SPECIAL REPORT'അസാന്മാര്ഗിക പ്രവര്‍ത്തനം നടത്തുന്നവരെ ഉണ്ണികൃഷ്ണന്മാര് എന്ന് നാട്ടില്‍ പറയാറുണ്ട്'; മാതൃഭൂമി ചര്‍ച്ചയില്‍ വിവാദ പരാമര്‍ശവുമായി ജിന്റോ ജോണ്‍; ഭഗവാന് ശ്രീ കൃഷ്ണനെ അപമാനിച്ച ജിന്റോയും കോണ്‍ഗ്രസും മാപ്പു പറയണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും; വിവാദം ഈ വഴിക്കും..മറുനാടൻ മലയാളി ഡെസ്ക്20 Sept 2025 8:04 AM IST
STATE'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു പരാതി പോലുമില്ല; കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കാന്‍ പുകമറ സൃഷ്ടിച്ചത് മാധ്യമങ്ങള്‍; വി ഡി സതീശന് പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തത്; ശബ്ദ സന്ദേശത്തിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് മാധ്യമങ്ങളുടെ പക്കല്‍ ഉണ്ടോ? പിന്തുണയുമായി വി കെ ശ്രീകണ്ഠന് എം പിമറുനാടൻ മലയാളി ബ്യൂറോ19 Sept 2025 1:16 PM IST
STATE'രാഹുല്‍ ഒന്നു നിഷേധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് തല ഉയര്‍ത്തി നടക്കാമായിരുന്നു; ഇനിയും നിശബ്ദത പാലിച്ചാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയ നിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും; അഭിനയം രാഷ്ട്രീയം ആക്കുന്നവര്‍ക്ക് ഇത് പ്രശ്നമല്ല'; രമേഷ് പിഷാരടിക്കും രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്സ്വന്തം ലേഖകൻ19 Sept 2025 1:05 PM IST
SPECIAL REPORT'ഹൃദയത്തില്‍ കൂടി സ്വഭാവങ്ങള്‍, ശീലങ്ങള്‍, വികാരങ്ങള്‍ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകള്‍ മാത്രം; ഹൃദയപൂര്‍വത്തില്‍ ഇത്ര സീനിയറായ ഒരു സംവിധായകന് എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്; നഷ്ടപ്പെടുന്നത് ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ്'; 'ഹൃദയപൂര്‍വ്വ'ത്തെ വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്സ്വന്തം ലേഖകൻ19 Sept 2025 12:25 PM IST
NATIONALജനസ്പന്ദനം അറിയുന്ന കോണ്ഗ്രസുകാരന്; ഒരു ബൂത്ത് ലെവല്‍ ഓഫീസറുടെ ജാഗ്രതയില്‍ വോട്ടുനീക്കല്‍ ശ്രമം ശ്രദ്ധയില്‍ പെട്ടു; വ്യാജ അപേക്ഷയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്ത 5994 പേരുകള്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് വീണ്ടും ഉള്‍പ്പെടുത്തി; രാഹുല്‍ ഗാന്ധിക്ക് വഴികാട്ടിയായത് ആലന്ദ് മണ്ഡലത്തിന്റെ അടിവേരുകള്‍ അറിയുന്ന ബി ആര് പാട്ടീല്മറുനാടൻ മലയാളി ബ്യൂറോ19 Sept 2025 11:10 AM IST
STATEശിവഗിരിയില്‍ 30 വര്‍ഷം മുമ്പ് നടന്നത് തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ സംഭവം; പൊലീസിനെ അയയ്ക്കേണ്ടി വന്നത് നിര്‍ഭാഗ്യകരം; മുത്തങ്ങ സംഭവം ദു:ഖകരം; പ്രതികരിക്കണമെന്ന് തോന്നിയത് ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍; നിയമസഭയില്‍ മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ കെ ആന്റണിമറുനാടൻ മലയാളി ബ്യൂറോ17 Sept 2025 6:02 PM IST
SPECIAL REPORTകരിയറിന്റെ തുടക്കത്തില്‍ യൂസഫ് യൂഹാന; മതം മാറിയപ്പോള്‍ കടുത്ത വര്‍ഗീയവാദിയായോ? ടെലിവിഷന്‍ ചര്‍ച്ചയില്‍ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച മുഹമ്മദ് യൂസഫിനെതിരെ വിമര്‍ശനം; ഇന്ത്യന്‍ ടീം അമ്പയര്‍മാരെയും മാച്ച് റഫറിയെയും സ്വാധീനിച്ച് വിജയം തട്ടിയെടുത്തെന്ന മുന്‍ പാക് താരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആരാധകര്സ്വന്തം ലേഖകൻ16 Sept 2025 7:44 PM IST
CYBER SPACEഅത്യാവശ്യത്തിന് ബ്ലഡ്ഡ് ബാഗില്‍ നിന്നും യക്ഷി ചോര കുടിക്കുന്നുമുണ്ട്; ശരിക്കും പേടിക്കേണ്ടതാണ്, സത്യത്തില്‍ ചിരിയാണ് വന്നത്; ഒരു കഥ അന്വേഷിച്ചു നടക്കുന്ന കഥാപാത്രങ്ങള്‍; ഒരു കഥാപാത്രവും കൂടെ പോരുന്നില്ല; 'ലോക' സിനിമയെ വിമര്‍ശിച്ച് മുരളി തുമ്മാരുകുടിമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 5:50 PM IST
SPECIAL REPORTഎല്ലാ കുഞ്ഞുങ്ങളെയും കാണുന്നത് ഒരമ്മയുടെ കണ്ണിലൂടെ; ഗസയിലെ കുട്ടികള്‍ വിശന്നു മരിക്കുന്നതിനെതിരേ പ്രതികരിച്ചതിന് സൈബര്‍ ആക്രമണം ഉയരുന്നതില്‍ പ്രതികരിച്ച് എം ലീലാവതി; എതിര്‍ക്കുന്നവര്‍ സ്വതന്ത്രമായി എതിര്‍ക്കട്ടെ, അവരോട് ശത്രുതയില്ലെന്നും എഴുത്തുകാരിമറുനാടൻ മലയാളി ഡെസ്ക്16 Sept 2025 2:58 PM IST
ASSEMBLY'ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്'; പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം; പൊലീസിലെ ഏറാന്മൂളികള്ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കുന്നു; ആരോപണ വിധേയരായ പോലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കും വരെ സഭാകവാടത്തില്‍ സത്യാഗ്രഹം നടത്തും; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 2:31 PM IST
STATE'പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തയാളെ അനുഗമിച്ചു, തെറ്റായ സന്ദേശം നല്കി'; രാഹുലിനെ സഭയിലെത്തിച്ച നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം; അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്കുംസ്വന്തം ലേഖകൻ16 Sept 2025 11:15 AM IST
STATEപോലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ? 11 കേസുകളില്‍ പ്രതിയാണ് കോണ്‍ഗ്രസ് നേതാവ് സുജിത്; സുജിത്തിനെ പറ്റി മാധ്യമങ്ങള്‍ സംസാരിക്കുന്നത് വീര പുരുഷന്റെ അവതാര കഥകള്‍ പറയും പോലെ; കുന്നംകുളം പൊലീസ് മര്‍ദനത്തെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 10:39 AM IST