില്‍ ഒരു വനിതാ നേതാവിന്റ സാന്നിധ്യം പോലുമില്ല; 50 ശതമാനം വനിതകള്‍ മത്സരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പായിട്ടും പോലും വേദിയില്‍ വനിതയില്ല; 'ആണ്‍കുട്ടികള്‍ ഭരിക്കും'മെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുകള്‍; 'ആണ്ഫെസ്റ്റോ'യെന്നും വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്17 Nov 2025 10:14 PM IST
STATE'തരൂര്‍ എംപിയായത് നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തില്‍; സമൂഹത്തിന് വേണ്ടി വിയര്‍പ്പ് പൊഴിക്കാത്ത ആളാണ്; തരൂര്‍ കോണ്‍ഗ്രസില്‍ നിന്ന് സ്വയം ഒഴിവാകണം'; നെഹ്റു കുടുംബത്തെ വിമര്‍ശിച്ചതില്‍ മറുപടിയുമായി എം.എം. ഹസന്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 2:35 PM IST
NATIONALബിജെപിയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് ഇടത് സ്വഭാവമുള്ള പാര്‍ട്ടിയായി മാറി; ഡോ. മന്മോഹന് സിങ്ങിന്റെ കാലത്തെ പാര്‍ട്ടിയുടെ സമീപനം മധ്യനിലപാടുള്ളത്; മുന്‍ ബിജെപി സര്‍ക്കാരിന്റെ ചില നയങ്ങള്‍ അത് കടംകൊണ്ടിരുന്നു; തന്റെ പരാമര്‍ശങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍; തിരിച്ചടികള്‍ക്ക് കാരണം കോണ്‍ഗ്രസിന്റെ ഇടതുവല്ക്കരണമോ? തരൂരിന്റെ വാക്കുകള്‍ ചര്ച്ചകളില്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 12:47 PM IST
SPECIAL REPORT'എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തിക്കുന്നത് സമുദായ നന്മയ്ക്കായല്ല; വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം'; സുകുമാരന്‍ നായര്‍ക്കെതിരെ പടയൊരുക്കവുമായി നായര്‍ ഐക്യവേദി; ആലപ്പുഴയില്‍ നായര്‍ നേതൃസംഗമം സംഘടിപ്പിച്ചു; ജസ്റ്റിസ് ഹരിഹരന് നായര്‍ കമ്മീഷന് നല്കിയ റിപ്പോര്‍ട്ട് മൂന്നരവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പുറത്തു വിടാത്തതില്‍ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:50 AM IST
SPECIAL REPORTശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തും; കീഴ്ശാന്തിയായി വരുന്നവര്‍ മേല്‍ശാന്തിയെ സഹായിച്ചാല്‍ മാത്രം മതി; ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വചിച്ചു നല്‍കും; ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്; തീര്‍ത്ഥാടകരുടെ ക്ഷേമത്തിനാകും മുന്‍ഗണനയെന്ന് കെ ജയകുമാര്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 6:56 PM IST
STATEദേശീയതയുടെ ആണിക്കല്ലായ റെയില്‍വേ, സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്.എസ്.എസിന്റെ വര്‍ഗീയ അജണ്ടക്ക് കുടപിടിക്കുന്നു; വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്8 Nov 2025 3:56 PM IST
STATE'ദേശീയഗാനം മുഴങ്ങേണ്ട വേദിയില്‍ ഗണഗീതം; വന്ദേഭാരതില്‍ കണ്ടത് കുട്ടികളുടെ തലച്ചോറില്‍ വര്‍ഗീയവിഷം കുത്തിവെക്കുന്ന ആര്.എസ്.എസിനെ'; പ്രതിഷേധം ഉയരണം; രൂക്ഷ വിമര്‍ശനവുമായി കെ.സി. വേണുഗോപാല്സ്വന്തം ലേഖകൻ8 Nov 2025 3:07 PM IST
KERALAMഗവേഷക വിദ്യാര്‍ഥിക്ക് നേരെയുണ്ടായ ജാതി അധിക്ഷേപം; ഡീനിന്റെ നടപടി ജനാധിപത്യ സമൂഹത്തിന് അപമാനകരം: എസ്എഫ്ഐസ്വന്തം ലേഖകൻ7 Nov 2025 6:01 PM IST
STATEവേണു ആരോഗ്യവകുപ്പിലെ സിസ്റ്റം തകര്‍ന്നതിന്റെ ഇര; ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം; 2000 കോടി സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുക്കാന്‍ നിര്‍ദ്ദേശിച്ചവരാണ് സംസ്ഥാനത്ത് ധനപ്രതിസന്ധി ഇല്ലെന്ന് പറയുന്നു: വി ഡി സതീശന്സ്വന്തം ലേഖകൻ7 Nov 2025 3:46 PM IST
INDIAകരൂര്‍ സംഭവത്തെ പറ്റി താന്‍ പറഞ്ഞ വാക്കുകള്‍ വിജയ് യെ എതിര്‍ത്തുകൊണ്ടല്ല; എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ; തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചുവെന്ന് അജിത് കുമാര്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 12:00 AM IST
SPECIAL REPORTകോശി കമ്മീഷന് റിപ്പോര്‍ട്ട് ചിതലരിക്കാന്‍ വച്ചതാണോ? കമ്മീഷന് റിപ്പോര്‍ട്ട് പോലും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹത; കോശി കമ്മീഷനെ നിയമിച്ചത് പ്രീണനം മാത്രമായിരുന്നു എന്ന് വ്യക്തമാക്കണം; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സഭാ നേതൃത്വംമറുനാടൻ മലയാളി ഡെസ്ക്6 Nov 2025 2:43 PM IST
SPECIAL REPORTഅബ്കാരി നിയമപ്രകാരം ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്നത് മൂന്ന് ലിറ്റര്‍ മദ്യം; പത്ത് മില്ലി ലിറ്റര്‍ മദ്യം കൈവശം വെച്ച യുവാവ് ഒരാഴ്ച ജയിലില്‍; വിദേശമദ്യം കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് വിറ്റുവെന്ന് എഫ്ഐആര്‍; 'ഇത് ജനാധിപത്യ രാജ്യമാണ്, ബനാന റിപ്പബ്ലിക്കല്ല' എന്ന് കോടതി; വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് രൂക്ഷവിമര്ശനംസ്വന്തം ലേഖകൻ4 Nov 2025 12:58 PM IST