You Searched For "വിമര്‍ശനം"

തൃശ്ശൂരിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപണം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല; ടി.എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു; കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകള്‍ പൂര്‍ണമായും കിട്ടിയില്ലെന്ന് പോലീസ്
മതസ്വാതന്ത്ര്യം എടുത്തുമാറ്റാന്‍ തന്ത്രങ്ങള്‍ മെനയുന്നവര്‍ക്കു വ്യാഖ്യാനിക്കാനുള്ളതുമല്ല ഭരണഘടന; തീവ്രഹിന്ദുത്വ സംഘടനകളാല്‍ നയിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്ന സര്‍ക്കാരുകളാണു മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കുന്നത്; വിമര്‍ശനവുമായി കെസിബിസി
ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് സൈബര്‍ സെല്ലിനും പങ്കെന്ന് വി ഡി സതീശന്‍; ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍; സൈബര്‍ ആക്രമണം അന്വേഷിക്കാന്‍ വി ടി ബല്‍റാമിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു കെപിസിസി; രാഹുല്‍ വിഷയം പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കാതെ സതീശന്‍
അവതാരകന്‍ ഇന്ത്യക്കാരന്‍; ടോസിനിടെ സൂര്യകുമാര്‍ യാദവിന് കൈ കൊടുക്കരുതെന്ന് മാച്ച് റഫറി ആവശ്യപ്പെട്ടു; ഈ പെരുമാറ്റം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് വിരുദ്ധം; റഫറി ആന്‍ഡി പൈക്രോഫ്റ്റിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ഐസിസി ടൂര്‍ണമെന്റിലാണെങ്കില്‍ ജയ് ഷാ എന്തുചെയ്യുമെന്ന് ചോദിച്ചു മുന്‍ പാക് താരവും
രാഹുലിന്റെ വരവോടെ ആശ്വാസത്തിലായത് കസ്റ്റഡി മര്‍ദ്ദന വിവാദങ്ങളില്‍ കുടുങ്ങിയ ഭരണപക്ഷം; ആദ്യദിനം രാഹുലിനെതിരെ പ്രതിഷേധിക്കാതെ നാളെയും വരണേ എന്ന കരുതലെടുക്കല്‍; വെട്ടിലായത് സതീശന്‍; പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലിരുന്ന മാങ്കൂട്ടത്തിലിനോട് മിണ്ടാനെത്തിയത് ലീഗ് അംഗങ്ങള്‍ മാത്രം; അന്‍വറിന്റെ കസേരയില്‍ എത്തിയ രാഹുലിന് വിമതപരിവേഷം
രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ വരുന്നതിന് തടസമില്ല; പ്രതിപക്ഷനിരയില്‍ നിന്ന് മറ്റൊരു ബ്ലോക്ക് നല്‍കുമെന്ന് സ്പീക്കര്‍; പ്രത്യേക ബ്ലോക്ക് നല്‍കുന്നത് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍; രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന കെപിസിസി തീരുമാനം അംഗീകരിച്ച് ഹൈക്കമാന്‍ഡും
കോണ്‍ഗ്രസ് ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നു; പാക്കിസ്ഥാന്‍ വളര്‍ത്തിയ ഭീകരരെ പിന്തുണക്കുകയും ചെയ്യുന്നു; ചൈനീസ് അധിനിവേശത്തില്‍ നെഹ്രു ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല; വീണ്ടും കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി നരേന്ദ്ര മോദി
ആരോഗ്യ മേഖലയില്‍ കേരളം ഒന്നാമതെന്ന തള്ള് അപകടകരം; സംസ്ഥാനത്തെ ആരോഗ്യ സംവിധാനം മോശം അവസ്ഥയില്‍; നിപ്പയുടെ ഉറവിടം കണ്ടെത്താന്‍  സാധിക്കാത്തതും നാണക്കേട്; വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ രാജീവ് സദാനന്ദന്‍; നമ്പര്‍ വണ്‍ തള്ളുകള്‍ക്ക് തുടക്കമിട്ടവരും ഒടുവില്‍ തള്ളിപ്പറയുമ്പോള്‍..
പോലീസ് മര്‍ദ്ദനം അടക്കം നിയമസഭയില്‍ ഭരണപക്ഷത്തെ കടന്നാക്രമിക്കാന്‍ വിഷയങ്ങള്‍ നിരവധി; രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തിയാല്‍ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ചുറ്റിത്തിരിയും; പാലക്കാട് എംഎല്‍എ നിയമസഭയില്‍ എത്തേണ്ടെന്ന തീരുമാനം മാറ്റാതെ സതീശന്‍; സൈബര്‍ ആക്രമണത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാതെ നേതാക്കളും
തമ്പീ! പുറത്തു വരൂ! പത്രക്കാര്‍ കട്ട വെയിറ്റിംഗാണ്! ഫിറോസിന്റെ കമ്പനി നടത്തുന്നത് റിവേഴ്‌സ് ഹവാലയോ? യൂത്ത് ലീഗ് നേതാവിനെതിരെ വീണ്ടും ആരോപണവുമായി കെ ടി ജലീല്‍; ദുബായിലെ കമ്പനിയിലുള്ളത് ആകെ മൂന്ന് ജീവനക്കാരെന്ന് ആരോപണം
റീല്‍സ് കൊണ്ട് തോല്‍പ്പിക്കാനാകില്ല: ഡിജിറ്റല്‍ മീഡിയ സെല്ലില്‍നിന്ന് ചില പുഴുക്കുത്തുകള്‍ പുറത്താകും; കുറച്ചുകാലമായി ഡിജിറ്റല്‍ മീഡിയ വിഭാഗം പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്ക് നിയന്ത്രണം ഇല്ലായെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
മന്ത്രിമാരെ ഓവര്‍റൂള്‍ ചെയ്ത് ജോര്‍ജ്ജ് സാര്‍..! സാധാരണക്കാരെ ബാധിക്കുന്ന നിയമങ്ങള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതില്‍ ആര്‍ക്കാണ് നേട്ടം? ജീവിതകാലം മുഴുവന്‍ ഐഎഎസില്‍ ചെലവഴിച്ച ഡോ.ജയതിലകിന് നടപടിക്രമങ്ങളെപ്പറ്റി ഇത്രയ്ക്കൊക്കെ അറിവേ ഉള്ളോ? ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് എന്‍ പ്രശാന്ത്